Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

03 MAY 2024 03:23 PM ISTമലയാളി വാര്‍ത്ത
നമ്മുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ചന്ദ്രനില്‍ വെള്ളം കണ്ടെത്തി അഭിമാനമായി മാറിയിരുന്നു. 2008 ഒക്ടോബർ 22-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രൻ്റെ കെമിക്കൽ, മിനറോളജിക്കൽ, ഫോട്ടോ-ജിയോളജിക്കൽ മാപ്പിംഗിനായി ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ ചന്...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനിലക്കെട്ടിടം തകര്‍ന്ന് വീണു.... നിരവധി മരണം... ധാരാളം പേര്‍ കുടുങ്ങിക്കിടക്കുന്നു... രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

14 October 2019

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനിലകെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. പത്തുപേര്‍ മരിച്ചതായാണ് വിവരം. നിരവധിപേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോ...

മധ്യപ്രദേശിലുണ്ടായ കാറപകടത്തില്‍ നാലു ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

14 October 2019

മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ കാറപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ദേശീയപാത 69ല്‍ റയ്‌സാല്‍പുര്‍ ഗ്...

അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഡിസംബര്‍ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

14 October 2019

രാമക്ഷേത്ര-ബാബരി മസ്ജിദ് വിവാദ തര്‍ക്കഭൂമി സ്ഥിതി ചെയ്യുന്ന അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഡിസംബര്‍ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേസില്‍ നംവംബര്‍ 17 ന് വിധി വന്നേക്കുമെന്ന സാഹചര്യത്തിലാണ് ജില്ലാ...

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.. ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു

14 October 2019

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ ഉറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന...

പരീക്ഷയ്ക്ക് വന്ന ചോദ്യം കണ്ട് അമ്പരന്ന് വിദ്യാര്‍ത്ഥികള്‍... എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?

13 October 2019

ഗുജറാത്തിലെ സ്‌കൂളില്‍ ഒമ്ബതാം ക്ലാസ് പരീക്ഷയ്ക്ക് വന്ന ചോദ്യം, എങ്ങിനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഇന്റേണല്‍ പരീക്ഷയില...

പൊന്നുപോലെ വളര്‍ത്തിയതിനുള്ള കൂലി... പ്രണയബന്ധത്തെ എതിര്‍ത്തതിന് പെണ്‍മക്കള്‍ അമ്മയോട് കാട്ടിയത്?

13 October 2019

പ്രണയബന്ധത്തെ എതിര്‍ക്കുകയും സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്ത അമ്മയെ രണ്ട് പെണ്‍മക്കളും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്ന് കുളത്തിലിട്ടു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ച് സ്വദേശിനി കല്പന ദേയ് ...

ബി.ജെ.പി. സര്‍ക്കാറിനെതിരെ രാഹുല്‍ഗാന്ധി... യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കാന്‍ പറയുന്നു; ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ല

13 October 2019

ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ കേന്ദ്രത്തിന്റെ അമിത താല്‍പര്യത്തെ പരിഹസിച്ച് രാഹുല്‍ഗാന്ധി. രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയ...

ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിൾ 370 കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കൂ.. പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

13 October 2019

ജമ്മുകശ്മീരിൽ നിലനിനിന്നിരുന്ന പ്രത്യേക തികരം എടുത്ത് മാറ്റിയത് മുതൽ നാടിൻറെ ആദരം തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോദിഏറ്റുവാങ്ങിയിരുന്നു. എന്നാൽ രാജ്യത്തിന്റെ തലയെഴുത്ത് തന്നെ മാറ്റിക്കുറിച്ച ഈ വേളയിൽപ...

കടൽത്തീരം ക്ലീൻ ചെയ്തപ്പോൾ മോഡി കയ്യിൽ കരുതിയത് ഇതാണ്; രഹസ്യം വെളിപ്പെടുത്തി മോഡി

13 October 2019

ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരത്തെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത...

