Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു... ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും....

10 NOVEMBER 2025 06:28 AM ISTമലയാളി വാര്‍ത്ത
ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ നടക്കും . 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച നടക്കും. മഹാസഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലാണ്‌. അവസാനനിമിഷത്തെ വാഗ്‌ദാനപ്പെരുമഴയുടെ സ്വാധീനത്തിൽ ഭരണം നിലനിർത്താമെന്നാണ് എൻഡിഎയുടെ കണക്കുകൂട്...

ലോക്ക് ഡൗണ്‍; പാവങ്ങളുടെ വിശപ്പകറ്റി മാരുതി സുസുക്കി; പ്രാദേശിക ഭരണകൂടവുമായും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായും സഹകരിച്ചാണു മാരുതി സുസുക്കിയുടെ സഹായ വിതരണം

21 April 2020

കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലാണ് രാജ്യം. ഈ സമയം സര്‍ക്കാരിനും ജനങ്ങള്‍ക്കും സഹായവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍. ലോക്ക് ഡൗണ്‍ മൂലം ദുരിത്തിലായ...

അര്‍ണാബ് രാജിവച്ചു; പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ച് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി; നടപടി പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്

21 April 2020

പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ച് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി. പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിച്ച നിലപാടില്‍ പ്രത...

കൊവിഡ് ബാധിച്ച്‌ മരിച്ച കേബിള്‍ ഓപ്പറേറ്ററുടെ സമ്ബര്‍ക്ക പട്ടികയിലുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ആശങ്കയോടെ ആരോഗ്യവകുപ്പ് ; മരിച്ചയാളുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു

21 April 2020

ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ നരസരോപേട്ട് പട്ടണത്തില്‍ ഒരു ദിവസം 20 കൊവിഡ് -19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍. ഇതോടെ നഗരത്തിലെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 28...

മധ്യപ്രദേശില്‍ ആദ്യ മന്ത്രിസഭാ വികസനം; അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സത്യപ്രതിജ്ഞ ചെയ്തത് കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്ന രണ്ടു പേരുള്‍പ്പെടെ

21 April 2020

ഏകാംഗ ഭരണത്തിന് അന്ത്യം കുറിച്ച്‌ മധ്യപ്രദേശില്‍ അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്ന രണ്ടു പേരുള്‍പ്പെടെയുള്ളവരാണ് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്...

ജീവിതം വഴിമുട്ടിയവരെ ബാങ്ക് ലോണ്‍ എടുത്തിട്ടായാലും സഹായിക്കും; നടൻ പ്രകാശ് രാജ്

21 April 2020

ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടിയവരെ ബാങ്ക് ലോണ്‍ എടുത്തിട്ടായാലും താന്‍ സഹായിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അദ്ദേഹം നിരവധി കുടുംബങ്ങളെ സഹായിക്കുന്നത്. അരിയും പച്ച...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഔദ്യോഗിക വസതിയ്ക്ക് പുറത്ത് ഡ്യൂട്ടിയിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

21 April 2020

യുവതിയുമായി ഇടപഴകിയ എല്ലാവരേയും ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് അറിയുന്നത്. കഴിഞ്ഞ ഏതാനും ദി...

ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; ചാനല്‍ പൂട്ടി; വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ രണ്ട് പേര്‍ക്കും കോവിഡ്

21 April 2020

ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്. എല്ലാവരും സ്വകാര്യ ചാനല്‍ ജീവനക്കാരാണ്. ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാനല്‍ പൂട്ടി. ചെന്നൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് മാധ്യമപ്രവ...

വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ചു; സഹോദരനും സഹോദരിയും മരിച്ചു

21 April 2020

വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച സഹോദരനുംസഹോദരിയും മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. സ്ഥിരം മദ്യപാനികളായിരുന്ന ഇവര്‍ മദ്യവില്‍പന നിരോധിച്ചതോടെ വാറ്റ് ചാരായത്തോടൊപ...

