ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ വന്‍ കവര്‍ച്ച... ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയി

ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ വന്‍ കവര്‍ച്ച. ചെന്നൈ സ്വദേശി പൊന്നിമാരന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയി. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് മോഷണം നടന്നതെന്നാണ് പരാതി. അതേസമയം, മലബാര്‍ എക്സ്പ്രസിലും കവര്‍ച്ച നടന്നതായി പരാതി വന്നിട്ടുണ്ട്.
കാഞ്ഞങ്ങാട് സ്വദേശികളുടെ ഒമ്പതര പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. സംഭവത്തില്‍ അന്വേഷണം റെയില്‍വേ പോലീസ് ആരംഭിച്ചു.
https://www.facebook.com/Malayalivartha