Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

16 MAY 2024 09:30 PM ISTമലയാളി വാര്‍ത്ത
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശേഷിക്കുന്ന മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് മെച്ചപ്പെടുത്താന്‍ വിവിധ ഇടപെടലുകള്‍ നടത്തുന്നതായും കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 19, 26, മെയ് 7, 13 തീയതി...

സ്വവര്‍ഗാനുരാഗികളുടെ ത്രികോണപ്രണയം; യുവാവിനെ തലയ്ക്കടിച്ചു കൊന്നു

07 November 2018

സ്വവര്‍ഗാനുരാഗികളായ മൂന്നുയുവാക്കള്‍ തമ്മിലുള്ള പ്രണയത്തെത്തുടര്‍ന്ന് കൊലപാതകം. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവാക്കള്‍ തമ്മില്‍ പ്രണയത്തില്‍ ആവുകയായിരുന്നു. ഇതില്‍ ഒരാളെ ഒഴിവാക്കാനായിരുന്നു മുംബൈയ...

തെ​ലു​ങ്കാ​നയിൽ ടി​ആ​ര്‍​എ​സ് നേ​താ​വിനെ ക​ല്ലേ​റിഞ്ഞ് കൊന്നു; സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പരിക്ക്

06 November 2018

തെ​ലു​ങ്കാ​ന വി​കാ​ര​ബാ​ദി​ലെ സു​ല്‍​താ​ന്‍​പു​രി​ല്‍ ടി​ആ​ര്‍​എ​സ് നേ​താ​വ് ക​ല്ലേ​റി​ല്‍ കൊ​ല്ല​പ്പെ​ട്ടു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ...

നവജ്യോത് സിദ്ധുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കേണ്ടത്; റിസര്‍വ് ബാങ്ക് ഭരണ സമിതിയെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

06 November 2018

റിസര്‍വ് ബാങ്ക് ഭരണ സമിതിയെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നവജ്യോത് സിദ്ധുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് റിസര്‍വ് ബാങ്ക് സ്വീ...

കർണാടകയിൽ അടിപതറി ബിജെപി ;ബെല്ലാരി തട്ടകം കൈവിട്ടുപോയി റെഡ്ഢിമാർക്ക് തിരിച്ചടിയായി ; കോൺഗ്രസിനും ജെഡി എസിനും വൻ മുന്നേറ്റം;കാവിക്കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നില്‍ തകർന്നടിഞ്ഞു

06 November 2018

കര്‍ണ്ണാടകയില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വന്‍ മുന്നേറ്റം. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞെട്ടിച്ചത് ബെല്ല...

നിര്‍ഭയയുടെ ദേശത്ത് നിന്നൊരു നന്മക്കഥ

06 November 2018

ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെ ഡല്‍ഹി സ്ത്രീകള്‍ക്ക് ഒരു പേടി സ്വപ്നമായി മാറിയിരുന്നു. എന്നാല്‍ ആ ഡല്‍ഹിയിലും മനസില്‍ നന്മയുള്ളവര്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ് നേ...

ഈ ദീപാവലിക്ക് എെശ്വര്യം നിങ്ങളെ തേടി വരാൻ മോഡിജിയുടെ ചിത്രമുള്ള സ്വര്‍ണ്ണം വാങ്ങൂ...

06 November 2018

സ്വർണ്ണം-വെള്ളി കട്ടകൾ വിൽക്കാൻ സൂററ്റിലെ ജ്വല്ലറി സ്ഥാപനത്തിന്റെ കച്ചവട തന്ത്രങ്ങൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മറ്റ് വ്യാപാരികൾ. പ്രധാനമന്ത്രി മോദിയുടെയും, വാജ്പേയിടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വർ...

ബ്രേക്​ ത്രൂ ജൂനിയർ ചാലഞ്ച്​’ വിദ്യാഭ്യാസ പുരസ്​കാരം കരസ്ഥമാക്കി 16 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി .

