NATIONAL
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
സുഭാഷ് പാട്ടീല്‍ ജയില്‍പുള്ളിയല്ല ഡോക്ടറാണ്... 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഡോക്ടറെന്ന സ്വപ്‌നം സഫലമാക്കി സുഭാഷ്
15 February 2020
1997ല്‍ പഠനകാലത്തിനിടെ നടന്ന കൊലപാതകമാണ് കര്‍ണാടക കല്‍ബുര്‍ഗിയിലെ അഫ്‌സല്‍പൂര്‍ സ്വദേശി സുഭാഷ് പട്ടേലിനെ ഇരുമ്ബഴികള്‍ക്കുള്ളിലാക്കിയത്. 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍പുള്ളി എന്നതിന് പകരം ഡോക...
വിവാഹ പാര്‍ട്ടിയ്ക്കിടെ വരന് ദാരുണാന്ത്യം
15 February 2020
തെലങ്കാനയില്‍ വിവാഹ പാര്‍ട്ടിയ്ക്കിടെ വരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം ഉണ്ടായത്. 25 കാരനായ ഗണേഷാണ് മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു ഗണേഷിന്റെ വിവാഹം . തുടര്‍ന്ന് വൈകിട്ടാണ് വ...
വിവാഹത്തട്ടിപ്പ്... കല്യാണ പിറ്റേന്ന് വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഭാര്യ മുങ്ങി
15 February 2020
വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വരന്റെ വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. സ്ത്രീക്ക് രണ്ട് മക്കളു...
നരേന്ദ്രമോഡിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ കേസില്‍ ശശി തരൂരിന് 5,000 രൂപ പിഴ; തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിനാണ് പിഴ
15 February 2020
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിന് ശശി തരൂര്‍ എംപിക്ക് ഡല്‍ഹി കോടതി 5,000 രൂപ പിഴ ശിക്ഷ വിധിച്ചു. വിവാദപരാമര്‍ശം നടത്തിയ ശശി തരൂര...
ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേദേശവിരുദ്ധരെന്നും വിളിക്കാൻ കഴയില്ലെന്ന് ബോംബെ ഹൈക്കോടതി
15 February 2020
ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേദേശവിരുദ്ധരെന്നും വിളിക്കാൻ കഴയില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അന...
പാക് അനുകൂല മുദ്രാവാക്യം വിളിച്ച മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിലായി
15 February 2020
പാക് അനുകൂല മുദ്രാവാക്യം വിളിച്ച മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിലായി . ഹുബ്ബളളിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കെതിരെയായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പാകിസ്...
എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യാനായി എത്തിയപ്പോൾ റണ്‍വേയിൽ ജീപ്പ്...പൈലറ്റിന്റെ മനഃസാന്നിധ്യം കൊണ്ട് മാത്രം വലിയ അപകടം ഒഴിവാക്കി. 120 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോവുന്ന വിമാനം വലിയ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ പൈലറ്റ് ഉടന്‍ തന്നെ ടേക്ക് ഓഫ് ചെയ്യുകയായിരുന്നു
15 February 2020
എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യാനായി എത്തിയപ്പോൾ റണ്‍വേയിൽ ജീപ്പ്. പൈലറ്റിന്റെ മനഃസാന്നിധ്യം കൊണ്ട് മാത്രം വലിയ അപകടം ഒഴിവാക്കി. 120 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോവുന്ന വിമാനം വലിയ അപകടത്തില്‍പ...
സ്കൂള്‍ വാനിന് തീപിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു...പഞ്ചാബിലെ സാഗ്രൂറിലെ ലോങ്ഗോവാളിലുള്ള സ്‌കൂൾ ബസ്സിനാണ് അൽപ്പം മുൻപ് തീപിടിച്ചത്
15 February 2020
സ്കൂള്‍ വാനിന് തീപിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു...പഞ്ചാബിലാണ് സംഭവം . പഞ്ചാബിലെ സാഗ്രൂറിലെ ലോങ്ഗോവാളിലുള്ള സ്‌കൂൾ ബസ്സിനാണ് അൽപ്പം മുൻപ് തീപിടിച്ചത് അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ട...
ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഇന്ത്യക്കാരന്‍ ഓടിയോ..?. സോഷ്യൽ മീഡിയയിൽ തരംഗമായി ഉയർന്ന ഈ ചോദ്യത്തിന്റെ അലയൊലിയിൽ പുത്തൻ താരോദയം.. കേന്ദ്ര സര്‍ക്കാര്‍ ഈ കാളയോട്ടക്കാരന് അവസരങ്ങളുടെ കൈത്താങ്ങുമായി എത്തുന്നു. ഇതോടെ ട്രാക്കിലെ പുതിയ താരോദയത്തിനാണ് കളമൊരുങ്ങുന്നത് ..
15 February 2020
ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഇന്ത്യക്കാരന്‍ ഓടിയോ..?. സോഷ്യൽ മീഡിയയിൽ തരംഗമായി ഉയർന്ന ഈ ചോദ്യത്തിന്റെ അലയൊലിയിൽ പുത്തൻ താരോദയം.. കേന്ദ്ര സര്‍ക്കാര്‍ ഈ കാളയോട്ടക്ക...
ഓട്ടോ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് ഉണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍
15 February 2020
ഗുജറാത്തിലെ മട്ടറിലെ ദേശിയ പാതയിലെ ആറ്‌വരിപ്പാത അശ്രദ്ധമായി മുറിച്ചു കടന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. വാഹനം വരുന്നത് ശ്രദ്ധിക്കാതെ സര്‍വീസ് റോഡില്‍ ക...
കള്ളക്കടത്തിന് നിലക്കടല, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി!
15 February 2020
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ മുമ്പില്‍ കണ്ട കള്ളക്കടത്തിന്റെ പുതിയ രീതിയില്‍ അത്ഭുതപ്പെടുകയാണ്. ഇതിനു മുമ്പ് ലോകത്താരുംതന്നെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലാണ് ...
വിവാദമുയര്‍ത്തി ഐഎഎസ്- ഐപിഎസ് വിവാഹം, പ്രണയദിനത്തില്‍ ഓഫീസില്‍ വിവാഹം!
15 February 2020
പ്രണയിനികളുടെ ദിനത്തില്‍ വിവാഹിതരായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഐഎഎസ്-ഐപിഎസ് ദമ്പതികളുടെ വിവാഹം വിവാദമാകുന്നു. 2015 ബാച്ചിലെ ബംഗാള്‍ കേഡര്‍ ഓഫിസറായ തുഷാര്‍ സിംഗ്ലയാണ് ബീഹാര്‍ കേഡറിലെ 2018 ബാച്ചിലെ നവ...
പോത്തോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്‍ണാടകക്കാരന്‍ ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം
15 February 2020
പോത്തോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്‍ണാടകക്കാരന്‍ ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഗൗഡയോട് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) പരിശീലകരു...
രണ്ടുവർഷം മുമ്പ് പീഡനത്തിനിരയാക്കിയ കാമുകൻ വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ പ്രതിശ്രുത വരന് ചിത്രങ്ങൾ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് 20 കാരി ആത്മഹത്യ ചെയ്തു
15 February 2020
വീടിനുള്ളിൽ 20 കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ പെണ്‍കുട്ടിയെ നഞ്ചന്‍ഗുഡിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് പെൺകുട്ടി ഹെമ്മര്‍ഗല സ...
വോട്ടര്‍ പട്ടിക പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
15 February 2020
വോട്ടര്‍ പട്ടിക പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്. 2015ലെ വോട്ടര്‍ ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















