NATIONAL
ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സാഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ലോക്ഡൗണില്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി... ഇടത്തരം ഷോപ്പുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്
25 April 2020
ലോക്ഡൗണില്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. മാര്‍ക്കറ്റുകള്‍, ഹൗസിങ് കോംപ്ലക്സുകള്‍ എന്നിവിടങ്ങള...
ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു...
25 April 2020
ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ അവാന്തിപോറയിലെ ഗോറിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ട...
5 സംസ്ഥാനങ്ങള്‍ ശമ്പളം പിടിക്കുന്നു, പ്രതിഷേധവും ഉയരുന്നു
25 April 2020
കേരളമടക്കം 5 സംസ്ഥാനങ്ങള്‍ മാത്രമാണ് കോവിഡ് പശ്ചാത്തലത്തില്‍ ശമ്പളം കുറയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത്. കേരളത്തെക്കാള്‍ മുന്‍പു പ്രഖ്യാപനം നടത്തിയ പല സംസ്ഥാനങ്ങളും തീരുമാനത്തില്‍ ഇളവുകള്‍ വരു...
ലോക്ക് ഡൗണിലും അതിര്‍ത്തിയില്‍ സംഹാര താണ്ഡവമായി ഇന്ത്യന്‍ സൈന്യം; നാല് മാസത്തിനിടെ ചുട്ടെരിച്ചത് 50 ഭീകരരെ; അതിര്‍ത്തികടന്നും ആക്രമണം
25 April 2020
ലോക്ക് ഡൗണായിട്ടും പാകിസ്താന്റെയും ഭീകരരുടെയും നിരന്തര പ്രകോപനം കാരണം സൈന്യത്തിന് വിശ്രമമില്ല. ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ സുരക്ഷാ സേന വധിച്ചത് 50 ഭീകരരെയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മാത്രം 1...
കോവിഡ് ബാധിച്ച മഹാരാഷ്ട്ര ഭവനമന്ത്രിയുടെ നില തൃപ്തികരം
25 April 2020
കോവിഡ് ബാധിച്ച മഹാരാഷ്ട്ര ഭവനമന്ത്രിയുടെ നില തൃപ്തികരമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍. ജിതേന്ദ്ര ആവാഡ് (54) താനെയ്ക്കടുത്തു മുളുണ്ടിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണിപ്പോള്‍. രാജ്യത്ത് ആദ്യമായാണ് ഒരു മന്ത്രി...
അവധിക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
25 April 2020
അവധിക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരുടെ സേവനം അത്യാവശ്യമാണെന്ന ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്ര...
ചെന്നൈ: 4 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍
25 April 2020
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍, മധുര കോര്‍പറേഷനുകളില്‍ നാളെ മുതല്‍ ബുധന്‍ വരെയും തിരുപ്പൂര്‍, സേലം എന്നിവിടങ്ങളില്‍ ചൊവ്വ വരെയും സമ്പൂര്‍ണ ലോക്ഡൗണ്‍....
പ്രാദേശിക ലോക്ഡൗണ്‍ തുടരും, രാജ്യമാകെ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല
25 April 2020
മേയ് 3-നു ശേഷവും നിലവിലെ സ്ഥിതിയില്‍ രാജ്യമാകെ ലോക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി 27-ന് നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം, ഇനിയെന്ത...
ഇന്ത്യയില്‍ മഴക്കാലത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍
25 April 2020
ജൂലൈ അവസാനമോ ഓഗസ്റ്റിലോ കാലവര്‍ഷത്തിന്റെ സമയത്ത് കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ വീണ്ടും സംഭവിക്കുമെന്ന് ശിവ് നാദര്‍ സര്‍വകലാശാല മാത്തമാറ്റിക്സ് വകുപ്പ് അസോഷ്യേറ്റ് പ്രഫസര്‍ സമിത് ഭട്ടാചാര്യ പറഞ്...
നിർണായക മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് തയ്യാറായേക്കുമെന്ന് സൂചന
24 April 2020
ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് തയ്യാറായേക്കുമെന്ന നിർണായക മുന്നറിയിപ്പുമായി ഇന്റലിജന്‍സ്. ഇന്ത്യയുടെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഈ ഘട്ടത്തില്‍ ആക്രമണം നടത്താനാണ് പ...
അവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുക എന്നത് എന്റെ കടമയായിരുന്നു; തന്റെ വീട്ടുജോലിക്കാരിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് ഗൗതം ഗംഭീര്‍
24 April 2020
തന്റെ വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയുടെ മരണാനന്തര സംസ്കാര ചടങ്ങുകള്‍ നിര്‍വഹിച്ച് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ആറ് വര്‍ഷത്തോളമായി തന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്...
രാജ്യത്ത് ഒരുദിവസത്തിനിടെ 1752 പേര്‍ക്ക് കൊവിഡ്, 37 മരണം; കേരളത്തിന് ആശ്വാസ ദിനം
24 April 2020
രാജ്യത്ത് പുതുതായി 1752 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരുദിവസത്തിനിടെ 37 പേർ മരിച്ചു. നിലവില്‍ രാജ്യത്ത് 23,452 പേര്‍ക്ക് കൊവിഡ് ബാധിച്ചു.. ഇതില്‍ 17915 പേര് ആ...
ഇന്ത്യയില്‍ രണ്ടാം കൊവിഡ് വ്യാപനമുണ്ടായേക്കാമെന്ന് ശാസ്ത്രലോകം; കാലവര്‍ഷം കനക്കുമ്പോള്‍ സംഭവിക്കുന്നത്...
24 April 2020
കൊറോണ വൈറസ് ബാധയ്ക്കെതിരെ രാജ്യം ഒന്നായി പോരാട്ടം തുടരുകയാണ്. എന്നാലിതാ രണ്ടാംഘട്ട ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ അവസ്ഥകളില്‍ മാറ്റം വരുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍തന്നെയും ...
നഗരങ്ങള്‍ നാലുദിവസം പൂര്‍ണമായി അടച്ചിടും; പച്ചക്കറികളും പഴങ്ങളും ഓണ്‍ലൈനിലൂടെ മാത്രം; നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്
24 April 2020
തമിഴ് നാട്ടിൽ കോവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങള്‍ നാലുദിവസം പൂര്‍ണമായി അടച്...
ഇന്ത്യാക്കാരുടെ ആ സ്വപ്നം സത്യമായി; കൊറോണ വൈറസ് വെല്ലുവിളി ഉയര്‍ത്തിയപ്പോൾ നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ സ്വയംപര്യാപ്തത നേടണമെന്നു പഠിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
24 April 2020
കൊറോണ വൈറസ് വെല്ലുവിളി ഉയര്‍ത്തിയപ്പോൾ നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ സ്വയംപര്യാപ്തത നേടണമെന്നും ഇത് നമ്മെ പഠിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ പ്രവര്‍ത്തനശൈലി മാറണം. അടിസ്ഥാനസൗകര്യങ്...
ഒരു പെണ്ണിന്റെ ജീവൻ !! തകർന്നടിഞ്ഞ ആരോഗ്യമേഖല, ഇനിയുമെത്ര ജീവൻ!!!?? വീണ ജോർജിനെ തെറിവിളിച്ച് ജനം
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു




















