Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

05 JULY 2025 08:22 PM ISTമലയാളി വാര്‍ത്ത
രണ്ട് വര്‍ഷത്തോളം രാജസ്ഥാന്‍ പൊലീസ് അക്കാദമിയില്‍ സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയും സോഷ്യല്‍ മീഡിയയില്‍ വീഡിയോസ് ഇടുകയും ചെയ്ത യുവതി ഒടുവില്‍ പിടിയില്‍. മോന ബുഗാലിയ എന്ന മൂളിയാണ് അറസ്റ്റിലായത്. പരീക്ഷയില്‍ പരാജയപ്പെട്ടതിന് പിന്നാലെ യുവതി വ്യാജ രേഖകളുടെ പിന്‍ബലത്തോടെയാണ് സബ് ഇന്‍സ്‌പെക്ടറായ...

വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തിൽ പുതിയ തീരുമാനങ്ങളുമായി മോദി സർക്കാർ ; മതം മാറ്റവുമായി ബന്ധപ്പെട്ട് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാറ്റങ്ങളെന്ന് സൂചന

17 September 2019

വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തിൽ പുതിയ തീരുമാനങ്ങളുമായി മോദി സർക്കാർ. എന്‍ജിഒകള്‍ക്കുള്ള നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങൾ കൊണ്ട് വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുകയാണ്. വിദേശ ഫണ്ടുക...

ഇന്ത്യൻ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് എഴുപതുകാരന്‍; വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി

17 September 2019

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ പി.വി സിന്ധുവിനെ വിവാഹംകഴിക്കണമെന്ന ആഗ്രഹവുമായി എഴുപതുകാരന്‍ രംഗത്ത്. തമിഴ് നാട്ടിലെ രാമനാഥപുരത്ത് നിന്നുള്ള മലൈസ്വാമി എന്ന ...

പിറന്നാള്‍ദിനം അമ്മയോടൊപ്പം; 69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി

17 September 2019

69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെ വീട്ടില്‍ വച്ച്‌ അമ്മ ഹീരാബെന്നിനോടൊപ്പമാണ് മോദി ഉച്ചഭക്ഷണം കഴിച്ചത്‌. തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില...

ചെന്നൈയിലും മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ കാഞ്ചീപുരത്തും ബോംബ് ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ചെന്നൈ എം.ജി.ആര്‍ റെയില്‍വേ സ്‌റ്റേഷനിലും കാഞ്ചീപുരം വരദരാജ ക്ഷേത്രത്തിലും ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് രഹസ്യവിവരം

17 September 2019

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തീവ്രവാദം പടരുന്നു... ശ്രീലങ്കയിലെ ആക്രമണത്തിന് ശേഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മറ്റും എന്‍.ഐ.എ പരിശോധന നടത്തി പലരെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഭീഷണിയു...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തിൽ പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദബെന്‍

17 September 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തിൽ പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദബെന്‍. ദന്‍ബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ യശോദബെന്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തി. 500...

'രാജ്യത്തെ സേവിക്കാന്‍ ഒരു കുഞ്ഞ് ജനിച്ചു' ;പ്രിയ നേതാവിന്റെ ജന്മദിനം ആഘോഷിച്ച് അണികള്‍

17 September 2019

69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആശംസ പ്രവഹിക്കുകയാണ്. പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ രാജ്യമെമ്പാടും നിരവധി പരിപാടികളാണ് ...

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യയ്ക്ക് അഭിമാനമായ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം

17 September 2019

ബാഡ്മിന്റനില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യയ്ക്ക് അഭിമാനമായ പി.വി സിന്ധുവിന് നാഗാര്‍ജുനയുടെ സ്‌നേഹ സമ്മാനം. ബിഎംഡബ്ല്യുവിന്റെ എസ്.യു.വി എക്‌സ് 5ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ...

2019-20 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമാണ്. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ..കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ടത് വളര്‍ച്ചാ നിരക്ക് ശരിയായ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാകണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ദേശിച്ചു

17 September 2019

രാജ്യംഇപ്പോൾ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് .. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ദിനംപ്രതി കുത്തനെ താഴോട്ടാണ്.ആഭ്യന്തര ഉല്‍പാദനം 5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാ...

മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് വീ​ണ്ടും ട്രം​പ്; കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ്

17 September 2019

കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ് രംഗത്ത്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ​ട്രം​പ്ആവർത്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

17 September 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആരോഗ്യവാനായും സന്തോഷവാനായും ദീര്‍ഘകാലം ജീവിക്കട്ടെ എന്നായിരുന്നു സോണിയ ആശംസിച്ചത്.പിറന്നാള്‍ ദിനത്തില്‍ പ്...

മുംബൈ ഐഐടി ഹോസ്റ്റലില്‍ കയറിയ പശു പാഠപുസ്തകം തിന്നു!

17 September 2019

മുംബൈ ഐഐടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്ള ക്ലാസ്മുറിയില്‍ അപ്രതീക്ഷിതമായി എത്തിയ ഒരു പശു ക്ലാസ് മുറിയില്‍ മന്ദം മന്ദം നടക്കുന്നതിന്റെ വിഡിയോ മുന്‍പ് വൈറലായിരുന്നു. കഥ തുടരുകയാണ്. ഇത്തവണ പശു വിരു...

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളില്‍ ഭര്‍ത്താവിന് ഹൃദയാഘാതം, ഭാര്യയ്ക്ക് സ്‌ട്രോക്ക്!

17 September 2019

അടുത്തിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു എഴുപത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളുടെ വാര്‍ത്ത. എന്നാല്‍ ഇതിനു പിന്നാലെ സങ്കടപ്പെടുത്തുന്ന വിവരങ്ങളാണു പുറത്തുവര...

ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇനി രേഖകള്‍ വേണ്ടെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ

17 September 2019

ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇനി രേഖകള്‍ വേണ്ടെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇമെയില്‍, ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്‌കാന്‍, ജെന്‍ഡര്‍(ലിംഗം), എന്...

മധുവിധു ആഘോഷിക്കാന്‍ പോയ പ്രവാസിയായ നവവരന്‍ ബോട്ട് മറിഞ്ഞു മരിച്ചു

17 September 2019

മധുവിധു ആഘോഷിക്കാന്‍ പോയ നവവരന്‍ ബോട്ട് മറിഞ്ഞു മരിച്ചു. ഹിമാചല്‍പ്രദേശിലെ കുളുവിലായിരുന്നു സംഭവം. കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തില്‍ കുമാറിന്റെയും സതികുമാരിയുടെയും മകന്‍ രഞ്ജിത് (33) ആ...

Malayali Vartha Recommends