Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്

09 NOVEMBER 2025 07:50 PM ISTമലയാളി വാര്‍ത്ത
പാര്‍ട്ടി പരിപാടിക്ക് വൈകിയെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച് പാര്‍ട്ടി ഘടകം. 10 പുഷ് അപ്പാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന് ലഭിച്ചത്. അദ്ദേഹത്തിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി...

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോയ ഭാര്യയെയും മക്കളെയും പോലീസ് തടഞ്ഞു .... യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ കണ്ടത് വീഡിയോകോളിലൂടെ....

17 April 2020

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവരെയാണ് പോലീസ് തടഞ്ഞത്, കോഴിക്കോട് നിന്ന് സേലത്തേക്ക് മടങ്ങിയ ഭാര്യയെയും മക്കളെയുമാണ് തമിഴ്‌നാട് പോലീസ് തടഞ്ഞതും യാത്രാനുമതി നിഷേധിച്ചതും.കോഴിക്കോ...

വിദേശത്തു നിന്ന് പണമൊഴുകി... ഡല്‍ഹി നിസാമുദ്ദീനില്‍ വിവാദ മതസമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

17 April 2020

ഡല്‍ഹി നിസാമുദ്ദീനില്‍ വിവാദ മതസമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളിപ്പിക്കല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജമാഅ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍... സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

17 April 2020

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി കര്‍ണാടകയില്‍ രഥോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂ...

കര്‍ഫ്യൂ അവലോകന യോഗത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് രോഗം; ഗുജറാത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ ക്വാറന്റീനില്‍

17 April 2020

ഗുജറാത്തില്‍ കര്‍ഫ്യൂ അവലോകന യോഗത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരടക്കം 5 പേര്‍ ക്വാറന്റീനില...

തൊഴിലാളികളുടെ വേതന സംബന്ധമായ പരാതി പരിഹാരത്തിന് കണ്‍ട്രോള്‍ റൂം

17 April 2020

കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സംസ്ഥ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമ ബത്ത ഉടന്‍ നല്‍കില്ല... സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക അലവന്‍സുകളും താത്കാലികമായി നല്‍കില്ല... ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു

17 April 2020

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമ ബത്ത ഉടന്‍ നല്‍കില്ല. ക്ഷാമബത്ത നാല് ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. കോവിഡ് കാലത്തിന് ശേഷമായിരിക്കും ക്ഷാമബത്...

ഓഫിസുകളിലും തൊഴില്‍ സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

17 April 2020

ഓഫിസുകളിലും തൊഴില്‍ സ്ഥലങ്ങളിലും ലോക്ഡൗണ്‍ തുടരുന്ന കാലയളവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. എല്ലായിടത്തും ശരീരത്തിലെ ചൂട് അളക്കാന്‍ സംവിധാനം; സാനിറ്റൈസര്‍. ഷിഫ്റ്റുകള്‍ ത...

തബ്ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിന്റെ 2 ബന്ധുക്കള്‍ക്ക് കോവിഡ്

17 April 2020

നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിന്റെ അടുത്ത 2 ബന്ധുക്കള്‍ക്കു കോവിഡ്. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ താമസിക്കുന്ന ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഫത്തേപുരിലെ ആശുപത്രിയ...

'സൂം' വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം സുരക്ഷിതമല്ലെന്ന് ആഭ്യന്തര മന്ത്രാലയം

17 April 2020

അടുത്തിടെ വ്യാപക ഉപയോഗം മൂലം പ്രശസ്തി ആര്‍ജിച്ച സൂം (Zoom) വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ഔദ്യോഗിക ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ ജീവനക്കാര്‍ സൂം ഉപയോഗിക്കരുതെന്നും അത്  സുരക്ഷിതമല്ലെന്നും കേന്ദ്ര ആ...

ധാരാവിയ്ക്ക് ആശങ്ക ഒഴിയുന്നില്ല; തമിഴ്‌നാടിന് ആശ്വാസം

17 April 2020

ഇന്നലെ മാത്രം 26 പേര്‍ക്ക് കൂടി കോവിഡ്ബാധ സ്ഥിരീകരിച്ചതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 86 ആയി. ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മരണസംഖ്യ ധാരാവിയില്‍ മാത്രം 9. മഹാ...

അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ്: കുവൈത്തില്‍ ഇന്ത്യക്കാരുടെ പ്രവാഹം

17 April 2020

ഫര്‍വാനിയയിലും ജലീബ് ഷുയൂഖിലും സജ്ജമാക്കിയ കേന്ദ്രങ്ങളില്‍, അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ അപേക്ഷകളുമായി ഇന്ത്യക്കാരുടെ പ്രവാഹം. ആയിരക്കണക്കിനു പേരാണ് അപേക്ഷകളുമായി എത്തിയത...

ഇനി വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിഘട്ടം..... സര്‍ക്കാര്‍ കാര്യക്ഷമമായ കരുതലെടുക്കണമെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍

17 April 2020

വരാനിരിക്കുന്നതു കടുത്ത പ്രതിസന്ധിഘട്ടമാണെന്നും പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ കരുതലെടുക്കണമെന്നും പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍.മൊത്തത്തിലോ അല്ലെങ്കില്‍ പ്രാദേശികതലത്തിലോ അടച...

വിവിധ രാജ്യങ്ങളിലായി 3336 ഇന്ത്യക്കാര്‍ക്ക് കോവിഡ്

17 April 2020

ഇന്ത്യയില്‍ 1515 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടപ്പോള്‍ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 12,759 ആയി. ഇതില്‍ 420 പേര്‍ മരിച്ചു; . 24 മണിക്കൂറിനിടെ 941 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 37 പേര്‍ മരിച്ചു. ...

റീഫണ്ട് ഇനത്തില്‍ റെയില്‍വേ നല്‍കുന്നത് 1490 കോടി , റദ്ദാക്കുന്നത് 94 ലക്ഷം ട്രെയിന്‍ ടിക്കറ്റ്

17 April 2020

ലോക്ഡൗണ്‍ നീട്ടിയതോടെ സര്‍വീസുകള്‍ നിര്‍ത്തിവച്ച മാര്‍ച്ച് 22 മുതല്‍ മേയ് 3 വരെ ബുക്ക് ചെയ്ത 94 ലക്ഷം ടിക്കറ്റുകള്‍ റെയില്‍വേ റദ്ദാക്കുന്നു.  റീഫണ്ട് ഇനത്തില്‍ റെയില്‍വേ നല്‍കുന്നത് 1490 കോടി രൂപ. ഇക്...

മരുന്നു നിര്‍മാണം; ഭേദഗതിക്കു പിന്നാലെ നൂറിലേറെ കമ്പനികളുടെ അപേക്ഷകള്‍

17 April 2020

മരുന്നു നിര്‍മാണം വര്‍ധിപ്പിക്കാനായി പരിസ്ഥിതി അംഗീകാരം നല്‍കാനുള്ള നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനു പിന്നാലെ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നു നിര്‍മാണത്തിനായി ക...

Malayali Vartha Recommends