NATIONAL
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി
ഏപ്രിൽ ഒന്നുവരെ ടിക് ടോക് രാജ്യസ്നേഹിയായിരുന്നു; സ്മൃതി ഇറാനിക്ക് പണികൊടുത്ത് കോൺഗ്രസ്
01 July 2020
ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾക്ക് നിരോധം ഏർപ്പെടുത്തി ചൈനക്ക് മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെ ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കായി ബി.ജെ.പി ആഘോഷിക്കു...
ഗാൽവൻ താഴ്വരയിൽ നിന്ന് സൈനികരെ പിന്‍വലിക്കും; ഘട്ടം ഘട്ടമായി മാത്രം പിന്മാറുമെന്ന് ചൈന; സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തി; മൂന്നാം ഘട്ട ചർച്ച നടന്നത് ചുഷുല്‍ ഔട്പോസ്റ്റിൽ ; പാംഗോങ്ങില്‍ വിട്ടുവീഴ്ച്ചയില്ല
01 July 2020
സേനാ തലത്തിൽ കൂടുതൽ യോഗങ്ങൾ നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനി...
വാലിന് തീപിടിച്ച് 'ഐ.എസ് ; വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ തുറന്നെതിര്‍ത്ത് സമസ്ത
01 July 2020
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ തുറന്നെതിര്‍ത്ത് സമസ്ത. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഇത്തരം സംഘടനയുമായി ധാരണയുണ്ടാക്കുന്നതിന്റെ അപകടത്തെ...
വൂള്‍ഫ് വാരിയേഴ്സിനെ ഇന്ത്യ തീര്‍ക്കും; ചൈനീസ് താല്പര്യം സംരക്ഷണത്തിന് ഏതറ്റംവരെയും പോകുന്ന ഈ കഥാപാത്രങ്ങള്‍ സിനിമയിലല്ല ലോകത്തെ വെല്ലുവിളിച്ച് നമുക്കു ചുറ്റുമുണ്ട്
01 July 2020
ചൈനയെന്ന കൊടുംഭീകരന് തുറന്നുവിട്ട കൊടുംഭൂതം കൊറോണ വൈറസ് ഒരു വശത്ത് മറുവശത്ത് ചൈനീസ് താല്പര്യം സംരക്ഷണത്തിന് ഏതറ്റംവരെയും പോകുന്ന, ചൈനീസ് ദേശീയവികാരം ആളിക്കത്തിച്ച് നടക്കുന്ന ചൈനയുടെ ക്രൂരപടയാളികള് ...
പട്രോളിംഗിനിടെ ഭീകരാക്രമണം; തോക്കിന്റെ മുന്നിൽ നിന്നും മൂന്ന് വയസുകാരനെ ജമ്മുകാഷ്മീര്‍ പോലീസ് സാഹസികമായി രക്ഷപെടുത്തി
01 July 2020
ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുടെ പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിന്നും മൂന്ന് വയസുകാരനെ ജമ്മുകാഷ്മീര്‍ പോലീസ് സാഹസികമായി രക്ഷപെടുത്തി . ബാരാമുള്ളയിലെ സോപോര ടൗണില്‍ ബുധനാഴ്ച രാ...
തുടര്‍ച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി...
01 July 2020
തുടര്‍ച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലണ്ടറിന്റെ വില കോഴിക്കോട് 603 രൂപയായി. 3.50 രൂപയാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 594 രൂപയും കൊല്‍ക്കത്തയില...
രാജ്യത്ത് 24 മണിക്കൂറിനിടെ 18,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.. രോഗം ബാധിച്ച് മരിച്ചത് 503 പേര്...
01 July 2020
രാജ്യത്ത് 24 മണിക്കൂറിനിടെ 18,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 503 പേര് മരിച്ചു. 17,400 പേര് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,2...
