Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

28 JUNE 2026 03:55 PM ISTമലയാളി വാര്‍ത്ത
വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ നിരവധി ആളുകൾ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാവും മുൻപേ ഇന്ത്യയിലും ഭൂചലനം . ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്ര...

കര്‍ണാടകയില്‍ യെദിയൂരപ്പയ്ക്ക് പകരക്കാരനാര് ? പിന്‍ഗാമിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങളുമായി ബി.ജെ.പി

08 June 2020

കര്‍ണാടകയില്‍ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എല്ലാവര്‍ക്കും സ്വീകാര്യനായ പിന്‍ഗാമിയെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പ...

ആശ്രിത നിയമനം കിട്ടാന്‍ 25-കാരന്‍ പിതാവിനെ കൊന്നു, അമ്മയുടേയും അനുജന്റേയും പൂര്‍ണ്ണ പിന്തുണ  

08 June 2020

തെലുങ്കാനയിലെ പെടാപ്പള്ളി ജില്ലയിലെ കോട്ടൂര്‍ ഗ്രാമത്തില്‍ 58-കാരനായ എം നരസയ്യ എന്നയാള്‍ ഇക്കഴിഞ്ഞ മെയ് 26-ന് മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍ ആശ്രിത നിയമനത്...

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങള്‍ തുറന്നു.... മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തി, 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴേയുള്ളവര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനമില്ല

08 June 2020

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങള്‍ തുറന്നു. ഉത്തര്‍പ്രദേശില്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാര്‍ഥനക്കെത്തി....

മധ്യപ്രദേശിൽ ബി ജെ പിക്ക് കനത്ത പ്രഹരം ; മധ്യപ്രദേശിൽ 25 ബി.എസ്.പി നേതാക്കളും ബി.ജെ.പി ജില്ലാ സെക്രട്ടറിയും ഉള്‍പ്പടെ 500 പേര്‍ കോണ്‍ഗ്രസില്‍; ഗുജറാത്തിൽ ബിജെപിയെ പേടിച്ച് എം എൽ എ മാരെ ഒളിപ്പിച്ച് കോൺഗ്രസ്

08 June 2020

ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തെ ഭയന്ന് ഗുജറാത്തിലെ 19 കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍‍ട്ടിലേക്ക് മാറ്റിയതായ വാർത്തകൾക്കു പിന്നാലെ മധ്യപ്രദേശില്‍ 25 ബി.എസ്.പി നേതാക്കളുടെ നേതൃത്വത്തില്‍ 500...

ബി ജെ പി റാഞ്ചുമെന്ന് ഭയം ; എം എൽ എ മാരെ റിസോർട്ടുകളിൽ ഒളിപ്പിച്ച് കോൺഗ്രസ്സ് ; രാജസ്ഥാനിലെ റിസോർട്ടിലുള്ളത് പത്തൊൻപത് എം എൽ എ മാർ ; നടപടി രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി

08 June 2020

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ സുരക്ഷിതമാക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്. കാരണം മറ്റൊന്നുമല്ല. അടുത്ത ദിവസങ്ങൾക്കിടെ കോൺഗ്രസിൽ നിന്ന് മൂന്ന് എംഎൽഎമാരാണ് രാജി വെച്ചത്. രാജിവെച്ചവർ...

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു, മൂന്ന് സൈനികര്‍ക്ക് പരിക്ക്

08 June 2020

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെത്തുന്നവര്‍ ഇനി തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം

08 June 2020

ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെത്തുന്നവര്‍ ഇനി തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി ചുരുക്കിയതിനെ തു...

ഇന്ത്യയില്‍ സെപ്റ്റംബറോടെ കോവിഡ് ശമിക്കുമെന്ന് പഠനം

08 June 2020

ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെ പഠനം, ഇന്ത്യയില്‍ കോവിഡ് മഹാമാരി സെപ്റ്റംബര്‍ മധ്യത്തോടെ ശമിക്കുമെന്ന് പ്രസ്താവിക്കുന്നു. പബ്ലിക് ഹെല്‍ത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍, ലെപ്രസി- ഡപ്യൂട്ട...