270 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാതയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും മഴയും ഗതാഗത പ്രശ്‌നങ്ങളുണ്ടാക്കുന്നു... കശ്‌മീരിനെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഏക റോഡ്‌ മാര്‍ഗം; കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

13 October 2019

270 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാതയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും മഴയും ഗതാഗത പ്രശ്‌നങ്ങളുണ്ടാക്കുന്നു. കശ്‌മീരിനെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഏക റോഡ്‌ മാര്‍ഗമാണിത്‌. തടസ്സം പരിഹരിക്കാന്‍ അടിയന്തരമാര...

മകളുടെ പ്രണയബന്ധത്തിന് എതിരു നിന്ന കല്‍പ്പന, മക്കളുടെ സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നതും ശക്തമായി എതിര്‍ത്തതോടെ ഉള്ളിൽ അമ്മയോട് തോന്നിയത് കൊടും പക... കാമുകനുമായി പിരിയാനാകില്ല... തടസ്സം നിന്ന അമ്മയെ കാമുകനുമായി ചേർന്ന് അരക്കല്ലുപയോഗിച്ച്‌ തലയ്ക്കടിച്ച്‌ ക്രൂരമായി കൊലപ്പെടുത്തി; കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ

13 October 2019

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ശ്രേയ കാമുകന്റെ സഹായത്തോടെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ശ്രേയയുടെ പ്രണയബന്ധത്തിന് എതിരു നിന്ന കല്‍പ്പന, മക്കളുടെ സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നതും ശക്ത...

നരേന്ദ്ര മോഡിയുടെ സഹോദരപുത്രിയെ മോഷ്ടാക്കള്‍ കൊള്ളയടിച്ചു; 56,000 രൂപ അടങ്ങുന്ന പഴ്‌സും രണ്ട് മൊബൈല്‍ ഫോണുമാണ് കൊള്ളയടിച്ചത്; ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ ദമയന്തിയുടെ പഴ്‌സ് തട്ടിയെടുത്ത് കടന്നുകളഞ്ഞു; അന്വേഷണം ശക്തമാക്കി

12 October 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനന്തരവളുടെ പണവും ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നു. മോഡിയുടെ സഹോദരന്റെ മകളായ ദമയന്തി ബെന്‍ മോഡിയ്ക്കാണ് പണവും പഴ്‌സും നഷ്ടമായത്. 56,000 രൂപ അടങ്ങുന്ന പഴ്‌സും രണ്ട് മൊബൈല...

വീട്ട് മുറ്റത്ത് ഉറങ്ങി കിടക്കുന്ന നായയുടെ അടുക്കൽ പതുങ്ങിയെത്തിയ പുലി ; പിന്നെ സംഭവിച്ചത് ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

12 October 2019

വീട്ടുമുറ്റത്തെ നായയെ പിടിക്കാൻ എത്തിയ പുലിയെ കണ്ട് അന്തം വിട്ടിരിക്കുകയാണ് വീട്ടുക്കാരും ഒപ്പം നാട്ടുകാരും. പുള്ളിപ്പുലിയുടെ ദൃശ്യങ്ങളും ഒപ്പം നായയുടെ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിരുന്നു. രാത്രി വീ...

ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കേണ്ടുന്ന മുഴുവന്‍ പണവും ഇന്ത്യ കൈ മാറിയിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിനിധി സൈദ് അക്ബറുദ്ദീന്‍

12 October 2019

ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന വിവരം അറിഞ്ഞിരുന്നു. 2019ലെ ബജറ്റിൽ അംഗരാജ്യങ്ങള്‍ 70 ശതമാനം മാത്രം നല്‍കിയതായിരുന്നു പ്രതിസന്ധിയിലേക്ക് പോയത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയ്ക്ക്...

മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാമോയിൽ അടക്കമുള്ള ഉല്‍പ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ ; തീരുമാനം മലേഷ്യൻ പ്രധാന മന്ത്രിയുടെ കശ്‍മീർ വിഷയത്തിലെ നിലപാടിന് പിന്നാലെ

12 October 2019

മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാമോയിൽ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ കേന്ദ്രം തീരുമാനിക്കുന്നു. ജമ്മു കശ്മീര്‍ വിഷയത്തിൽ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മ...

Malayali Vartha Recommends