Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

05 JULY 2025 12:05 PM ISTമലയാളി വാര്‍ത്ത
ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 37 പേരെ കാണാതാകുകയും ചെയ്തു. 110 പേര്‍ക്ക് പരുക്ക്. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്. തിങ്കള...

മലാലയുടെ ട്വീറ്റിന് ഹീന സിദ്ധുവിന്റെ മറുപടി, ആദ്യം പാക്കിസ്ഥാനിലേക്ക് തിരികെ പോയി കാണിക്കൂ...!

19 September 2019

ഇന്ത്യന്‍ ഷൂട്ടിംഗ് താരം ഹീന സിദ്ധു, നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയുമായി രംഗത്ത്. കാഷ്മീരിലെ പ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ പറക്കുന്നതിനാണ് അനുമതി നൽകാതിരുന്നത്

19 September 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ പറക്കുന്നതിനാണ് അനുമതി നൽക...

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു; ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്ററിന് (LRO) വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിച്ചില്ല

19 September 2019

ഇന്ത്യയുടെ സ്വപ്ന പദ്ധതി ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു. നാസയുടെ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡറിന് സൂചന നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നത്.  ചന്ദ്രനെ ...

യുദ്ധ വിമാനത്തില്‍ പറക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി; ഇ​ന്ത്യ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച ല​ഘു പോ​ര്‍​വി​മാ​ന​മാ​യ തേ​ജ​സ് പ​റ​ത്തി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്

19 September 2019

ഇ​ന്ത്യ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച ല​ഘു പോ​ര്‍​വി​മാ​ന​മാ​യ തേ​ജ​സ് പ​റ​ത്തി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്. രാ​വി​ലെ ഒമ്പ​തി​ന് ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്‌.​എ.​എ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍...

ഇ സിഗററ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി

19 September 2019

ഇ സിഗററ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ സിഗററ്റുകളുടെ നിര്‍മാണം, കയറ്റുമതി,ഇറക്കുമതി, വില്‍പനയും വ്യാപാരവും, ശേഖരണം, പരസ്യം , (ഓണ്‍ലൈ...

കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

19 September 2019

കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചൊവ്വാഴ്ച ...

മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹനപണിമുടക്ക്

19 September 2019

മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹനപണിമുടക്ക്മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹനപണിമുടക്ക്. 41 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ട...

കനത്ത മഴയ്ക്ക് സാധ്യത... മുംബൈയിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു... മുംബൈയിലും റായ്ഗഡിലും റെഡ് അലര്‍ട്ട്

19 September 2019

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മുംബൈയിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുംബൈയിലും റായ്ഗഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്...

റോഡില്‍ കൂടി നടന്നുപോകവേ സമീപത്തുള്ള വീടിനുമുന്നില്‍ കാര്‍ കത്തുന്നത് കണ്ട് യാത്രക്കാര്‍ ഞെട്ടി....ഓടി വന്ന് ഉടമസ്ഥനെ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാല്‍ അറിഞ്ഞില്ല.... കാറിന് തീപിടിച്ച വിവരമറിഞ്ഞപ്പോള്‍.....

19 September 2019

റോഡില്‍ കൂടി നടന്നപോകവേ സമീപത്തുള്ള വീടിനു മുന്നില്‍ കാര്‍ കത്തുന്നത് കണ്ട് യാത്രക്കാര്‍ ഞെട്ടി. ഉടന്‍ തന്നെ അവര്‍ വീട്ടുടമസ്ഥനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ഉറക്കത്തിലായതിനാല്‍ അതിനു കഴിഞ്ഞില...

ശക്തമായ മിന്നലില്‍ ബീഹാറില്‍ 18 മരണം.... നിരവധി പേര്‍ക്ക് പരിക്ക്, ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യത

19 September 2019

ശക്തമായ മിന്നലില്‍ ബീഹാറിലെ വിവിധ മേഖലകളിലായി 18 ഓളം പേര്‍ മരിച്ചു. ഏഴു ജില്ലകളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ മിന്നലുണ്ടായത്. ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച മുതലാണ് കനത്ത മഴയ്‌ക...

മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, സിബിഐ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കും

19 September 2019

മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതേ തുടര്‍ന്ന് സി.ബി.ഐ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാര്‍ ജയിലിലാണ്. കേസില്‍ ചിദംബരത്...

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്... കശ്മീര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു...

18 September 2019

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. കശ്മീര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. യൂറോപ്യൻ വ...

കശ്മീരിലെ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിക്കുന്നു. പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്നാണ് യൂസഫ് താരിഗാമി ആരോപിക്കുന്നത്

18 September 2019

കശ്മീരിലെ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിക്കുന്നു. പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്നാണ് യൂസഫ് താരിഗാമി ആരോപിക്കുന്നത...

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുക്കാന്‍ ലുധിയാനയില്‍ ശ്രമം

18 September 2019

അമ്മയ്ക്കും അമ്മൂമയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാള്‍ സിസിടിവിയില്‍ കുടുങ്ങി. പഞ്ചാബിലെ ലുധിയാനയില്‍ വീടിനു പുറത്തെ കട്ടിലില്‍ കിടക്കുകയായിരുന്നു കുട്ടി. ക...

68കാരന്റെ കാല്‍ സഹോദരപുത്രന്‍ നാട്ടുകാരുടെ മുന്നില്‍വെച്ച്‌ വെട്ടിമാറ്റി

18 September 2019

68കാരന്റെ കാൽ സഹോദര പുത്രൻ വാക്കത്തികൊണ്ട് വെട്ടിമാറ്റി. ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിൽ പ്രകോപിതനായാണ് ക്രൂരത അരങ്ങേറിയത്.  കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ കാലാ...

Malayali Vartha Recommends