Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ

09 NOVEMBER 2025 10:40 PM ISTമലയാളി വാര്‍ത്ത
ഭാര്യയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിച്ചു. കഴിഞ്ഞ മാസം പൂനെയിലാണ് സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന ഇയാള്‍ നിരന്ത...

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ നിര്‍മാണ കമ്പനിയായ അമ്രപാലി ഗ്രൂപ്പിന് പങ്കാളിത്തമുള്ള എല്ലാ കമ്പനികളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ഫ്‌ളാറ്റ് വാങ്ങാന്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം വക മാറ്റി ചെലവഴിച്ച അമ്രപാലി ഗ്രൂപ്പിന്റെ നടപടിയെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഡയറക്ടറേറ്റ് അന്വേഷണത്തിന് സുപ്രിം കോടതി നിര്‍ദേശിച്ചു

23 July 2019

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ നിര്‍മാണ കമ്പനിയായ അമ്രപാലി ഗ്രൂപ്പിന് പങ്കാളിത്തമുള്ള എല്ലാ കമ്പനികളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ഫ്‌ളാറ്റ് വാങ്ങാന്‍ ജനങ്ങള്‍ നിക്ഷേപിച...

ഇന്നൊരു സ്‌പെഷ്യല്‍ കൂട്ടുകാരന്‍ എന്നെ കാണാന്‍ വന്നു; സോഷ്യൽ മീഡിയയിൽ മിനിട്ടുകള്‍ കൊണ്ട് വൈറലായി മോദിയും കൊച്ചു കൂട്ടുകാരനും

23 July 2019

ഏവരെയും ഞെട്ടിച്ചുകൊണ്ട് പതിവിന് വിപരീതമായി ഒരു കുഞ്ഞ് അതിഥിയുടെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിനെ ലാളിക്കുന്നതാണ്ചിത്രം.  പ്...

സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെ ; രമ്യ ഹരിദാസിന്‍റെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയെ വിമര്‍ശിച്ച് അനില്‍ അക്കര

23 July 2019

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി അനിൽ അക്കര എം.എൽ.എ. ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ കാർ വിവാദത്തിലാണ് എം.എൽ.എ മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. മുല...

മോദി രാജ്യത്തെ വഞ്ചിച്ചു; കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താത്പര്യങ്ങളെ ബലികൊടുത്തുവെന്ന് രാഹുൽ ഗാന്ധി

23 July 2019

കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ അമേരിക്കയുടെ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപെട്ടെന്ന വാർത്തയോട് പ്രതികരിച്ച് രാഹുൽ ഗാന്ധി എം.പി. കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ അമേരിക്കയുടെ സഹാ...

സൂര്യൻ അസ്തമിക്കാത്ത നാട്ടിൽ ചന്ദ്രനിലേക്കുള്ള കുതിപ്പ് ഉണ്ടാക്കിയ അസ്വസ്ഥത; പൊങ്ങച്ചം കാട്ടാനുള്ള ഇത്തരം പരിപാടികള്‍ നടത്തുന്ന ഇന്ത്യ മനുഷ്യ നന്മയ്ക്കായി യാതൊന്നും ചെയ്യുന്നില്ല എന്ന വിമർശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ

23 July 2019

ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള കുതിപ്പ് താങ്ങാനാവാതെ ബ്രിട്ടീഷുകാര്‍. ഇന്ത്യ ചന്ദ്രയാന്‍-2ലൂടെ ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുമ്പോൾ അതിനെ അംഗീകരിക്കാൻ പോലുമാകാതെ ബ്രിട്ടീഷ് മാധ്യമങ്ങളുടെ അസഹിഷ്ണത. അതി...

കാശ്മീര്‍ മധ്യസ്ഥതയില്‍ നിലപാട് തിരുത്തി അമേരിക്ക; കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് ഭരണകൂടം

23 July 2019

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു...

കർണാടക ക്ലൈമാക്സിലേക്ക് ; ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ; ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്ന് സ്പീക്കർ നിർദ്ദേശിച്ചു

23 July 2019

കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ്...

അമേരിക്കയിലെത്തിയ ഇമ്രാന്‍ വീണ്ടും നാണം കെട്ടു;അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച്‌ യുവാക്കള്‍

23 July 2019

അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച്‌ യുവാക്കള്‍. പാകിസ്താനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ടാ...

അവളെ വല്ലാതെ മിസ് ചെയ്യുന്നു... സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യുന്നത് സഹിക്കാൻ വയ്യാ... ഫേസ്ബുക്ക് ലൈവിലെത്തി ആത്മഹത്യ ചെയ്ത് 22കാരൻ

23 July 2019

ഫേസ്ബുക്ക് ലൈവിലെത്തി ആത്മഹത്യ ചെയ്ത് 22കാരൻ. കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്നാണ് യുവാവിന്റെ കടുംകൈ. റായ്ഭ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് ശ്യാം സികർവാർ എന്ന യുവാവ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറി...

ചന്ദ്രയാൻ ചന്ദ്രനെ തൊടാൻ വെല്ലുവിളിയുടെ 48 ദിനങ്ങൾ

23 July 2019

ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമതു രാജ്യമാവുക മാത്രമല്ല ഇന്ത്...

കുട്ടിയാനയുടെ മരണത്തിനിടയാക്കിയ ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞ് പ്രതികാരമടക്കി അമ്മയാന

23 July 2019

കുട്ടിയാനയുടെ മരണത്തിന് പ്രതികാരം വീട്ടി അമ്മയാന. ആന്ധ്രാപ്രദേശിലെ പാലമനറിലാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയ ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞ് അമ്മയാന പ്രതികാരം പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഞായാറാഴ്ച പ...

രാത്രി സ്ലീപ്പര്‍ ബസുകളില്‍ യാത്ര ചെയ്ത് ഉറങ്ങി; ചിപ്‌സും ബിസ്‌കറ്റും കഴിച്ച്‌ വിശപ്പടക്കി!! കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് 18 ദിവസങ്ങള്‍ക്കു ശേഷം; പെണ്‍കുട്ടി ചുറ്റികറങ്ങിയത് ഏഴു നഗരങ്ങളിൽ!! പെൺകുട്ടിയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ

23 July 2019

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് 18 ദിവസങ്ങള്‍ക്കു ശേഷം. ഉത്തരാഖണ്ഡില്‍ നിന്നും മുങ്ങിയ പെണ്കുട്ടിയെ ഡല്‍ഹിയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറികള...

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ പ്രസ്താവന ചൂടു പിടിക്കുന്നു

23 July 2019

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ശക്തമാണ്. ഒരു ലോക ശക്തിയും മധ്യസ്ഥത വഹിക്കരുതെന്നാണ് കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. അതേസമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വ...

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

23 July 2019

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള വീടുകളും ഭൂസ്വത...

17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു..ഇവരെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ

22 July 2019

ഇറാൻ രണ്ടും കൽപ്പിച്ചു അമേരിക്കയുമായുള്ള കൊമ്പുകോർക്കൽ തുടരുന്നു. ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇറാന്‍. ആണവ നിരായുധീകരണ പ്രക്രിയ നടപ്പാക്കിയ...

Malayali Vartha Recommends