NATIONAL
ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ
പേ ടിഎം, സൊമാറ്റോ, ബിഗ്ബാസ്കറ്റ്, ഡ്രീം11 എന്നിവക്ക് പൂട്ടുവീഴും; ചൈനീസ് കടന്നുകയറ്റത്തിന് കത്രികപൂട്ടിട്ട് ഇന്ത്യ; ചൈനീസ് നിക്ഷേപത്തില്‍ തുടങ്ങാനിരുന്ന പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടി
21 April 2020
ചൈനയുടെ ഗൂഡ തന്ത്രങ്ങള്‍ക്ക് തിരിച്ചടി നല്കി ഇന്ത്യന്‍ നടപടി. വിവിധ രാജ്യങ്ങളിലെ കമ്പനികളില്‍ കാര്യമായി മുതല്‍മുടക്കി കാലക്രമേണ അവിടുത്തെ സാമ്പത്തികരംഗം പോലും നിയന്ത്രിക്കുന്ന ചൈനീസ് തന്ത്രത്തിനാണ് വ...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ പ്രതിഭാസം; രോഗബാധിതരില്‍ 80 ശതമാനവും രോഗലക്ഷണമില്ലാത്തവര്‍; സ്ഥിതി ആശങ്കാജനകമാണെന്നാണ് ഐ.സി.എം.ആര്. സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്. ഗംഗാഖേദ്കര്‍
21 April 2020
രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ കേസില്‍ പുതിയ പ്രതിഭാസം. രോഗബാധിതരില്‍ 80 ശതമാനവും രോഗലക്ഷണമില്ലാത്തവര്‍. 50 മാധ്യമപ്രവര്‍ത്തകരുടെ പരിശോധനയിലും അത് വ്യക്തമാക്കപ്പെട്ടിരുന്നു. ഈ സ്ഥിതി ആശങ്കാജനകമാണെന്...
കൊറോണ രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 3 വരെ തുടരുമെന്ന് കര്‍ണ്ണാടക
21 April 2020
കൊറോണ രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 3 വരെ തുടരുമെന്ന് കര്‍ണ്ണാടക കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞു മാത്...
രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറിയായി കപില്‍ ദേവ് ത്രിപാഠി നിയമിതനായി
21 April 2020
പ്രസിഡന്റ് റാം നാഥ് കോവിന്ദിന്റെ സെക്രട്ടറിയായി കപില്‍ ദേവ് ത്രിപാഠി നിയമിതനായി. 1980 ഐഎഎസ് ബാച്ചിലെ അസം, മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനായ കപില്‍ ദേവ് ഇപ്പോള്‍ പബ്ലിക് എന്റര്‍പ്രൈസസ് സിലക്ഷന്‍ ബോര്‍ഡ് ചെയ...
രാജ്യത്ത് 18,322 പേര് രോഗബാധിതര്‍. 24 മണിക്കൂറിനിടെ 36 മരണം രാജ്യത്തെ സ്ഥിതി ആശങ്കാജനകം; എങ്കിലും കേരളത്തിന് ആശ്വസിക്കാം; കേരളത്തില്‍ വെറും 114 രോഗികള്‍
21 April 2020
രാജ്യത്ത് കൊവിഡ് കേസുകള്‍ വളരെ ആശങ്ക പടര്‍ത്തുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,322. മരണം 590. ഡല്‍ഹിയില്‍ രോഗികള്‍ രണ്ടായിരം കടന്നു. ഗുജറാത്തില്‍ രണ്ടായിരത്തിനോടടുത്തു. ഡല്‍ഹിയില്‍ 45 പേരും ഗുജറാത്ത...
ബിഎംഡബ്ല്യു ഇന്ത്യ സിഇഒ അന്തരിച്ചു
21 April 2020
ആഡംബര കാര്‍-ബൈക്ക് നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്ന രുദ്രതേജ് സിങ് (റൂഡി-46) അന്തരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ഇന്ത്യയിലെ മേധാവിയായി...
ലോക്സഭാ സെക്രട്ടേറിയറ്റ് ചെലവ് വെട്ടിച്ചുരുക്കുന്നു
21 April 2020
പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളും എംപിമാരുടെ യാത്രകളും കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ വരെ നിര്‍ത്തിവയ്ക്കാന്‍ ലോക്സഭാ സെക്രട്ടേറിയറ്റ് നിര്‍ദേശം നല്കി. രണ്ടായിരത്തിലേറെ ജീവനക്കാരുടെ...
