NATIONAL
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ചരിത്രം തിരുത്തി കുറിക്കാൻ അമിത്ഷാ ....! ഇനി ഇന്ത്യയുടെ പുതുചരിത്രം
17 October 2019
ഇന്ത്യയുടെ ചരിത്രം വളച്ചൊടിക്കപ്പെട്ടതാണെന്നും രാജ്യചരിത്രം തിരുത്തിയെഴുതേണ്ട സമയമായെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പലകുറി പ്രഖ്യാപനവുമായി രംഗത്ത് എത്തിയതിന് പിന്നാലെ . ഇന്ത്യയുടെ രാഷ്ട്രീയ - സ്വാതന്...
വിദേശ നിക്ഷേപകരെ ഇതിലേ ......ഇതിലേ .....! ഇന്ത്യയിലേയ്ക്ക് വരൂ തുറന്ന മനസ്സോടെ .....!
17 October 2019
“ഇന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്....ഒരുപക്ഷെ ഈ പറഞ്ഞതിൽ മറ്റാർക്കും തർക്കം ഉണ്ടാവില്ല ..അത്കൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ രംഗത്ത് ...
കർണാടക മുഖ്യന്റെ ഒരു ഗതികേടെ ......!എലി ചത്ത നാറ്റം സഹിക്കാനാകാതെപ്രകോപിതനായി മുഖ്യമന്ത്രി യെദ്യൂരപ്പ!
17 October 2019
ഒരു വര്‍ഷം 25 ലക്ഷം രൂപയോളം ചിലവാക്കേണ്ടി വരാറുണ്ട് കർണാടക വിധാന്‍ സഭയുടെ പരിപാലനത്തിനായി ..എന്നിട്ടും കർണാടകയിൽ സ്ഥിതി മറ്റൊന്ന് ആണ്. അത്കൊണ്ട് തന്നെയാണ് .ഇന്ന് കർണാടക മുഖ്യൻ വലിയ ദുരവസ്ഥയിൽ ആയത് പോല...
പി. ചിദംബരം ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍...
17 October 2019
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്‌പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാറാണ് കേസ് പരിഗണ...
വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രം... ജോലി ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി
17 October 2019
വ്യാജ ജഡ്ജി ചമഞ്ഞ് സ്ഥലമിടപാട് കേസുകളില്‍ കൈകടത്തിയിരുന്നയാള്‍ പോലീസ് പിടിയില്‍. മേട്ടുപ്പാളയം സ്വദേശി എ ആര്‍ ചന്ദ്രനെയാണ് (54) ധര്‍മപുരി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ഗണ്‍മാനായി നടന്നിര...
മോഡി ജി... ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോഡി
17 October 2019
ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന് ആശംസകള്‍ നേര്‍ന്ന് താരത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന്‍ ഒരു മാഗസിന്റെ മുഖ ചിത്രമായി നല്‍കിയിരിക്ക...
ദില്ലിയില്‍ സിംഹ കൂട്ടില്‍ കയറിയ ആളെ സുരക്ഷ ജീവനക്കാര്‍ രക്ഷപ്പെടുത്തി
17 October 2019
ദില്ലി മൃഗശാലയിലെ സിംഹ കൂട്ടില്‍ അധിക്രമിച്ച് കയറിയ ആളെ ആളെ സുരക്ഷ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഉച്ചയോട് കൂടിയാണ് സംഭവം. സിംഹ കൂട്ടിലെ കമ്ബി വേലി മറികടന്ന് മനപൂര്‍വ്വം അകത്ത് കയറിയ ആള്‍ സിംഹത്തിന് മുമ്...
ഒക്‌ടോബർ 22‐ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
17 October 2019
പൊതു മേഖല ബാങ്കുകളുടെ ലയനം ഉൾപ്പടെയുള്ള നടപടികൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ...
ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ഒക്ടോബര്‍ 22-ന്
17 October 2019
അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഒക...
പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞത് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ
17 October 2019
മുംബയില്‍ കൊലപാതകം നടത്തിയ ശേഷം കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശിയെ കുടുക്കിയത് പാദസരം. ഷബീന ഷെയ്ക്കിനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതി മന്‍സൂര്‍ ഷെയ്ക്കാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 29നാണ്...
യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം
17 October 2019
പ്രശസ്ത ഗായകൻ പദ്മവിഭൂഷൻ ഡോ.കെ.ജെ.യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം. ബ്രിട്ടനിൽ സംഗീത പരിപാടിക്ക് എത്തിയതായിരുന്നു. യേശുദാസ്.. യുകെയിലെ ഇന്തോ- ബ്രിട...
ഏക മകനെ കാണാനില്ലെന്ന് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ പരാതി; അന്വേഷിച്ചെത്തിയ പോലീസ് ഞെട്ടി; ഒടുവിൽ മകനോട് കോടതി പറഞ്ഞത് ഇങ്ങനെ
17 October 2019
ജനിച്ച കാലം മുതൽ നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ആ കർത്തവ്യത്തിൽ നിന്നും ആർക്കും ഒളിച്ചോടാനാകില്ല. അത് ലോക സുഖം വെടിഞ്ഞ് ജീവിക്കുന്ന സന്ന്യാസിയാണെങ്കിൽ...
വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന് നാസ
17 October 2019
ചന്ദ്രനിലെ സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പര്യവേഷണത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്തുമെന്നു നാസ ഗവേഷകരുടെ ഉറപ്പ് . സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍...
കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായി മലയാളികളും...ഏറ്റവും വലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്സൈറ്റുകളിലൊന്നായ 'വെല്‍കം ടു വിഡിയോ'ക്ക് പിടിവീണതോടെ അറിയുന്നത് ലോകത്തെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങൾ
17 October 2019
കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ പിടികൂടാൻ ഉള്ള ഓപ്പറേഷന്റെ ഭാഗമായി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ടുവയസ്സിനും നാലുവയസ്സിനും ഇടയിലുള്ള കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പോലും ഇത്തരം സൈറ...
അവര്‍ നേരത്തെ എത്തി, നാസ അറിഞ്ഞില്ലേ, ഒരു മുഴം മുന്‍പേ ഇന്ത്യ; സ്ത്രീകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ
17 October 2019
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹാരാകാശ സഞ്ചാരികള്‍ ഉണ്ടാവികില്ലെങ്കിലും ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേരത്തെ കരുത്ത് തെളിയിച്ചിരുന്നു, കല്‍പന ചൗളയും സുനിത വില്യംസും....
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















