Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്.... ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു

03 JANUARY 2026 07:10 AM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ വർഷം തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്. തിരുമലയിലെ പ്രശസ്തമായ ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉത്പാദനത്തിന് മേൽനോട്ടം വഹിക്കുന്നത്. ജനുവരി 1-ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സി...

ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകൾ വിനീതയെ രാവിലെ ബൈക്കിൽ സ്‌കൂളിൽ കൊണ്ടുപോകാനും തിരികെ കൂട്ടികൊണ്ട് വരാനും ഇനി അച്ഛനില്ല; യാഥാർത്ഥ്യത്തോട് പൊരുത്തപെടാനാകാതെ ഒരു കുടുംബം; കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം അനുവദിച്ചു

10 January 2020

കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐ വിൽസണ് ഒരു കോടി രൂപ സർക്കാർ സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഒരു കോടി രൂപ പ്...

ഗാനഗന്ധർവ്വന് മോദിയുടെ സ്നേഹം; കെ ജെ യേശുദാസിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

10 January 2020

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുദാസിന്റെ എണ്‍പതാം പിറന്നാളില്‍ സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റെ സംഗീതമെന്ന് മോ...

ബൂട്ടിട്ടുകൊണ്ട് യുവാവിന്റെ മുഖത്ത് കയറിനിന്ന് മര്‍ദിക്കുന്ന യു പി പോലീസിന്റെ ദൃശ്യങ്ങള്‍

10 January 2020

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് വിവാദത്തിലായ യുപി പോലീസിന് വീണ്ടും നാണക്കേട്. ഡിയോറിയയിലെ മാഹെന്‍ ഗ്രാമത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ പോല...

വീണ്ടും കശ്മീർ; ജമ്മു കാശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം

10 January 2020

ജമ്മു കാശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം.പൂഞ്ചിലെ ഗുൽപ്പൂരിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. അതേ സമയം ജമ്മു ...

അഞ്ച് വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആൾ ;പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് നടി ജൂഹി ചൗള

10 January 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് നടി ജൂഹി ചൗള രംഗത്ത്. നരേന്ദ്രമോദി രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച്‌ മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള പറഞ്ഞു. രാജ്യത്തിന്റെ ഐ...

പെണ്‍കുട്ടികളെ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ലാത്തികൊണ്ട് മര്‍ദ്ദിച്ചവരെയാണ് അവര്‍ പിന്തുണച്ചിരിക്കുന്നത്; ദീപിക പദുകോണിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

10 January 2020

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപിക പദുക്കോണിന്‍റെ രാഷ്ട്രീയ ബന്ധമെന്താണെന്ന് തനിക്ക് അറിയണമ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്‍ക്കത്തയില്‍... പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ സുരക്ഷയാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

10 January 2020

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്‍ക്കത്തയില്‍. പ്രധാനമന്ത്രിക്കെതിരേ വന്‍ പ്രതിഷേധത്തിനാണ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്പോള്‍ വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപ...

സ്റ്റാലിന് അമിത്ഷാ വക ഉഗ്രന്‍ പണി; തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെയും വിഐപി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

10 January 2020

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെയും വിഐപി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പനീര്‍ശെല്‍വത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സു...

നിർണായകമായ ആ തെളിവിന് കാരണമായത് മുസ്ലീംപള്ളി; കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ വെട്ടിലാക്കിയത് സമീപത്തെ മുസ്ലീം പള്ളി;ഇല്ലായിരുന്നെങ്കില്‍ അന്വേഷണത്തില്‍ സംഭവിക്കുക മറ്റൊന്ന്

10 January 2020

കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ വെട്ടിലാക്കിയത് സമീപത്തെ മുസ്ലീം പള്ളി. ചെക്ക് പോസ്റ്റിനടുത്തുള്ള മുസ്ളിം പള്ളിയിലെ സി.സി ...

മോദിയെ വഴിയിൽ തടയാൻ ആഹ്വാനം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം

10 January 2020

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയെ വഴിയിൽ തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ്നൽകിയിരിക്കുന്നത്. പ്രധാന...

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്... ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്

10 January 2020

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗ...

ജെ.എന്‍.യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണ്‍

09 January 2020

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. അക്രമണത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്രമങ്ങളില്ലാതെ പ്രശ്‌നങ്ങളി...

രാഷ്ട്രപതി ഭവനിലേക്ക് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

09 January 2020

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ജെ.എന്‍.യു വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍...

എസ്.ഐ വിന്‍സെന്റിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടന; കൊലപാതകത്തിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം; വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

09 January 2020

തമിഴ്നാട് എസ്.ഐ വിന്‍സെന്റിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്. സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടുണ്ട്. കൊലപാതകത്തിൽ പ്രതികളെ കുറിച്ച് വിവരം...

മോദിയുടെ മണ്ഡലത്തില്‍ എബിവിപി മൂക്കുംകുത്തി വീണു; വാരാണാസി സംസ്‌കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും എബിവിപിക്ക് കനത്ത തോല്‍വി

09 January 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നടന്ന പ്രമുഖ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി. സമ്ബൂര്‍ണാനന്ദ സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ മത്സരിച്ച എല്ലാ സീറ്റിലും എബിവിപി...

Malayali Vartha Recommends