NATIONAL
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി
തിരിച്ചെത്തുന്ന പ്രവാസികളുടെ നൈപുണ്യ പട്ടിക തയാറാക്കുന്നു
02 July 2020
വന്ദേഭാരത് മിഷനു കീഴില്‍ രാജ്യത്തേക്കു തിരിച്ചെത്തുന്ന പ്രവാസികളുടെ നൈപുണ്യ വിശകലനത്തിനു വേണ്ടി സ്കില്‍ഡ് വര്‍ക്കേഴ്സ് അറൈവല്‍ ഡേറ്റാബേസ് ഫോര്‍ എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് (സ്വദേശ്) എന്ന പദ്ധതി ആരം...
വടക്കന്‍ ബോട്സ്വാനയില് 350 ലേറെ ആനകള്‍ ചരിഞ്ഞനിലയില്‍... വെള്ളക്കെട്ടുകള്‍ക്കു സമീപമാണ് ഇതില്‍ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
02 July 2020
വടക്കന്‍ ബോട്സ്വാനയില് 350 ലേറെ ആനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. മേയ് ആദ്യമാണ് ഇത്തരത്തില്‍ ആനകളുടെ കൂട്ടമരണം ശ്രദ്ധയില്‍പ്പെട്ടത്. മേയില്‍ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെങ്കില്‍ ജൂ...
ജമ്മുകശ്മീര്‍ സോപോറില്‍ ഭീകരരുടെ കയ്യില്‍ നിന്നും അതി സാഹസികമായി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തി സൈന്യം.... സിആര്‍പിഎഫ് ജവാന്മാര് കുരുന്നിനെ തോക്കിന് മുനയില്‍ നിന്നും രക്ഷപ്പെടുത്തിയതിങ്ങനെ....
02 July 2020
ജമ്മുകശ്മീര്‍ സോപോറില്‍ ഭീകരരുടെ കയ്യില്‍ നിന്നും അതി സാഹസികമായി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തി സൈന്യം. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിനിടയിലാണ് സിആര്‍പിഎഫ് ജവാന്മാര് കുരുന്നിനെ തോക്കിന് മുനയില്‍...
150 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിക്ക് റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു
02 July 2020
150 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിക്ക് റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചു. 109 റൂട്ടുകളിലേക്ക് സെപ്റ്റംബര്‍ 8 വരെ ടെന്‍ഡറുകള്‍ നല്‍കാം. കഴിഞ്ഞ ഏപ്രിലില്‍ ടെന്‍ഡറുകള്‍ വിളിക്കാനായിരുന്നു പദ്...
ഭീകരരുടെ വെടിയേറ്റു മരിച്ചുവീണ മുത്തച്ഛന്റെ ദേഹത്തിരുന്നു കരയുകയായിരുന്ന മൂന്നുവയസ്സുകാരനെ സുരക്ഷാസേന രക്ഷിച്ചു
02 July 2020
വടക്കന്‍ കശ്മീരില്‍ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഇന്നലെ രാവിലെ പട്രോളിങ്ങിലുള്ള സിആര്‍പിഎഫ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു വരിച്ചു. 2 ജവാന്മാര്ക്കു ...
നെയ്വേലി എന്‍ എല്‍ സി താപനിലയത്തില്‍ പൊട്ടിത്തെറിയില്‍ 6 മരണം; പ്ലാന്റ് മാനേജര്‍ക്ക് സസ്പെന്ഷന്
02 July 2020
നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലുണ്ടായ ബോയ്ലര്‍ സ്ഫോടനത്തില്‍ 6 കരാര്‍ തൊഴിലാളികള്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു മാസത്തിനിടെ കടലൂര്‍ ജില്ലയിലെ എന്എല്സിയിലുണ്ടാകുന്ന രണ്...
റെയില്‍വെ 159 ട്രെയിനുകള്‍ സ്വകാര്യവത്കരിക്കും
01 July 2020
രാജ്യത്തെ 159 ആധുനിക ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനം. നടപടികൾക്കായി റെയില്‍വെ നിര്‍ദ്ദേശം ക്ഷണിച്ചു. മണിക്കൂറില്‍ 160 കിലോമീറ്ററില്‍ വേഗതയില്‍ പോകുന്ന ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനാണ് ത...
തൂത്തുക്കുടിയില്‍ വ്യാപാരികള്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവം; എസ്ഐ അറസ്റ്റില്‍
01 July 2020
തൂത്തുക്കുടിയില്‍ വ്യാപാരികള്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടയിൽ സംഭവത്തിൽ പങ്കു വഹിച്ച എസ്ഐ അറസ്റ്റില്‍. സാത്താന്‍കുളം സ്റ്റേഷനിലെ എസ്ഐ രഘു ഗണേഷ...
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; സിനിമാ സഹ സംവിധായകനെതിരെ പരാതി
01 July 2020
വിവാഹ വാഗ്ദാനം നല്കി സിനിമാ സഹ സംവിധായകന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. 18കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സഹസംവിധായകനെതിരെ രംഗത്ത് വന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന് ഒരു വര്‍ഷത...
സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്; ഓഗസ്റ്റ് ഒന്നിനു മുന്‍പ് ഒഴിഞ്ഞില്ലെങ്കില്‍ പിഴയടയ്ക്കണം
01 July 2020
സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വദ്രയ്ക്കു നോട്ടീസ് നല്കി. ഓഗസ്റ്റ് ഒന്നിനു മുന്‍പ് കെട്ടിടം ഒഴിഞ്ഞ അല്ലെങ്കില്‍ ഡാമേജ് ചാര്‍ജുകളും അധിക വാടക...
ഉലുവ ഇലയ്ക്ക് പകരം ഉണങ്ങിയ ഭാംഗ് ഇലയെടുത്ത് കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയിലായി
01 July 2020
ഉലുവ ഇലയ്ക്ക് പകരം ഉണങ്ങിയ ഭാംഗ് ഇലയെടുത്ത് കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയിലായി. ഉത്തര്‍പ്രദേശിലെ കനൗജിലുളള മിയാഗഞ്ജിലാണ് സംഭവം. ഉലുവക്ക് പകരം തെറ്റിദ്ധരിച്ച് കഞ്ചാവ് ഉണക്കിയ ഭാംഗ...
ചൈനീസ് ആപ്പായ ടിക് ടോക് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ എംപി
01 July 2020
രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്് ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്. ഒരു വിനോദ ആപ്പായ ടിക് ടോക്കിനെ നിരോധിച്ചത...
കേന്ദ്ര സർക്കാർ നടപടിയെ ആളുകൾ പ്രകീർത്തിക്കുന്നത് ചൈന കമ്യൂണിസ്റ്റ് രാജ്യമായതുകൊണ്ട്
01 July 2020
ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിെൻറ നേതാക്കളായി മാറേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ചൈന കമ്യൂണിസ്റ്റ് രാജ്യമായതുകൊണ്ടാണ് ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്...
ഗോവയില്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഗോവയില്‍ ഇതുവരെ 1315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
01 July 2020
രാജ്യത്ത് കൊറോണ വൈറസ് രൂക്ഷമാവുകയാണ്. ഗോവയില്‍ എം.എല്‍.എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ഇതുവരെ 1315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച...
വെയ്ബോ'യിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
01 July 2020
ചൈനയ്ക്ക് എതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ 'വെയ്ബോ'യിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി ചൈനീസ് സമ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















