Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി

02 JANUARY 2026 04:32 PM ISTമലയാളി വാര്‍ത്ത
പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെ വിവാഹാഭ്യര്‍ത്ഥന നടത്തി നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച യുവതിക്കെതിരെ കേസ്. മുംബൈയ് സാന്താക്രൂസിലാണ് സംഭവം നടന്നത്. ജോഗീന്ദര്‍ മഹ്‌തോ (45) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഏഴുവര്‍ഷമായി ജോഗീന്ദറുമായി അടുപ്പത്തിലായിരുന്നു യുവതി. പുതുവര്‍ഷം ഒരുമ...

പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനസ്ഥാപിക്കുന്നു... 2009-ല്‍ നിര്‍ത്തിവെച്ച പദ്ധതി ഈ ജനുവരി മുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം

28 December 2019

പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനസ്ഥാപിക്കുന്നു. 2009-ല്‍ നിര്‍ത്തിവെച്ച പദ്ധതി ഈ ജനുവരി മുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇതുമായി ബന്ധപ്പെട്ട്...

വിലക്കു ലംഘിച്ച് ഡൽഹിയിൽ വൻ പ്രക്ഷോഭ പരമ്പര; നിരോധനാജ്ഞ പ്രഖ്യാപിച്ചും ഫ്ലാഗ് മാർച്ച് നടത്തിയും പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്ന് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങി ഡൽഹിയിലെ വിദ്യാർഥികളും രാഷ്ട്രീയ പാർട്ടികളും;നിരവധിപേർ അറസ്റ്റിൽ

28 December 2019

യുപിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുപി ഭവൻ ഘെരാവോ ചെയ്യാനെത്തിയ ജാമിയ മില്ലിയ, ജെഎൻയു വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മന്ദി...

പൗരത്വ പ്രക്ഷോഭത്തെ വിമര്‍ശിച്ച കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു... വിവാദ പരാമര്‍ശത്തില്‍ കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതാപന്‍ കത്തയച്ചത്

28 December 2019

പൗരത്വ പ്രക്ഷോഭത്തെ വിമര്‍ശിച്ച കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. വിവാദ പരാമര്‍ശത്തില്‍ കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്...

മുംബൈയിലെ ഫാക്ടറിയില്‍ തീപിടിത്തം; 15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

27 December 2019

മുംബൈയിലെ ഘട്‌കോപ്പറിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണെന്നാണ് വിവരം. തീപിടിത്തത്തിനുള്ള കാരണത്തെ കുറിച്ച് അറിവായിട്ടില്ല. ...

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ ഉത്തരവ് പ്രഖ്യാപനം; രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

27 December 2019

സ്‌കൂളിന് അവധിപ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള വ്യാജ ഉത്തരവ് തയ്യാറാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പൗരത്വ ...

സൂര്യഗ്രഹണം കാരണം ഇന്നലെ ഒഡീഷ്യയിലെ ആധാര്‍ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതോടെ പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പട്ടിണിയാലായി, ഇതിനെതിരെ സംസ്ഥാനത്തെ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ രംഗത്തെത്തി

27 December 2019

സൂര്യഗ്രഹണം കാരണം ഇന്നലെ ഒഡീഷ്യയിലെ ആധാര്‍ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതോടെ പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പട്ടിണിയാലായി. ഇതിനെതിരെ സംസ്ഥാനത്തെ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗ്രഹണസമയത്ത് ആഹ...

രണ്ടാമൂഴത്തിലും മോദി അജയ്യനായി, പക്ഷെ, ഇക്കൊല്ലം പല കാര്യങ്ങളിലും മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും ചുവട് പിഴച്ചു, അതിന്റെ വ്യക്തമായ സൂചന ജനങ്ങള്‍ നല്‍കിത്തുടങ്ങി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കൂടാതെ ഇപ്പോ ജാര്‍ഖണ്ഡിലും ഭരണം നഷ്ടമായിരിക്കുന്നു

27 December 2019

2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും അടക്കം പതനത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അതോടൊപ്പം ദക്ഷിണേന്ത്യയിലടക്കം ബി.ജെ.പിയോ അ...