ഇന്ന് മുതല്‍ കണ്ടെയ്ന്‍റ്മെന്‍‌റ് സോണിന് പുറത്ത് കൂടുതല്‍ ഇളവുകള്‍; ആഭ്യന്തര വിമാന സർവീസുകള്‍ പുന:രാരംഭിക്കും; സർവീസുകൾ പൂർണമായും ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ച് ; ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ

08 June 2020

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകം കണ്ട ഏറ്റവും വലിയ ലോക്ക് ഡൗണിലൊന്നിലൂടെയാണ് കഴിഞ്ഞ 4 മാസമായി ഇന്ത്യ കടന്നു പോവുന്നത്. ദീര്‍ഘമായ ഈ ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയ ആഘാതം ചെറുതല്ല പ്രത്യേകിച്...

യന്ത്രമനുഷ്യരെ ഉപയോഗിച്ചുള്ള അതിനൂതന വിദ്യ .. രോഗവ്യാപനം തടയാന്‍ ജോലി സ്ഥലങ്ങളില്‍ മനുഷ്യ താപനില പരിശോധിച്ച ശേഷം മാത്രം പ്രവേശനം ഉറപ്പ് വരുത്തുന്ന പുതിയ പദ്ധതി ഇതാ..

08 June 2020

സുരക്ഷയ്ക്കായി പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കേണ്ട നാളുകളാണ് അടുത്തുകൊണ്ടിരിക്കുന്നതു കേവലം കോവിഡ് എന്ന വൈറസിനെ പ്രതിരോധിക്കല്‍ മാത്രമല്ല ഇനിയുള്ള കാലം പ്രതിരോധം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പുത്തന്‍...

സിബിഐ പ്രാഥമികാന്വേഷണ വിവരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍

08 June 2020

കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സിഐസി), കേസെടുക്കാതെ അവസാനിപ്പിക്കുന്ന അഴിമതി ആരോപണങ്ങള്‍, മനുഷ്യാവകാശ ലംഘനകേസുകള്‍ എന്നിവയെ സംബന്ധിച്ച് സിബിഐ-യ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ പ്രാഥമികാന...

ഇന്ത്യ-ചൈന നയതന്ത്ര ബന്ധം ദൃഢമാക്കാന്‍ എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് സേനാ കമാന്‍ഡര്‍മാര്‍, അതിര്‍ത്തിയില്‍ സേനാംഗങ്ങളെ ദ്രുതഗതിയില്‍ വിന്യസിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ചൈനയുടെ പ്രകോപനം

08 June 2020

ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് ധാരണയായതായി വിദേശകാര്യ മന്ത്രാലയം. നയതന്ത്ര, സേനാതലങ്ങളില്‍ ചര്‍ച്ചകള്‍ തുടരും. ഉഭയകക്ഷി...

ഇന്നുമുതല്‍ കേന്ദ്ര ഇളവുകള്‍; നാളെ മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ...

08 June 2020

കേന്ദ്ര ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനവും ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുണ്ടായി ഇതിന്റെ അടിസ്ഥാനത്തില്‍. മലപ്പുറവും കോഴിക്കോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളില്‍ നാളെ മുതല്‍ ഹോട്ടലുകള്‍ തുറക...

കരുതലോടെ കേന്ദ്രം... കഴിഞ്ഞ മൂന്ന് മാസമായി അടഞ്ഞുകിടന്ന സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 15 ശേഷം തുറക്കും... ഒട്ടനവധി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ സ്‌കൂളുകള്‍ പുനരാരംഭിക്കാന്‍ കഴിയൂ, കേന്ദ്രം ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതായിരിക്കും

08 June 2020

കോവിഡ് വ്യാപനം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത് .ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്ന് തുറക്കും എന്നവലിയ ആശങ്ക ഈ വെല്ലുവി...

Malayali Vartha Recommends