Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

'ബോയ്‌കോട്ട് ചൈന' ക്യാമ്പയിൻ ഫലം കാണുന്നു; ചൈന ഉൽപ്പന്നങ്ങൾക്കെതിരെയും ടെക്നോളജിക്കെതിരെയുമുള്ള പ്രതിഷേധ ക്യാംപെയ്നികൾ ഇന്ത്യക്കാർ ഉപേക്ഷിക്കണമെന്ന് ചൈനീസ് പത്രം ; ചൈന വിരുദ്ധ വികാരമുയർത്തരുതെന്നും അഭ്യർത്ഥന

21 June 2020

ഇന്ത്യയിലെ ചൈന വിരുദ്ധപ്രതിഷേധങ്ങൾ ചൈനീസ് കമ്പനികൾക്ക് വൻ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളിലും ന്യൂസ് ഏജൻസികളിലും ചൈന ഉൽപ്പന്നങ്ങൾക്കെതിരെയു...

ചൈനീസ് സൈന്യത്തിന്റെ അതിക്രമങ്ങള്‍ നേരിടാന്‍ വൻ പദ്ധതിയുമായി ഇന്ത്യ ; പര്‍വത മേഖലകളിലെ സൈനിക വിന്യാസത്തെ കുറിച്ച് ആലോചന ; ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും സമീപ മേഖലകളിലു൦ ഐടിബിപി വിഭാഗത്തെ വിന്യസിക്കാന്‍ നീക്കം

21 June 2020

ചൈനീസ് സൈന്യത്തിന്റെ അതിക്രമങ്ങള്‍ നേരിടാന്‍ ഇന്ത്യ വന്‍ പദ്ധതി ഒരുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്ക് അര്‍ധസൈനിക വിഭാഗത്തെ ഉടന്‍ അയക്കും. പര്‍വത മേഖലകളില്‍ പ്രവര്‍ത്തി...

ഇന്ത്യക്കെതിരെ ഒളിയുദ്ധവുമായി ചൈന; അതിര്‍ത്തിയില്‍ യുദ്ധ സാധ്യത കൂടുമ്പോഴാണ് ചൈനയുടെ ഈ നീക്കം; പൊളിച്ചടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഇന്ത്യയും

21 June 2020

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങവെ, ഇന്ത്യയെ സൈബര്‍ ആക്രമണത്തിലൂടെ നേരിടുമെന്ന ഭീഷണിയുമായി ചൈന. ശത്രു രാജ്യങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും സൈബര്‍ ആക്രമണം നടത്തിയ ചരിത്രമാണ് ചൈനക...

തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു....ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, ഏറെ നാളുകളായി വൃക്ക സംംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു

21 June 2020

തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു അവര്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ത...

തമിഴ്നാട്ടില്‍ ഇന്നലെ 2,396 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു... സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

21 June 2020

തമിഴ്നാട്ടില്‍ ഇന്നലെ 2,396 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 38 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇന്നലെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ ...

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ മോദി ചൈനയോട് പ്രതികരിച്ചത് ഉറി ആക്രമണ സമയത്തെ പ്രതികരണത്തിന് സമം; തിരിച്ചടി ഉടന്‍ ഉണ്ടാകുമോ?

21 June 2020

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം നിലവിലേതിന് സമാനമായിരുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി ലഡാക്ക് എംപി ജംയാങ് സെരിങ് നംഗ്യാല്‍. അതിര്‍ത്തിയിലുണ്ടായ ...

ഇന്ത്യന്‍ ഘാതക് കമാന്‍ഡോകള്‍ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചു കൊന്നു; സൈന്യത്തിലെ ഏറ്റവും ശാരീരിക ക്ഷമതയും വീര്യവുമുള്ള തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കള്‍ അതിര്‍ത്തിയില്‍ നടത്തിയത് ചൈനീസ് വേട്ട;

21 June 2020

ഗല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം എത്തരത്തിലായിരുന്നു എന്ന ഡെക്കാന്‍ ക്രോണിക്കിള്‍ പത്ര റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സംവാദകന്‍ ശ്രീജിത് പണിക്കര്‍. സൈന്യത്തിലെ ഏറ്റവും ശാരീരിക ക്ഷമതയും വീര്യവുമുള്ള തിരഞ...