ക്ലാസ്സെടുക്കാൻ വേണമെങ്കിൽ മരവും കയറും; നെറ്റ്‌വർക്ക് പണി തന്നാലൊന്നും അടങ്ങില്ല ഈ അധ്യാപകന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ; അവസാനം അധ്യാപകൻ മരം കയറി

21 April 2020

ലോക്ഡൗണ്‍ കാലഘട്ടത്തിലും തന്റെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്ന അധ്യാപകരാണ് നമ്മൾ ഈ ഘട്ടത്തിൽ കണ്ടുവരുന്നത്. എന്നാലോ? കുട്ടികള്‍ക്കു വേണ്ടി ലോക്ഡൗണ്‍ കാലത്തു ദിവസവ...

കൊറോണ ബാധിച്ച്‌ മരിച്ച ഡോക്റുടെ മൃതദേഹം സംസ്‌കരിച്ചത് ‌ സഹപ്രവര്‍ത്തകനായ ഡോക്ടര്‍; ബന്ധുക്കളെ നാട്ടുകാർ അടിച്ചോടിച്ചു ; ഡോ.സൈമണിന്റേത് നൊമ്പരപ്പെടുത്തുന്ന അന്ത്യയാത്ര

21 April 2020

ചെന്നൈയില്‍ കൊറോണ ബാധിച്ച്‌ മരിച്ച ഡോക്റുടെ മൃതദേഹം സംസ്കരിക്കാന്‍ ഒരു രാത്രി മുഴുവന്‍ അലയേണ്ടി വന്നു സഹപ്രവര്‍ത്തകര്‍ക്ക് . മൃതദേഹവുമായി ശ്മശാനങ്ങള്‍ കയറി ഇറങ്ങിയിട്ടും സംസ്കരിക്കാനുള്ള ആറടിമണ്ണ് കിട...

അമ്മയുടെ ചാരത്തണയാൻ 12കാരി നടന്നത് 150 കിലോമീറ്റർ; നടന്നത് മൂന്ന് ദിവസം, ഒരു മണിക്കൂർ ബാക്കിനിൽക്കെ വയറുവേദനയെ തുടർന്ന് മരണം

21 April 2020

കോറോണയുടെ ഭീതിയിൽ ലോകം മുഴുവനും ഒരുമിച്ച് നിൽക്കുന്ന ഈ സമയത്തും ഏറെ ഹൃദയഭേദകമായ കഥകളാണ് വാർത്തകളിലൂടെ നാം ദിനവും കേൾക്കുന്നത്. പരസ്പരം താങ്ങും തണലുമാകാൻ ഒരുപക്ഷെ കൊവിഡ് നമ്മെ പഠിപ്പിക്കും നിന്നിരുന്നത...

രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരണം; നൂറോളം പേരെ ക്വാറന്റീനില്‍; സക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും അവരുടെ കുടുബാംഗങ്ങളോടും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം

21 April 2020

രാഷ്ട്രപതിഭവനില്‍ ഒരു ശുചീകരണ തൊഴലാളിക്ക് കോവിഡ്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. നാലു ദിവസം മുമ്പാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളിക്ക് കോവിഡ് സ്ഥി...

എനിക്ക് ഇനിയും സമ്പാദിക്കാം... ഇപ്പോള്‍ ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യം! ”എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്... എന്നാലും ലോക്ക് ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന്‍ സഹായിക്കും...

21 April 2020

കോവിഡ് മഹാമാരിയെ ചെറുക്കാൻ ലോക്ഡൗൺ തുടങ്ങിയത് മാസങ്ങൾ പിന്നിടുകയാണ്. ഇപ്പോഴിതാ ലോക്ക് ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഒരുപറ്റം ആളുകള്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ളവ വിതരണം ചെയ്‌ത്‌ കൈത്താങ...

രാജസ്ഥാനില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു... ആകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,628 ആയി

21 April 2020

രാജസ്ഥാനില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് 52 പുതിയ കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനില്‍ ആകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,628 ആയി.സംസ്ഥാനത്ത് ഇതി...

തമിഴ്നാട്ടില്‍ വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 127 അംഗ സംഘത്തിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

21 April 2020

തമിഴ്നാട്ടില്‍ വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 127 അംഗ സംഘത്തിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച തിരിച്ചെത്തിയ സംഘത്തിലെ രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ചെന്നൈ, മധുരൈ, ...

Malayali Vartha Recommends