Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍

20 APRIL 2024 04:17 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. ബിഹാറിലാണ് കുറവ് പോളിങ്. ത്രിപുരയിലാണ് ഉയര്‍ന്ന് പോളിങ് രേഖപ്പെടുത്തിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ 56.87%, അരുണാചല്‍ പ്രദേശ് 64.07%, അസം 70.77%, ബിഹാര്‍ 46.32%, ഛത്തീസ്ഗഡ...

യുവതി ധരിച്ച വസ്ത്രം ഇഷ്ടപ്പെട്ടില്ല... നഗരത്തില്‍ കമിതാക്കളെ തടഞ്ഞ് സദാചാര പോലീസ്

06 October 2019

യുവതി ചെറിയ വസ്ത്രം ധരിച്ചത് ചോദ്യം ചെയ്ത് യുവാവിന്റെ സദാചാര പോലീസ് ചമയല്‍. ബംഗളൂരു നഗരത്തില്‍ എച്ച്എസ്ആര്‍ ലേ ഔട്ടിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് കാമുകനോടൊപ്പം സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന യുവതിക്...

വിവാഹം കഴിഞ്ഞ് ശാസ്ത്രജ്ഞനായ ഭർത്താവ് നാസയിലേക്ക് ജോലിക്ക് പോയി ; പിന്നീട് സംഭവിച്ച കാര്യങ്ങളിൽ ഞെട്ടി ഭാര്യയും കുടുംബവും ; സംഭവം ഇങ്ങനെ

06 October 2019

ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് യുവതിയെ വിവാഹം ചെയ്തു. നാലുമാസം കഴിഞ്ഞപ്പോൾ കടന്നു കളഞ്ഞു. നാസയില്‍ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ന്യൂഡല്‍ഹി ദ്വാരക സ്വദേശി ജിതേന്ദ്ര പോയത്. ഡല്‍ഹിയിലെ തന്നെ ...

രാഹുൽ ഗാന്ധിയുടെ ബാങ്കോക്ക് യാത്ര വിമർശന വിധേയമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ്

06 October 2019

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബാങ്കോക്കിലേക്ക് പോയ സംഭവത്തിൽ വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം നടത്തും. മാത്രമല്ല മഹാരാഷ്ട്രയിലും ക...

പെൺക്കുട്ടിയുടെ മരണത്തിന് ഉത്തരവാദി കാറ്റ്; നടപടിയെടുക്കേണ്ടുന്നത് കാറ്റിനെതിരെയെന്നും എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍

06 October 2019

ഫ്ലക്സ് വീണ് ഐടി ജീവനക്കാരി മരിച്ച സംഭവത്തിൽ കേസെടുക്കേണ്ടുന്നത് കാറ്റിനെതിരെയാണെന്ന അഭിപ്രായവുമായി എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍. മരണത്തിൽ ബോര്‍ഡ് സ്ഥാപിച്ച വ്യക്തികൾ അല്ല മറിച്ച് കാറ്റാണ് കുറ്റക്ക...

കുരങ്ങനെ വെടി വച്ച് കൊന്നതിൽ പ്രതിഷേധം; വിശ്വാസത്തെ മുറിവേൽപ്പിച്ചു എന്ന് പ്രചാരണം ; സംഘർഷാവസ്ഥ കണക്കിലെടുത്ത് ശക്തമായ സുരക്ഷ ഒരുക്കി പോലീസ്

06 October 2019

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ല്‍ കു​ര​ങ്ങ​ന്‍ വെ​ടി​യേ​റ്റ് ച​ത്തു. ഇതിന് പി​ന്നാ​ലെ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു​പേർ ചേർന്നാണ് കു​ര​ങ്ങ​നെ വെ​ടി ​വ​ച്ച്‌ കൊ​ന്...

'എയര്‍ ഇന്ത്യ 1' 2020ൽ ; എത്തുന്നത് അത്യാധുനിക സൗകര്യമുള്ള വിമാനം

06 October 2019

'എയര്‍ ഇന്ത്യ 1'വിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ള മിസൈല്‍ പ്രതിരോധ സംവിധാനം 2020ൽ എത്തിക്കുമെന്നു വിവരം. എയര്‍ ഇന്ത്യയുടെ രണ്ട് ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിൽ പ്രതിരോധ സംവിധാനം ഘടിപ്പിക്കും. ...

