NATIONAL
തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ
സൈന്യത്തിലെ ഉന്നത പദവികളില്‍ വനിതകളെ നിയമിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി
17 February 2020
സൈന്യത്തിലെ ഉന്നത പദവികളില്‍ വനിതകളെ നിയമിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി. ശരിയായ തുല്യത സൈന്യത്തിലും കൊണ്ടുവരണം. ഈ വിഷയത്തില്‍ വനിതകളോട് കേന്ദ്ര സര...
ആര്‍എസ്എസ് താത്വികാചാര്യന്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
17 February 2020
ആര്‍എസ്എസ് താത്വികാചാര്യന്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 63 അടി ഉയരമുള്ള പ്രതിമയും അനാഛാദനം ചെയ്തു.ദലിതരുടെയും പിന്നോക്...
വിവാഹ ഘോഷയാത്രയ്ക്ക് കുതിരയെ ഉപയോഗിച്ചു ; ദളിതനായ സൈനികന് നേരെ ആക്രമണം ; ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്
17 February 2020
ഗുജറാത്തിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ദളിത് പീഡനങ്ങളെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ എന്നും വേദനാജനകമാണ്. എങ്കിലും ദളിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് മാത്രം ഒരു കുറവും സംഭവിക്കുന...
പല ഭാഗത്തുനിന്നും സമ്മർദ്ദമുണ്ട് ; പക്ഷെ ,പൗരത്വ നിയമത്തിൽ നിന്നും പിന്നോട്ടില്ല -നരേന്ദ്ര മോഡി ; ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് പ്രധാനമന്ത്രി; രാമക്ഷേത്രനിർമാണം ഉടനാരംഭിക്കുമെന്നും മോദി
17 February 2020
രാജ്യം മുഴുവൻ പ്രതിഷേധ ചൂടിൽ കത്തിനിൽക്കുമ്പോഴും പൗരത്വ നിയമവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി. ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്...
ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്; ക്രൂരതയ്ക്ക് പിന്നിൽ മണിക്കൂറുകളോളം ഭാര്യ ഫോണിൽ സംസാരിച്ചത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ച്
17 February 2020
അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. കിഴക്കന്‍ മുംബൈയിലെ ഖട്കോപറിലുള്ള ഭട്ട് വാടിയിലാണ് സംഭവം. മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച ഭാര്യയ്ക്ക് ...
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃകയില്‍ വര്‍ഷം തോറും വോട്ടര്‍ പട്ടിക പുതുക്കുന്നതു സംസ്ഥാന കമ്മിഷന്റെ പരിഗണനയില്‍
17 February 2020
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃകയില്‍ വര്‍ഷം തോറും വോട്ടര്‍ പട്ടിക പുതുക്കുന്നതു സംസ്ഥാന കമ്മിഷനും പരിഗണിക്കുന്നു. 5 വര്‍ഷത്തിലൊരിക്കല്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്‌ബോള്‍ മാത്രം പട്ടിക പുതുക്...
ഷാഹീന്‍ ബാഗ് സമരത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും...
17 February 2020
ഷാഹീന്‍ ബാഗ് സമരത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സമരക്കാര്‍ക്ക് എതിരെ പരാമര്‍ശം നടത്തിയിരുന്നു. അനിശ്ചിത കാലത്തേക്ക് പൊതുവഴി അടച്ചിടാനാ...
തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നത്; ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്ബോള്‍ തന്റെ ഉള്ളിലെ തീ ആളിക്കത്താറുണ്ട്; തസ്ലീമ നസ്രിന് മറുപടിയുമായി റഹ്‌മാന്റെ മകള്‍ ഖദീജ റഹമാൻ
16 February 2020
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹമാനെ കുറിച്ചുള്ള അഭിപ്രായവുമായി എഴുത്തുകാരിയും സ്ത്രീപക്ഷവാദിയുമായ തസ്ലീമ നസ്രിന്‍ രംഗത്ത് . ബുര്‍ഖ ധരിച്ച റഹ്മാന്റെ മകളെ കാണുമ്ബോള്‍ തനിക്ക് ശ്വാസം മു...
തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും വീണ്ടും അരവിന്ദ് കെജ്രിവാളിന്; ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു
16 February 2020
തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും വീണ്ടും അരവിന്ദ് കെജ്രിവാളിന്. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍...
ഭാര്യയെയും മൂന്ന് ബന്ധുക്കളെയും പോലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരിൽ ഭാര്യയുടെ മാതാവും സഹോദരനും
16 February 2020
ഭാര്യയെയും മുന്ന് ബന്ധുക്കളെയും പോലീസുകാരൻ വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബില്‍ ആണ് പോലീസുകാരന്‍ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ച് കൊന്നത് . പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായ കുല്‍വീന്ദ്രര്‍ ...
വാക്കുതർക്കത്തിനിടെ യുവതി കയ്യിൽ കരുതിയ പെട്രോൾ ദേഹത്തൊഴിച്ചു; കാമുകൻ തീകൊളുത്തി; പൊള്ളലേറ്റ യുവതി ആശുപത്രിയിൽ
16 February 2020
തർക്കത്തിനിടെ യുവതി ദേഹത്ത് പെട്രോളൊഴിച്ചു. കാമുകൻ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിൽ . തര്‍ക്കത്തിനിടെ കയ്യില്‍ക്കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ച സ്ത്രീയെ കാമുകന്‍ തന്നെ ത...
ഛത്തീസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍... ഒരു മരണം
16 February 2020
നക്‌സലുകളും ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും തമ്മില്‍ ഏറ്റുമുട്ടല്‍. ചത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് വെടിവെപ്പ് നടന്നത്. പൊല്ലംപള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ലാംപള്ളി ഗ്രാമത്തോട് ചേര്‍ന്നുള്ള വനമേഖല...
ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു... രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു, മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു
16 February 2020
ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദ...
മംഗളൂരുവില്‍ നിയന്ത്രണം വിട്ട ബസ് പാറക്കെട്ടിലിടിച്ച് തകര്‍ന്ന് നിരവധി മരണം..... 26ഓളം പേര്‍ക്ക് പരിക്ക്
16 February 2020
മംഗളൂരുവില്‍ നിയന്ത്രണം വിട്ട ബസ് പാറക്കെട്ടിലിടിച്ച് തകര്‍ന്ന നിരവധി പേര്‍ മരിച്ചു. ഉഡുപ്പി- ചിക്കമഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപമാണ് അപകടം നടന്നത്. പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരില്‍ ബസ് ...
ജോലി സ്ഥാപനത്തിൽ നിന്നും ഉല്ലാസ യാത്രക്ക് പുറപ്പെട്ട ബസ് പാറക്കെട്ടിലിടിച്ച് തകർന്നു...9 മരണം, 26 പേർക്കു പരുക്ക്...
16 February 2020
ഉഡുപ്പി- ചിക്കമഗളൂരു പാതയിൽ കാർക്കളയ്ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരിൽ ആണ് ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിച്ച് അപകടമുണ്ടായത് . ശനിയാഴ്ച വൈകിയായിരുന്നു അപകടം. മൈസൂരുവിലെ സെഞ്ചുറി വിട്ടൽ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















