NATIONAL
ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ
ഡല്‍ഹിയില്‍ എല്ലാ ജില്ലകളും ഹോട്ട്സ്പോട്ടുകളാണ്... ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് അരവിന്ദ് കേജ്രിവാള്
19 April 2020
ഡല്‍ഹിയില്‍ എല്ലാ ജില്ലകളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ലോക്ക്ഡൗണില്‍ ഇളവില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഏപ്രില്‍ 27ന് വിദഗ്ദ്ധരുടെ റിവ്യൂ മീറ്റിംഗിന് മുമ്ബ് യാത...
54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
19 April 2020
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പുതുച്ചേരിയിലെ മാഹിയിലു...
കൊറോണ മുക്തി നേടി ഗോവ... ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ല; ഏഴ് കൊവിഡ് പോസ്റ്റീവ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്
19 April 2020
ലോകത്തെ തന്നെ ഒന്നടങ്കം വിഴുങ്ങാന്‍ ഒരുങ്ങിയിരുന്ന കൊറോണയെ തുരത്തി ഗോവ. ഗോവയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാനയാളും രോഗം ഭേദമായി ആശുപത്രി വിട്ടു. ഏഴ് കൊവിഡ് പോസ്റ്റീവ് കേസുകള്‍ മാത്രമാണ് സംസ്ഥാന...
അവശ്യസാധനങ്ങള്‍ അല്ലാത്തവ ഡെലിവറി ചെയ്യാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് അനുമതി നില്കിയിട്ടില്ലെന്ന് കേന്ദ്രം
19 April 2020
രാജ്യത്ത് മെയ് 3 വരെ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ കഴിയുന്നതുവരെ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് അവശ്യസാധനങ്ങള്‍ അല്ലാത്തവ ഡെലിവെറി ചെയ്യാന്‍ പറ്റില്ലെന്ന് കേന്ദ്രം.ഏപ്രില്‍ 20 മുതല്‍ ...
കൊറോണബാധ പകരുന്ന കൊല്ലത്തെ ലെമൺ സിറ്റി; നഗരസഭാ പരിധി പൂർണമായും അടച്ചു
19 April 2020
തെങ്കാശി ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നത് വളരെ ഏറെ ആശങ്ക പരത്തുന്നു. ഇന്നലെ വരെ തന്നെ 14 പോസിറ്റീവ് കേസുകളാണ് തെങ്കാശിയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചിന്തിക്കേണ്ട മറ്റൊന്ന് എന്നത് കേരള അത...
സേനയിലും നുഴഞ്ഞു കയറി കോവിഡ് ; 25 പേർക്ക് രോഗം; വൈറസ് ആക്രമണം നാവികസേനയുടെ കരുത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും യുദ്ധ മുന്നണിയിലെ ഏതു ദൗത്യവും ഏറ്റെടുക്കാൻ സജ്ജമാണെന്നും സേന; ചെറിയൊരു അശ്രദ്ധ ബാധിക്കുന്നത് 15 ലക്ഷം ജീവനുകളെ
19 April 2020
രാജ്യത്തെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കോവിഡ്. രാജ്യത്തെ പ്രതിരോധ സേനയിലും ഈ കുഞ്ഞൻ വൈറസ് കടന്നു കയറിയിരിക്കുകയാണ്. നാവികസേനയുടെ മുംബയ് ആസ്ഥാനമായുള്ള പടിഞ്ഞാറൻ കമാൻഡിൽ 25 സേനാംഗങ്ങൾക്കു കൊവ...
കേന്ദ്രത്തിനെതിരെ വിമര്‍ശനം; രാമചന്ദ്ര ഗുഹയുടെ ലേഖനം സെന്‍സര്‍ ചെയ്ത് ഹിന്ദുസ്ഥാന്‍ ടൈംസ്, ഇവര്‍ക്കു വേണ്ടി ഇനി എഴുതില്ലെന്ന നിലപാടുമായി രാമചന്ദ്ര ഗുഹ
19 April 2020
പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹയുടെ ലേഖനം സെന്‍സര്‍ ചെയ്ത് ദേശീയ പ്രത്ര മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ്. പാസ്റ്റ് ആന്‍ഡ് പ്രസന്റ് എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാരാന്ത്യത്തില്‍ രാമചന്ദ്ര ഗുഹ എ...
ഹൃദയമില്ലാത്തൊരു സര്‍ക്കാറിന് മാത്രമേ ഇങ്ങനെ ഒന്നും ചെയ്യാതെ നില്ക്കാന് സാധിക്കൂ: പി.ചിദംബരം
19 April 2020
കൊവിഡ് വൈറസ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണിനെത്തുടര്‍ന്ന് തൊഴില്നഷ്ടപ്പെടവരും പട്ടിണിയിലായവരുമായ ദരിദ്രരുടെ അന്തസ്സ് സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്...
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവർക്കും കോവിഡ്; ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കോവിഡ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
19 April 2020
ലോക് ഡൗണിന്റെ പച്ഛാത്തലത്തിൽ കോവിഡ് രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണ് രാജ്യം. എന്നാൽ രാജ്യത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കോവിഡ്...
ലോക്ഡൗണിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
19 April 2020
ലോക്ഡൗണിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഒരാഴ്ചക്കുശേഷം വീണ്ടും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും കെജ്രിവാള് കൂട്ടിച്...
കൊറോണയെ തുരത്താന്‍ ലോകം മുഴുവന്‍ ശ്രമിക്കുമ്പോള്‍ ശാസ്ത്രലോകം രാവും പകലും നെട്ടോട്ടമോടുമ്പോള്‍ ... കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച് യുവാവിന്റെ വാര്‍ത്ത രാജ്യത്തെയാകെ ഞെട്ടിച്ചു...
19 April 2020
കൊറോണയെ തുരത്താന്‍ ലോകം മുഴുവന്‍ ശ്രമിക്കുമ്പോള്‍ ശാസ്ത്രലോകം രാവും പകലും നെട്ടോട്ടമോടുമ്പോള്‍ ചിലര്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ അല്ലെങ്കില്‍ പേടിച്ചൊക്കെ ചിലത് കാട്ടികൂട്ടുകയാണ്. ഇതൊക്കെ അവസാനിപ്പിച...
കൊറോണയെ തുരത്താന്‍ ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് അവര്‍ക്ക് ശാരീരികവും മാനസികവുമായി ഹാനികരമാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
19 April 2020
കൊറോണയെ തുരത്താന്‍ ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് അവര്‍ക്ക് ശാരീരികവും മാനസികവുമായി ഹാനികരമാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നത...
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് മേയ് 15 ന് ശേഷം... ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല, വിമാനസര്‍വീസുകളും മേയ് 15 ന് ശേഷം തുടങ്ങാനാണു സാധ്യത,. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്
19 April 2020
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് മേയ് 15 ന് ശേഷം തുടങ്ങും. ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. വിമാനസര്‍വീസുകളും മേയ് 15 ന് ശേഷം തുടങ്ങാനാണു സാധ്യത. മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. ...
ഹിമാചാല്‍പ്രദേശില്‍ കോവിഡ്-19 രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു... സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി
19 April 2020
ഹിമാചാല്‍പ്രദേശില്‍ കോവിഡ്-19 രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. ആകെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി നിസാ...
കൊറോണ വൈറസ് ബാധിച്ച് 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു... ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്
19 April 2020
ഡല്‍ഹിയില്‍ കൊറോണ വൈറസ്ബാധിച്ച് 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്. കുട്ടികളുടെ ആശുപത്രിയായ കലാവതി സരണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