പിഎഫ് വിഹിതം: പദ്ധതി പരിഷ്കരിക്കുമെന്ന് സൂചന
21 April 2020
പ്രോവിഡന്റ് ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റംവരുത്തി കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ ഉദ്ദേശ്യം. നൂറില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം 3 മാസത്തേക്ക് സര്...
ലക്ഷണങ്ങള്‍ പ്രകടമല്ലാതെ രോഗമുള്ളവര്‍ ഏറെ, മുംബൈ വലയുന്നു
21 April 2020
മുബൈയില്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളള നഗരമായ സ്ഥിതി അതീവ ഗുരുതരം. മലയാളികള്‍ ഉള്‍പ്പെടെ കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും കൂടുന്നു. 53 മാ...
കേന്ദ്രം ഇടപെട്ടതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തി
21 April 2020
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തിനു വഴങ്ങി മേയ് 4 മുതലുള്ള ആഭ്യന്തര, വിദേശ യാത്രാ ബുക്കിംഗ്, വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചു. ഇന്‍ഡിഗോ, വിസ്താര എന്നിവ മേയ്-31 വരെയുള്ള ബുക്കിങ് ...
കോവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ സംസ്കാരം തടഞ്ഞ നാട്ടുകാര്‍ ബന്ധുക്കളെ തല്ലിയോടിച്ചു
21 April 2020
കോവിഡ് ബാധിച്ചു ചെന്നൈയില്‍ മരിച്ച ന്യൂറോ സര്ജന് ഡോ. സൈമണ്‍ ഹെര്ക്കുലീസിന്റെ (55) മൃതദേഹം സംസ്കരിക്കുന്നത് ആള്‍ക്കൂട്ടം തടഞ്ഞു. വടിയും കല്ലും ഉപയോഗിച്ച് ബന്ധുക്കളെയും ആംബുലന്‍സ് ഡ്രൈവറെയും ആക്രമിച...
സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവം കടുപ്പിച്ച് അമിത്ഷാ; റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രാലയം; ഉത്തരംമുട്ടി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
20 April 2020
മഹാരാഷ്ട്ര പോലീസിന്റെ സാന്നിധ്യത്തില്‍ രണ്ടു സന്യാസികള്‍ ഉള്‍പ്പെടെയുള്ളവരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. സംഭവത്തില്‍ 101 പേരെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ കൃ...
''പ്രധാനമന്ത്രി മാപ്പ് തരൂ. ഇന്ത്യന്‍ മുസല്‍മാനായ ഞാന്‍ മാപ്പുചോദിക്കുന്നു...''; പ്രധാനമന്ത്രിയ്ക്ക് ഉര്‍ദു വിസി നൽകിയ കത്ത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്, തന്റെ സമുദായത്തിലെ ചിലര്‍ കാണിക്കുന്ന അതിക്രമത്തിന് താന്‍ മാപ്പ് അഭ്യര്‍ഥിക്കുന്നതായി ചൂണ്ടികാട്ടുകയാണ്
20 April 2020
പ്രധാനമന്ത്രി മാപ്പ് തരൂ. ഇന്ത്യന്‍ മുസല്‍മാനായ ഞാന്‍ മാപ്പുചോദിക്കുന്നു. സമുദായത്തിലെ മ്ലേച്ഛപ്രവര്‍ത്തികളില്‍.എന്റെ സമുദായത്തില്‍പ്പെട്ടവര്‍ക്കായി രാജ്യത്തെ നിയമം പാലിക്കുന്ന ഒരു ഇന്ത്യന്‍ മുസ്ലിം എ...
കേരളത്തിലേക്ക് പോകുകയല്ല കേരളത്തെ കണ്ടു പഠിക്കു;കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എ ജിഗ്നേഷ് മേവാനി
20 April 2020
കൊറോണ പ്രതിരോധത്തിൽ കേരളത്തിന്റെ സമീപനം വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധേയമായി. കേരളത്തെ പുകഴ്ത്തി നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കു...
അങ്കമാലിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം... ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
20 April 2020
അങ്കമാലിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് കാവശേരി സ്വദേശി രണ്‍ദീപ് (37) ആണ് മരിച്ചത്. വേങ്ങൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.15നായി...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















