Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദ്വിദിന ഭൂട്ടാൻ സന്ദർശനത്തിനായി നരേന്ദ്രമോദി ബുധനാഴ്ച യാത്ര തിരിക്കും...ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം

09 NOVEMBER 2025 09:58 AM ISTമലയാളി വാര്‍ത്ത
രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച യാത്ര തിരിക്കും. രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച യാത്ര തിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമിടുന്നത്. സന്ദര്...

ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ തകൃതിയില്‍... തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം, വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ നാളെ തുടങ്ങും

20 July 2019

ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ തകൃതിയില്‍. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളെ ത...

പെങ്ങളെ തൊട്ടപ്പോൾ രാഹുലിന് പൊള്ളി; പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു ; കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി

19 July 2019

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു...

കോണ്‍ഗ്രസ്–ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ദുരുപയോഗിക്കുന്നു; ഗവർണർ ഒരു സൂപ്പർ പവറായി മാറി ബിജെപിയുടെ ഏജന്റ് കളിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍

19 July 2019

കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവര്‍ണര്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കര്‍ണാടക ചുമതലയുള്ള എെഎസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ്–ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര...

മോദി തന്നെ നമ്പർ വൺ....വമ്പന്മാരെ പിന്തള്ളി മോദി മുന്നിൽ ..ഏറെ മുന്നിൽ

19 July 2019

ഇന്ത്യയിലെ നമ്പർ വൺ ആരാണെന്ന ചോദ്യത്തിന് ഇനി ഒരൊറ്റ ഉത്തരം , ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരൻ നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്രമോദി .അതെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ മോദി ,എന്നൊക്കെ മോദി ആരാധകർ പ...

സീരിയൽ ബാല താരം വാഹനാപകടത്തിൽ മരിച്ചു; മാതാപിതാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

19 July 2019

ഹിന്ദി സീരിയല്‍ ബാലതാരം ശിവ്‌ലേഖ് സിങ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മാതാപിതാക്കൾക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. റായ്പൂരില്‍ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. മാതാപിതാക്കള...

13 സിനിമാ ടെലിവിഷന്‍ താരങ്ങൾ ഒറ്റയടിക്ക് ബി.ജെ.പിയിലേക്ക്... 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ താരങ്ങളുടെ വരവ് പാര്‍ട്ടിക്ക് ശക്തി പകരുമെന്ന പ്രതീക്ഷയോടെ ബിജെപി

19 July 2019

പ്രചാരണം കൊഴുപ്പികാന്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമാ താരങ്ങളെ കൊണ്ടുവരുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ താരങ്ങളെ പ്രചാരണത്തെക്കാള്‍ കൂടുതൽ മത്സര രംഗത്താണ് കാണാന്‍ കഴിയുന്നത്. സിനിമ-സീര...

പ്രിയങ്ക ഗാന്ധി യു.പിയില്‍ കസ്​റ്റഡിയില്‍; ഉത്തര്‍പ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ്​ തടഞ്ഞു

19 July 2019

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി പൊലീസ് കസ്​റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ്​ തടയുകയായിരുന്നു...

ബാബ്‌റി മസ്ജിദ് കേസില്‍ ഒന്‍പത് മാസത്തിനകം വിധി പറയുമെന്ന് സുപ്രീംകോടതി

19 July 2019

ബാബ്‌റി മസ്ജിദ് കേസില്‍ ഒന്‍പത് മാസത്തിനകം വിധി പറയുമെന്ന് സുപ്രീംകോടതി. ഇന്ന് മുതല്‍ ഒന്‍പത് മാസത്തിനകം കേസിലെ വാദം പൂര്‍ത്തിക്കുമെന്നും ഇതിനു ശേഷം വേഗത്തില്‍ വിധി പറയുമെന്നുമാണ് കോടതി അറിയിച്ചത്. . ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് നേരിട്ട കനത്തതിരിച്ചടിയും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഡി. രാജ പുതിയ ജനറല്‍ സെക്രട്ടറിയാകും

19 July 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് കേരളത്തില്‍ ഉള്‍പ്പെടെ നേരിട്ട കനത്തതിരിച്ചടിയും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍...

ഇന്‍സ്റ്റാഗ്രാമിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ യുവാവിന് 20 ലക്ഷം പ്രതിഫലം; കണ്ടെത്തിയത് വിവരങ്ങൾ ചോർത്തപ്പെടാനുളള സാധ്യത

19 July 2019

ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ യുവാവിന് 20 ലക്ഷം രൂപ സമ്മാനം. തമിഴ്നാട് സ്വദേശിയായ ലക്ഷ്മണ്‍ മുത്തയ്യക്കാണ് 20 ലക്ഷം സമാനമായി ല...

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ ബഹുമതി

19 July 2019

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന 'വെറ്...

ഇന്ത്യയെ അഭയാര്‍ഥികളുടെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

19 July 2019

ഇന്ത്യയെ അഭയാര്‍ഥികളുടെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ പരാമര്‍ശം. അസമിലെ അനധികൃത ക...

ആഭ്യന്തരമന്ത്രിയുടെ ചെറുമകന് ടിക് ടോക് ചെയ്യാന്‍ ആഗ്രഹം; പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രംഗം ചിത്രീകരിച്ചത് ഡിജിപിയുടെ കാറിനു മുകളില്‍ കയറി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

19 July 2019

ഫു​ര്‍​ഖാ​നും സു​ഹൃ​ത്തു​മാ​ണ് ഡി​ജി​പി​യു​ടെ കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ക​യ​റി ഇ​രു​ന്ന​ത്. ടി​ക്ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​രു​വ​രും കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ക​യ​റി​യ​ത്....

പ്രളയത്തിൽ നിന്നും കടുവ രക്ഷ തേടി എത്തിയത് കടക്കുള്ളിൽ; കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് കടക്കുള്ളിൽ അഭയം തേടിയെത്തിയത്

19 July 2019

അസാമിലെ പ്രളയത്തിൽ നിന്നും രക്ഷ തേടി കടുവ എത്തിയത് കടയിൽ. കടക്കുള്ളിലെ കട്ടിലിലാണ് കടുവ വന്നു കിടന്നത്‌. പ്രളയത്തിൽ മുക്കാൽ ഭാഗവും നശിച്ച കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് കട്ടിലിൽ അഭയം തേടി എത്തിയത്...

Malayali Vartha Recommends