കൂടല്ലൂരില്‍ താപ വൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തില്‍ നാലു മരണം.... 13 പേര്‍ക്ക് പരിക്ക്
01 July 2020
കൂടല്ലൂരില്‍ താപവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തില്‍ നാലു മരണം. 13 പേര്‍ക്കു പരുക്ക്. ചെന്നൈയില്‍നിന്നു 180 കിലോമീറ്റര്‍ അകലെ എന്‍എല്‍സി ഇന്ത്യ ലിമിറ്റഡിലെ (നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന് ലിമിറ്റ...
ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ നടപടിയുമായി യുഎസ്... യുഎസ് ടെലികോം കമ്പനികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന രണ്ട് ടെലികോം കമ്പനികള്‍ക്കെതിരെയാണ് നടപടി
01 July 2020
ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ നടപടിയുമായി യുഎസ്. യുഎസ് ടെലികോം കമ്പനികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന രണ്ട് ടെലികോം കമ്പനികള്‍ക്കെതിരെയാണ് നടപടി. ഇന്ത്യയില്‍...
ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുടെ പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു... ആക്രമണത്തില്‍ ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു, മൂന്ന് ജവാന്മാര്ക്ക് പരിക്ക്
01 July 2020
ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുടെ പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ആക്രമണത്തില്‍ ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്ക്ക് പരിക്കേല്...
കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്മാറ്റത്തിന് ഉപാധിയുമായെത്തി ചൈന... അതീവ ജാഗ്രതയില്‍ ഇന്ത്യന്‍ സേന...
01 July 2020
കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്മാറ്റത്തിന് ഉപാധിയുമായി എത്തിയിരിക്കുകയാണ് ചൈന. ഉപാധിയുടെ മറവില്‍ കൂടുതല്‍ കടന്നുകയറ്റത്തിനു ചൈന ...
ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുമ്പോഴും ശക്തമായി തിരിച്ചടിക്കൊരുങ്ങി ഇന്ത്യ... ഗല്‍വാന്‍ താഴ്വരയില് ആറ് ടി -90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിപ്പിച്ചു, ഇന്ത്യയുടെ നീക്കത്തില്‍ അടി പതറി ചൈന
01 July 2020
ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുമ്പോഴും ശക്തമായി തിരിച്ചടിക്കൊരുങ്ങി ഇന്ത്യ. ഗല്‍വാന്‍ താഴ്വരയില് ആറ് ടി -90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിപ്പിച്ചു. കൂടാതെ ടാങ്ക് വേധ മിസൈല്‍ പ്രതിരോ...
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകര്‍ത്ത 'സ്പൈസ് ബോംബുകളുടെ' ശേഖരം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ... ഇന്ത്യന്‍ കരുത്ത് അതിര്‍ത്തിയിലേക്ക് .. ഇനി?
01 July 2020
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകര്‍ത്ത 'സ്പൈസ് ബോംബുകളുടെ' ശേഖരം വര്‍ധിപ്പിക്കാന്‍ ഇന്ത്യ. ബാലാകോട്ടില്‍ ജയ്ഷെ ഭീകരരുട...
ദേശീയപാതയില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാതകം ചോര്‍ന്നു... വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു
01 July 2020
ദേശീയപാതയില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാതകം ചോര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി അറമുഖ സ്വാമിയെ (38) പുറത്തെടുത്ത് ആശുപത്രിയി...
തിരിച്ചടിക്കാനുള്ള മുന്നൊരുക്കങ്ങളുമായി ഇന്ത്യ, ഗല്‍വാന്‍ മേഖലയില്‍ ആറ് ടി90 ഭീഷ്മ ടാങ്കുകള്‍ ഇന്ത്യ വിന്യസിച്ചു
01 July 2020
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ കൈവിട്ടുപോയാല്‍ തിരിച്ചടിക്കാനുള്ള മുന്നൊരുക്കങ്ങളുമായി ഗല്‍വാന്‍ താഴ്വരയുള്‍പ്പെടുന്ന മേഖലയില്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന കരുത്തുറ്റ ആറ് ടി-90 ഭീഷ്മ ടാങ്കുകള്‍...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