ഇന്ത്യന്‍ സൈന്യം അപമാനിക്കുന്നുവെന്ന് പാകിസ്ഥാന്‍ തടവില്‍ നിന്നും രക്ഷപ്പെട്ട സൈനികന്‍ ; ആരോപണം തള്ളി സൈനിക വക്താക്കള്‍

06 October 2019

ഇന്ത്യന്‍ സൈന്യം തന്നെ അപമാനിക്കുകയാണെന്ന പരാതിയുമായി സൈനീകൻ. ഇദേഹം പാകിസ്ഥാന്‍ തടവില്‍ നിനുമ്മ രക്ഷപ്പെട്ട വ്യക്തിയാണ്. സൈനികന്‍ ചന്ദു ചവാനാണ് ആരോപണം ഉയർത്തിയിരിക്കുന്നത്‌. എന്നാൽ ചവാന്‍റെ ആരോപണത്തെ ...

'സ്‌പൈസ് മിഷന്‍'; ബാലാക്കോട്ടിലെ രഹസ്യ മിഷന്‍ ഓപ്പറേഷന്‍ കോഡ് വെളിപ്പെടുത്തി ഇന്ത്യന്‍ വ്യോമസേന

06 October 2019

ഒടുവിൽ രാജ്യം കാത്തിരുന്ന ആ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019 ഫെബ്രുവരി 27 ന് ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന്റെ രഹസ്യ ഓപ്പറേഷന് ...

കുഞ്ഞിന്‍റെ നെഞ്ചില്‍ ശക്തിയായി ചവിട്ടി; പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുകാരി മകളെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ കളയാൻ ശ്രമിച്ചു

06 October 2019

പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുകാരി മകളെ കൊലപ്പെടുത്തി. ഹരിയാനയിലെ പല്‍വാളില്‍ നടന്ന കൊലപാതകത്തിന് ശേഷം ഇരുവരും രണ്ട് ദിവസം മൃതദേഹം സൂക്ഷിചിരുന്നതായും പൊലീസ് പറഞ്ഞു. ദിലീപും രണ്ടാം ഭാര്യ റ...

ബോളിവുഡ് സിനിമകള്‍ ഷൂട്ട് ചെയ്യാനുള്ള സ്ഥലം മാത്രമായാണ് ചിലർ കശ്മീരിനെ കാണുന്നത് ; നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണം ; ആരോപണവുമായി ‌ആര്‍.ജെ.ഡി എംപി മനോജ് ജാ

06 October 2019

കശ്‌മീർ വിഷയത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ. കശ്മീരിലെ കരിനിയമങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെയുമാണ് ഡല്‍ഹിയില്‍ വിവിധ ‌സംഘടനകളുടെ പ്രതിഷേധ സംഗമം കൂടിയിരിക്കുന്നത്. എസ്.ഐ.ഒ, പി...

വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സന്ദര്‍ശിച്ചു

06 October 2019

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജമ്മുകശ്മീരിന്റെ അഖണ്ഡതയും മതസൗഹാര്‍ദ...

24 വർഷം മുൻപ് നടന്ന കുറ്റത്തിന് കർഷകന് ആറ് മാസം ശിക്ഷ വിധിച്ച് സുപ്രിം കോടതി ; സംഭവം ഇങ്ങനെ

06 October 2019

പാലിൽ വെള്ളം ചേർത്ത് വിറ്റ കർഷകന് ആറ് മാസം ശിക്ഷ വിധിച്ച് സുപ്രിം കോടതി. 24 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ രാജ് കുമാര്‍ എന്ന ക്ഷീര കര്‍ഷകനാണ് ഈ ശിക്ഷ കിട്ടിയിരിക്കുന്നത്. 1995...

നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം ലക്ഷാസേന പരാജയപ്പെടുത്തി

06 October 2019

നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം ലക്ഷാസേന പരാജയപ്പെടുത്തി. ജമ്മു കാശ്മീരിലെ ബാരാമുള്ള മേഖലയില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍...

കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പു വരുത്താനായി ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി കര്‍ണാടക വിദ്യാഭ്യാസവകുപ്പ്

06 October 2019

കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പു വരുത്താനായി ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. ഈ അധ്യായന വര്‍ഷം മുതല്‍ പൊതു പരീക്ഷ ഏര്‍പ്പെടുത്താനാണ് തീ...

ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകര്‍നാഗില്‍ മുന്‍ പിഡിപി നേതാവ് സജാദ് ഹുസൈന്‍ മന്തൂവിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തു

06 October 2019

ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകര്‍നാഗില്‍ മുന്‍ പിഡിപി നേതാവ് സജാദ് ഹുസൈന്‍ മന്തൂവിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അ...

Malayali Vartha Recommends