NATIONAL
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ലാന്‍ഡ്‌ലൈന്‍ നമ്ബറുകള്‍ മൊബൈല്‍ നമ്ബറുകളാക്കി എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍, ബിഎസ്‌എന്‍എല്‍ തുടങ്ങിയ കമ്ബനികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ജിയോ!! നഷ്ടങ്ങള്‍ വരുത്തിയ ടെലികോം കമ്ബനികള്‍ക്ക് പിഴ വിധിക്കണമെന്ന് ട്രായിക്ക് റിലയന്‍സ് ജിയോയുടെ കത്ത്
17 October 2019
ലാന്‍ഡ്‌ലൈന്‍ നമ്ബറുകള്‍ മൊബൈല്‍ നമ്ബറുകളാക്കി എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍, ബിഎസ്‌എന്‍എല്‍ തുടങ്ങിയ കമ്ബനികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ജിയോ. നഷ്ടങ്ങള്‍ വരുത്തിയ ടെലികോം കമ്ബനികള്‍ക്ക് പിഴ വിധി...
നിര്‍മലയുടെ ഉഗ്രന്‍ പൂട്ട് മന്‍മോഹനും; ഡോ. മന്‍മോഹന്‍ സിങും ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശം സമയം എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
17 October 2019
നിര്‍മലയുടെ ഉഗ്രന്‍ പൂട്ട് മന്‍മോഹനും, മിണ്ടാട്ടം മുട്ടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദത്തില്‍ ഡോ. മന്‍മോഹന്‍ സിംഗും റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബ...
തരൂര്‍ മോദിയോ, ഓം ബിര്‍ല ഞെട്ടി; അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍
17 October 2019
തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പാ...
ശബരിമലയില്‍ തേജസ്വി, പ്രധാനമന്ത്രിയെ പോലും അല്‍ഭുതപ്പെടുത്തി; കേരളത്തിലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ യുവജനത ശക്തമായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് എംപി തേജസ്വി സൂര്യ
17 October 2019
തേജസ്വി സൂര്യയുടെ നിലപാട്, അതാണ് വെടിക്കെട്ട്. കേരളത്തിലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ യുവജനത ശക്തമായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ബംഗളൂരു സൗത്ത് എംപി തേജസ്...
'ഇന്ത്യ ഗോബാക്ക്', 'മേരേ ജാന്‍ ഇമ്രാന്‍ഖാന്‍', കശ്മീർ ആപ്പിളുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ; ആപ്പിൾ വാങ്ങിക്കാതെ ജനങ്ങൾ; പ്രതിഷേധവുമായി വ്യാപാരികള്‍
17 October 2019
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി കശ്മീര്‍ ആപ്പിളുകൾ. കശ്മീര്‍ താഴ്വരകളിൽ വിളഞ്ഞ ആപ്പിളുകൾ ജമ്മുവിലെ മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കായി കൊണ്ട് വന്നപ്പോഴായിരുന്നു ആപ്പിളുകളിൽ മാര്‍ക്കര്‍ പേന ഉപയോഗിച്ച്...
ആറു വിമാനത്താവളങ്ങളില്‍ വ്യോമസേനയ്ക്കുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു... വ്യോമസേന ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്
17 October 2019
രാജ്യത്തെ ആറു വിമാനത്താവളങ്ങളില്‍ വ്യോമസേനയ്ക്കുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു. വ്യോമസേന ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. വിപുലമായ അഭ്യാസ പ്രകടനങ്ങള്‍ക്കാണ് വ്യ...
കുഞ്ഞ് മരിച്ചതിന് കാരണം മന്ത്രവാദത്തിന്റെ ഫലമായാണെന്ന് ആരോപിച്ച് കാണിച്ച് കൂട്ടിയതൊക്കെ ഒരു ഒന്നൊന്നര പുകിലാ!! അമ്പത്തിയഞ്ചു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വസ്ത്രം വലിച്ചുകീറി... കുപ്പിയിലെത്തിച്ച മനുഷ്യ മൂത്രം കുടിപ്പിച്ചിട്ടും ക്രൂരത അവസാനിപ്പിച്ചില്ല... പിന്നെ സംഭവിച്ചത്...
17 October 2019
പാടത്ത് പുല്ല് അരിയുമ്ബോഴാണ് ഗീത ദേവിയെ മജനുവും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വസ്ത്രം വലിച്ചുകീറി. ക്രൂരമായി മര്‍ദ്ദിച്ച ശേഷം മനുഷ്യ മൂത്രം കുപ്പിയിലാക്കി ഇത് നിര്‍ബന്ധിച്ച് കുട...