ഡല്‍ഹിയില്‍ സംഘര്‍ഷം: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച്‌ നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

27 December 2019

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച്‌ നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് കസ്റ്റിഡിയിലെടുത്തത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹ...

യുവതിയെ കൊന്ന് ട്രാക്കിൽ തള്ളി; കുറ്റം ഭർത്താവിന്റ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ

27 December 2019

മുൻ കാമുകിയെ കൊന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി യുവതിയുടെ ഭർത്താവിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. യുവതിയെ കൊന്ന ശേഷം റെയിൽവേ ട്രാക്കിലുപേക്ഷിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ജല്‍നയ...

പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാമോ? കോണ്‍ഗ്രസും കൂട്ടരും ചേര്‍ന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്; ആരോപണവുമായി അമിത് ഷാ

27 December 2019

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ഉയർത്തിയിരിക്കുന്ന ആരോപണം . പൗരത്വ വിഷയത്തില്‍ ക...

ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടമായെത്തി, കര്‍ഷകരുടെ ഉറക്കംകെടുത്തി പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്ന് വെട്ടുകിളികള്‍; എങ്ങനെ നേരിടണമെന്നറിയാതെ ഗുജറാത്തിലെ കര്‍ഷകര്‍

27 December 2019

പാകിസ്താന്‍ മേഖലയില്‍നിന്ന് ഒക്ടോബര്‍ മാസം മുതലാണ് ഗുജറാത്തിലെ കച്ചിലേയ്ക്ക് വെട്ടുകിളികള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് അത് പത്താനിലേയ്ക്കും ബനസ്‌കന്ദയിലേയ്ക്കും വ്യാപിച്ചു. വെട്ടുകിളികളുടെ ഒരു സംഘം ഏ...

ട്രെയിൻ യാത്രാനിരക്ക് വർധിക്കുമെന്ന് സൂചന; ആശങ്കയോടെ പതിവ് ട്രെയിൻ യാത്രക്കാർ

27 December 2019

ട്രെയിൻ യാത്രാനിരക്ക് സർക്കാർ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നു സൂചന. യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ...

എന്‍.പി.ആറിനെ പിന്തുണക്കില്ലെന്ന്​ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍; ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത്​​ വരെ എന്‍.പി.ആറുമായി സഹകരിക്കില്ല

27 December 2019

എന്‍.പി.ആറിനെ പിന്തുണക്കില്ലെന്ന്​ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത്​​ വരെ എന്‍.പി.ആറുമായി സഹകരിക്കില്ല. എന്‍.പി.ആര്‍ എന്‍.ആര്‍.സിയിലേക്കുള്ള ആദ്യപടിയാണെ...

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ രീതി, പരിഷ്ക്കാരം ജനുവരി ഒന്നുമുതല്‍

27 December 2019

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി സംവിധാനം നടപ്പാക്കാൻ എസ്ബിഐ. അനധികൃത ഇടപാടുകള്‍ തടയാനെന്ന പേരിലാണ് എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നത്....

എല്ലാം സോമനാഥന്റെ കയ്യില്‍ ഭദ്രം; ഐ.എസ്. ആര്‍.ഒ.യില്‍ ലെവല്‍ 17 ആണ് ആ റാങ്ക്. ഡോ. എസ്. സോമനാഥിനെ ലെവല്‍ 16 ല്‍ നിന്ന് ലെവല്‍ 17ലേക്ക് സ്ഥാനനക്കയറ്റം നല്‍കാന്‍ നിയമനകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു

27 December 2019

ചെയര്‍മാന്‍മാരായ ഒന്‍പത് പേരില്‍ നാലുപേരും മലയാളികളാണെന്നത് യാദൃശ്ചികമല്ല. ഐ.എസ്. ആര്‍.ഒ.യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ വി.എസ്. എസ്. സിയുള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരുവ...

Malayali Vartha Recommends