Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...

29 APRIL 2024 03:27 PM ISTമലയാളി വാര്‍ത്ത
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെന്ന പേര...

അമ്മ മരിച്ചതോടെ അച്ഛൻ മകളിലേക്ക് തിരിഞ്ഞു... സഹോദരൻപോലും അറിയാതെ മകളെ ഭീഷണിപ്പെടുത്തി അച്ഛന്റെ ക്രൂരമായ പീഡനം; ഒടുവിൽ 16കാരിയുടെ ഗർഭം പുറത്തായപ്പോൾ സംഭവിച്ചത്...

27 October 2018

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. 2016ല്‍ അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം ...

മരുമകൾക്ക് അവിഹിത ബന്ധമുണ്ടെന്ന് അമ്മായിയമ്മയ്ക്ക് സംശയം; മന്ത്രവാദിയെ സമീപിച്ചപ്പോൾ കൈവെള്ളയില്‍ വിറക്‌ക്കൊള്ളികൊണ്ട് പൊള്ളിക്കാൻ നിർദ്ദേശം: പിന്നീട് അരങ്ങേറിയത്...

27 October 2018

മരുമകൾക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ അഗ്നിപരീക്ഷയ്ക്കിരയാക്കി. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. ഇവര്‍ തീക്കൊള്ളികൊണ്ട് മരുമകളുടെ കൈവെള്ളയില്‍ മൃഗീയമായി പ...

മഹാസമാധി നവതി ആചരണം... ശിവഗിരിയില്‍ സ്മൃതി ഇറാനി തിങ്കളാഴ്ചയെത്തും

27 October 2018

ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ 29ന് രാവിലെ 11ന് ചേരുന്ന സ്ത്രീസമാജം സമ്മേളനം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി ന...

2008ലെ മാലേഗാവ് സ്‌ഫോടനകേസ്... കോടതിയില്‍ ഹാജരാകാതെ വിചാരണ നടപടി മനഃപൂര്‍വം വൈകിപ്പിച്ച പ്രതികള്‍ക്ക് ജഡ്ജിയുടെ താക്കീത്

27 October 2018

ൗദ വര്‍ഷം മുമ്പ് മാലേഗാവ് സ്‌ഫോടനകേസില്‍ കോടതിയില്‍ ഹാജരാകാതെ വിചാരണ നടപടി മനഃപൂര്‍വം വൈകിപ്പിച്ച പ്രതികള്‍ക്ക് ജഡ്ജിയുടെ താക്കീത്. 2008ല്‍ നടന്ന സ്‌ഫോടന കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യ...

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ജവാന്‍ കൊല്ലപ്പെട്ടു

26 October 2018

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെ അതിര്‍ത്തി റോഡ് നിര്‍മാണ ടീമിന്റെ സംരക്ഷണ ചുമതലയുള്ള ദ്രുതക...

സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചു പ്ര​തി​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഏ​കാ​ധി​പ​തി​യാ​ണു ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് തേ​ജ​സ്വി യാ​ദ​വ്

26 October 2018

സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചു പ്ര​തി​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഏ​കാ​ധി​പ​തി​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ട...

പ​ട​ക്ക​നി​ര്‍​മാ​ണ ഫാ​ക്ട​റി​യിൽ സ്ഫോടനം; ഏ​ഴു പേ​ര്‍ മ​രി​ച്ചു; മൂ​ന്നു പേ​ര്‍​ക്കു പ​രിക്ക്

26 October 2018

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദാ​വു​നി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ ഏ​ഴു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് സ​മീ​പ​ത്...

അ​യോ​ഗ്യത ശ​രി​വ​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ദി​ന​ക​ര​ൻ പക്ഷത്തെ എം​എ​ല്‍​എ​മാ​ര്‍ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

26 October 2018

ത​മി​ഴ്നാ​ട്ടി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ​ഡി​എം​കെ​യി​ല്‍ ടി.​ടി.​വി ദി​ന​ക​ര​നോ​ടൊ​പ്പം നി​ന്ന 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ സ്പീ​ക്ക​റു​ടെ ന​ട​പ​ടി ശ​രി​വ​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​...

നരേന്ദ്രമോദിയ്ക്ക് വേണമെങ്കില്‍ ഓടിയൊളിക്കാം, പക്ഷെ സത്യം എന്തായാലും പുറത്തു വരും; പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

26 October 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണമെങ്കില്‍ ഓടിയൊളിക്കാം, പക്ഷെ സത്യം എന്തായാലും പുറത്തു വരുമെന്ന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിഷേധജാഥയ്ക്കും അറസ്റ്റിനും ശേഷം മാധ്യമങ്ങളോട് പ്രതികരി...

സി.ബി.ഐ ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെ തുടർന്ന് രാഹുല്‍ ഗാന്ധി അറസ്റ്റില്‍,രാഹുല്‍ ഗാന്ധിക്കു പുറമെ മാര്‍ച്ചിന് നേതൃത്വം കൊടുത്ത മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു

26 October 2018

രാഹുൽ ഗാന്ധി അറസ്റ്റിൽ. സി.ബി.ഐ ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്.സി.​ബി.​െ​എ മേധാവിയെ മാറ്റിയതിനെ തുടർന്നാണ് കോൺഗ്രസ്സ് മാർച്ച് സംഘടിപ്പിച്ചത് തന്നെ.രാഹുല്‍ ...

സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​റു​ത്താ​ന്‍ കോ​ട​തി ഇ​ട​പെ​ട​ല്‍ സ​ഹാ​യി​ക്കും; സു​പ്രീം​കോ​ട​തി നി​ല​പാ​ട് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി

26 October 2018

സി​ബി​ഐ​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളി​ല്‍ സു​പ്രീം​കോ​ട​തി നി​ല​പാ​ട് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​റു​ത്താ​ന്‍ കോ​ട​തി ഇ​ട​...

ബി​ജെ​പി വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ച സ​ഹ​യാ​ത്രി​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ളി​സൈ സൗ​ന്ദ​ര്‍​രാ​ജി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്

26 October 2018

ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ളി​സൈ സൗ​ന്ദ​ര്‍​രാ​ജി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. തൂ​ത്തു​ക്കു​ടി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. വി​മാ​ന​ത്തി​ല്‍ വ​ച്ച്‌ സ​ഹ...

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദ്വിദിന സന്ദര്‍ശനത്തിനായി ഖത്തറിലേക്ക്

26 October 2018

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദ്വിദിന സന്ദര്‍ശനത്തിനായി ഖത്തറിലെത്തുന്നു. ഒക്ടോബര്‍ 28ന് ദോഹയിലെത്തുന്ന സുഷമ സ്വരാജ് ഖത്തര്‍ ഭരണാധികാരികളുമായും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളുമായു...

സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം; ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവം നാടകമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

26 October 2018

ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്.ബിജെപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ നാടകമാണ് ഇതെന്നാണ് ചന്ദ്രബാബു നായിഡ...

കേന്ദ്രത്തിന്​ തിരിച്ചടി; സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

26 October 2018

സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി.സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്...

Malayali Vartha Recommends