ചൈനീസ് അതിര്‍ത്തിയില്‍ സൈന്യത്തിന് തോക്കെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം; 'റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റി'ല്‍ മാറ്റം വരുത്തിയാണ് നടപടി ഇനി യുദ്ധമെന്ന് വിദഗ്ദര്‍

21 June 2020

ലഡാക്കില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവിടങ്ങളില്‍ എയര്‍ പട്രോള്‍ ശക്തമാക്കിയെന്നുള്ള വ്യോമസേനയുടെ അറിയിപ്പു വന്ന പശ്ചാത്തലത്തില്‍. ഇന്ത്യന്‍ സ...

അതിർത്തി പുകയുന്നു; പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു

20 June 2020

അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ കാശ്‌മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. ഡ്രോണില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും കണ്ടെത്തി. പട്രോളിംഗിനിടെ ഇന...

അങ്ങനെ ആ മോഹവും ഫലിച്ചു... രാജ്യസഭയില്‍ ബിജെപിയുടെ ശക്തി ഇരട്ടിയിലധികം; തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ കോണ്‍ഗ്രസിന്റെ നില വീണ്ടും പരുങ്ങലിലാകും; രാജ്യസഭയിലും കേവല ഭൂരിപക്ഷം നേടിയെടുത്ത് എന്‍ഡിഎ; നടപ്പാക്കാനാകാത്ത പല കാര്യങ്ങളും നടത്താന്‍ പാര്‍ട്ടിക്ക് ധൈര്യമേറുന്നു

20 June 2020

രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നലെ പുറത്ത് വരുമ്‌ബോള്‍ രാജ്യത്തെ ഉപരിസഭയില്‍ അല്‍പംകൂടി അംഗബലം കൂട്ടിയിരിക്കുകയാണ് മുഖ്യ ഭരണകക്ഷിയായ ബിജെപി. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ഉളളതിനെക്കാള്‍ ഇരട്ടിയിലധികം...

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ 2,396 പേര്‍ക്കു കൂടി കോവിഡ്; കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജീവന്‍ നഷ്ടമായത 38 പേര്‍ക്ക്; ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 56,845 പേര്‍ക്കാണ്

20 June 2020

ആശങ്ക വിട്ടുമാറാതെ തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ ഇന്ന് 2,396 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 38 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവി...

അതിര്‍ത്തിയില്‍ കടന്നുകയറിയ ചൈനീസ് സൈനികര്‍ക്ക് ചുട്ടമറുപടി നല്‍കിയെന്ന് വിദേശകാര്യമന്ത്രാലയം

20 June 2020

അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനയ്ക്ക് ഇന്ത്യ ചുട്ട മറുപടി നല്‍കുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും വിദേശകാര്യമന്ത്ര...

കൊവിഡിനെതിരെ പരീക്ഷിക്കാൻ ഡിസിജിഐ അനുമതിയോടെ 'ഫാബിഫ്ലൂ' ഇന്ത്യൻ വിപണിയിൽ

20 June 2020

കൊവിഡിനെതിരെ പരീക്ഷിക്കാൻ ഡിസിജിഐ അനുമതിയോടെ 'ഫാബിഫ്ലൂ' ഇന്ത്യൻ വിപണിയിൽലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തടുക്കാൻ ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നത...

ഇന്ത്യയുടെ ഗാല്‍വന്‍ മാത്രമല്ല, ചൈന നോട്ടമിട്ട പ്രദേശങ്ങള്‍..എല്ലാ അതിർത്തി രാജ്യങ്ങളുമായും ചൈനക്ക് സംഘർഷം

20 June 2020

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‍വരയിലാണ് നിലവില്‍ അശാന്തി പടരുന്നത്. "ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയ്ക്കുള്ള ലൈൻ ഒഫ് ആക്‌ച്വൽ കൺട്രോൾ (എൽ.എ.സി)​ എ...

ജമ്മുകശ്മീരിൽ വീണ്ടും വെടിയൊച്ച; വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; നാല് നാട്ടുകാർക്ക് വെടിവയ്പ്പിൽ പരിക്ക്; പ്രകോപനം അതിര് കടന്നതോടെ തിരിച്ചടിച്ച് ഇന്ത്യ

20 June 2020

കാശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. കരാർ ലംഘനം ബാരാമുള്ളയിലെ രാംപൂർ മേഖലയിൽ ആണ് നടന്നിരിക്കുന്നത് . നാല് നാട്ടുകാർക്ക് വെടിവയ്പ്പിൽ പരിക്ക് പറ്റി. ഇന്ത്യൻ കരസേന തിരിച്ചടിക്കുന്നു. ...

Malayali Vartha Recommends