06 November 2018

അമേരിക്കയിലെ പ്രശസ്​ത​​ ‘ബ്രേക്​ ത്രൂ ജൂനിയർ ചാലഞ്ച്​’ വിദ്യാഭ്യാസ പുരസ്​കാരം 16 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥിക്ക് . ബംഗളൂരു സ്വദേശിയായ സമയ്​ ഗൊഡികക്കാണ്​ 2.92 കോടി രൂപയുടെ (400,000 ഡോളർ) പുരസ്​കാ...

കര്‍ണാടകത്തില്‍ ബിജെപിക്ക് തിരിച്ചടി;നാലിടത്തും കോണ്‍ഗ്രസ് ജെഡിഎസ് മുന്നേറ്റം;ഷിമോഗയില്‍ ലീഡ് മാറിമറിയുന്നു

06 November 2018

കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ പ്രകാരം രണ്ട് ലോക്‌സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നേറുന...

താജ്മഹലിനോട് ചേര്‍ന്നുള്ള പള്ളിയില്‍ നമസ്‌കാരത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തി

06 November 2018

താജ്മഹലിനോട് ചേര്‍ന്നുള്ള പള്ളിയില്‍ നമസ്‌കാരത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തി. പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മാത്രമാണ് അനുമതി. ന...

പത്തും പതിനാലും വയസ്സുള്ള പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ; അമ്മയുടെ പരാതിയിൽ പിടിയിലായത് സ്വന്തം പിതാവ്

05 November 2018

പശ്ചിമ ബംഗാളിൽ പിതാവ് തന്റെ രണ്ടു പെണ്മക്കളെ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പുർബ മെദിനിപ്പൂർ ജില്ലയിലെ പത്തും പതിനാലും വയസ്സുള്ള സീമ, പൂജ എന്നീ പെൺകുട്ടികളെയാണ് പിതാവ് വീടിനകത്ത് വച്ച് കൊലപ...

അണുവായുധങ്ങളുടെ പേരില്‍ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവര്‍ക്കുള്ള ഇന്ത്യുടെ മറുപടിയാണ് അരിഹന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

05 November 2018

ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക്ക് മിസൈല്‍ വഹിക്കാവുന്ന മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് അരിഹന്ത് ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗം . ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ മുങ്ങിക്കപ്പല്‍ അരിഹന്ത് നിരീക്...

ദീപാവലിയോടനുബന്ധിച്ചു അമേഠിയിലെ ബിജെപി വനിതാപ്രവര്‍ത്തകര്‍ക്ക് സമ്മാനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

05 November 2018

ദീപാവലിയോടനുബന്ധിച്ചു അമേഠിയിലെ ബിജെപി വനിതാപ്രവര്‍ത്തകര്‍ക്ക് സമ്മാനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 10,000 സാരികളാണ് സ്മൃതി പ്രവര്‍ത്തകര്‍ക്ക് സമ്മാനമായി നല്‍കുന്നത്. അമേഠിയിലേക്ക് ഇവ എത്തിക്കാനു...

നിങ്ങൾക്ക് എന്തുകൊണ്ട് രാവണൻ എന്നോ ദുര്യോധനൻ എന്നോ പേരിട്ടില്ല ; അലഹബാദിന്റെ പേരുമാറ്റത്തില്‍ വിമര്‍ശകർക്ക് ചുട്ട മറുപടിയുമായി യോഗി ആദിത്യനാഥ്

05 November 2018

അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയ വിഷയത്തിൽ വിശദീകരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് അവര്‍ക്ക് രാവണനെന്നോ ദുര്യോധനനെന്നോ പ...

ആപ്പീജെ ഹൗസ് ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ

05 November 2018

കൊൽക്കത്തയിൽ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്തുള്ള ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ആപ്പീജെ ഹൗസ് എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എട്ടു നിലകളുള്ള ഈ കെട്ടിടത്തില്‍ നിരവധി കമ്ബനികളുടെ ഓഫീസ് പ്ര...

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി അന്തരിച്ചു

05 November 2018

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി മരണമടഞ്ഞു. രാജ്പൂരില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ദേവി സിംഗ് പട്ടേല്‍ ആണ് തിങ്കളാഴ്ച രാവിലെ മരിച...

Malayali Vartha Recommends