മകൾക്ക് ലക്ഷങ്ങൾ വിലയിട്ട് അച്ഛൻ!! പത്തുവയസുകാരിയെ വിവാഹത്തിലൂടെ വിറ്റത് 35കാരന്; പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയുടെ വിവാഹ ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണവുമായി പോലീസ്!! കുട്ടിയുടെ പിതാവിനും കല്യാണബ്രോക്കറിനും മുട്ടൻപണി
17 October 2019
കഴിഞ്ഞ രണ്ട് മാസം മുന്‍പ് ഒരു ആഘോഷത്തിനിടെ ജഗ്മല്‍ ഗമര്‍ എന്ന ഏജന്റ് താക്കൂറിന് പെണ്‍കുട്ടിയെ കാണിച്ചുകൊടുത്തിരുന്നു. ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിയുടെ പിതാവിന് നല്‍കാമെന്ന് വ്യവസ്ഥയില്‍ ആദ്യഘട്ടത്തില്‍...
അയോധ്യ ഭൂമി തര്‍ക്ക കേസ്.... ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും
17 October 2019
അയോധ്യ ഭൂമി തര്‍ക്ക കേസ് 40 ദിവസം തുടര്‍ച്ചയായി നടന്ന വാദം കേള്‍ക്കലിനുശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റിയതിനു പിന്നാലെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും. ...
ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കാട്ടിയ ക്രൂരത?
16 October 2019
രാജസ്ഥാനില്‍ ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊലപ്പെടുത്തി. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുവേണ്ടിയാണ് സ്വന്തം സഹോദരനെ യുവാവ് കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം. പോലീസ് നടത്തിയ മൃതദേഹ പര...
യു പി യില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു
16 October 2019
ഉത്തര്‍പ്രദേശിലെ അലിഗഢില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു. പ്രാദേശിക നേതാവായ മുഹമ്മദ് ഫറൂഖിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ശംഷാദ് മാര്‍ക്കറ്റി...
മകളെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയില്ല; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി പെൺകുട്ടിയുടെ പിതാവ്
16 October 2019
പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു കൊണ്ടിരിക്കവെ പ്രതിഷേധവുമായി ഒരു പെണ്‍കുട്ടിയുടെ പിതാവ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ പ്രതിഷേധം ഉയർന്നത്. ക...
അച്ഛന്‍ പത്തുവയസുള്ള സ്വന്തം മകളെ വിവാഹം ചെയ്തു കൊടുത്തത് തന്റെ പ്രായമുള്ളയാള്‍ക്ക് ! 35കാരന്‍ പെണ്‍കുട്ടിയെ വാങ്ങിയത് 50000 രൂപക്ക് .... പറഞ്ഞുറപ്പിച്ചത് ഒന്നര ലക്ഷം രൂപ... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
16 October 2019
കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ നിയമം ശക്തമായി നിലനിൽക്കുമ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങളിൽ നടക്കുന്നത് അത്തരം ഹീനമായ പ്രവൃത്തികൾ ..10 വയസുകാരിയെ വിവാഹത്തിൻ്റെ മറവിൽ 50,000 രൂപയ്‌ക്ക് വിറ്റു എന്ന വാ...
റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കും; നിലവിൽ മധ്യപ്രദേശിലെ റോഡുകൾ ബിജെപി നേതാവ് കൈലാസ് വിജയ് വർഗീയയുടെ വസൂരിക്കലകൾ നിറഞ്ഞ മുഖത്തിന്റെ അവസ്ഥ; പി സി ശർമ
16 October 2019
മധ്യപ്രദേശിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പെട്ടെന്ന് നടത്തി ലോക്സഭാ എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശർമ. നിലവിൽ മധ്യപ്രദേശിലെ റോഡുകൾ ബിജെപി നേതാവ് കൈല...
മര്‍മ്മത്ത് അടിക്കാനൊരുങ്ങി ഇന്ത്യ;തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുന്ന അയല്‍ രാജ്യത്തിന്റെ മര്‍മ്മത്തുള്ള അടി
16 October 2019
ഭീകരവാദത്തിന് പണമെത്തിക്കുന്നവര്‍ക്കു നേരെ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളും, അതിന്റെ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന അറസ്റ്റുകളും ഒക്കെ തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുന്ന അയല്‍ ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















