Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ

09 NOVEMBER 2025 10:40 PM ISTമലയാളി വാര്‍ത്ത
ഭാര്യയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിച്ചു. കഴിഞ്ഞ മാസം പൂനെയിലാണ് സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന ഇയാള്‍ നിരന്ത...

ചൈനയിൽ നിന്നെത്തിയത് ഗുണനിലവാരമില്ലാത്തത്; കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനും ചൈനയില്‍ നിന്നെത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം

17 April 2020

കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനും ചൈനയില്‍ നിന്നെത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം. 63,000 കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോഗ്യമ...

അതിര്‍ത്തി സേനയെ വധിക്കാന്‍ രണ്ടു ഭീകരരെ ഇറക്കി പാകിസ്ഥാന്‍; മടയില്‍ കയറിയടിച്ച് സൈന്യം; ഉച്ചയോടെ നാലണ്ണത്തെ തട്ടി; തിരച്ചില്‍ തുടരുന്നു;

17 April 2020

കൊവിഡ് പിടിമുറുക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ ഭീകര സംഘടനകള്‍ക്ക് രൂപം നല്‍കാനുള്ള പാകിസ്ഥാന്റെ നീക്കം മുളയിലേനുള്ളാന്‍ ഇന്ത്യന്‍ സൈന്യമിറങ്ങി. ഇന്ന് തന്നെ നാലെണ്ണത്തിനെ സൈന്യം തീര്‍ത്തു...

കൊറോണയില്‍ സ്വന്തം ജനത മരിച്ചു വീഴുമ്പോഴും ഇന്ത്യക്കെതിരേ കുത്തിത്തിരുപ്പുമായി പാക്കിസ്ഥാന്‍. കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ താലിബാനെ ഇറക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

17 April 2020

ലോകരാജ്യങ്ങളും ഇന്ത്യയും കോവിഡ് ഭീഷണിക്കെതിരെ പോരാടുന്ന ഘട്ടത്തിലും, അയല്‍രാജ്യമായ പാകിസ്താന്‍, ഇന്ത്യക്ക് പ്രശ്നമുണ്ടാക്കുന്നത് തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വീണ്ടും പുറത്തുവരുന്നത്. രാജ്യം മുഴുവന...

തിരുവണ്ണാമലയിലെ ഗുഹയില്‍ നിന്നും കണ്ടെത്തിയ ചൈനക്കാരന്റെ കോവിഡ് പരിശോധനാഫലം ആശ്വാസമായി

17 April 2020

താമസിക്കാന്‍ റൂം കിട്ടാത്തതിനെ തുടര്‍ന്ന് കാട് കയറി ഗുഹയില്‍ താമസമാക്കിയിരുന്ന ചൈനക്കാരന്റെ കോവിഡ് പരിശോധനാഫലത്തില്‍ ആശ്വാസമായി തമിഴ്‌നാട് സര്‍ക്കാര്‍. ചൈനീസ് വംശജനായ 35 കാരന് കൊവിഡ് ഫലം നെഗറ്റീവാണെന്...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3699 ആയി.... ചികിത്സയിലിരുന്ന ഏഴു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 194 ആയതായി ആരോഗ്യവകുപ്പ്

17 April 2020

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3699 ആയി. 288 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലിരുന്ന ഏഴു പേര്‍ കൂടി മരിച്...

പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...

17 April 2020

പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയില്‍ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 13 മില്യണ്‍ ആളുകള്‍ പ്രവാസി ഇന്ത്യക്കാരായുണ്...

ലോക്ക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താനായില്ല.... യുവതി വഴിയരികില്‍ പ്രസവിച്ചു

17 April 2020

ലോക്ക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ യുവതി വഴിയരികില്‍ പ്രസവിച്ചു. പോലീസ് റോഡ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാകാതെയാണ് യുവതി വഴിയരുകില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന...

കോവിഡ് പ്രതിരോധത്തിൽ പങ്കാളിയായി ഹീറോ മോട്ടോ കോർപും ; ഇരുചക്രവാഹനങ്ങളിൽ സജ്ജീകരിക്കുന്നത് 60 ഫസ്റ്റ് റസ്പോണ്ടർ മൊബൈൽ ആംബുലൻസുകൾ

17 April 2020

കോവിഡിനെ തോൽപ്പിക്കാൻ കൈ കോർക്കുകയാണ് രാജ്യം മുഴുവൻ.വിവിധ സംഘടനകളും വ്യക്തികളും ,സ്ഥാപനങ്ങളുമെല്ലാം തന്നെ തങ്ങളാൽ കഴിയും വിധം ആ ഉദ്യമത്തിൽ പങ്കാളികളാകുന്നുമുണ്ട്.ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപനത്തിനെതിരാ...

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു

17 April 2020

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച നടത്തിയ ...

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 41 പാക്കിസ്ഥാന്‍ പൗരന്മാരെ മടക്കി അയച്ചു... അട്ടാരി-വാഗാ അതിര്‍ത്തി വഴിയാണ് ഇവര്‍ മടങ്ങിയത്

17 April 2020

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 41 പാക്കിസ്ഥാന്‍ പൗരന്മാരെ മടക്കി അയച്ചു. അട്ടാരി-വാഗാ അതിര്‍ത്തി വഴിയാണ് ഇവര്‍ മടങ്ങിയത്. ആഗ്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കുടുങ്ങിയവരാണ് ...

രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്... റിപ്പോ നിരക്കില്‍ മാറ്റമില്ല

17 April 2020

രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാഹചര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്...

കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം.... തോട്ടം മേഖലയ്ക്കു പുറമേ സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചു

17 April 2020

കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല. കേരളം ഈ ആവശ്യം കേന്ദ്രത്തിന്റെ മുന്നില്‍ അവതരി...

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു....കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,007 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്

17 April 2020

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13,387 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 437 പേര്‍ ഇതുവര...

ഇങ്ങനെയുമുണ്ടോ? ലോക്ക് ഡൗൺ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങള്‍! ഇരുനൂറോളം ആളുകൾ രഥോത്സവത്തിനെത്തിയത് കൊവിഡ് ഹോട്ട് സ്പോട്ടില്‍... കേസെടുത്ത് പോലീസ്

17 April 2020

കര്‍ണ്ണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ രഥോത്സവം നടന്നു, എല്ലാ നിര്‍ദേശങ്ങളെയും അവ​ഗണിച്ച്‌ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഇരുനൂറോളം പേരാണ് രാവൂര്‍ സിദ്ധ...

കോവിഡ് 19 മഹാമാരിക്ക് പിന്നില്‍ വവ്വാലോ ഈനാംപേച്ചിയോ? ആയിരം വര്‍ഷത്തിലൊരിക്കൽ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് മനഷ്യരിലേക്ക്... ഐസിഎംആറിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്...

17 April 2020

ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നു പിന്നില്‍ വവ്വാലോ ഈനാംപേച്ചിയോ തന്നെയാകാമെന്ന് ചൈനീസ് പഠനത്തെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). വവ്വാലുകളില്‍ ...

Malayali Vartha Recommends