Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്

29 APRIL 2024 10:09 PM ISTമലയാളി വാര്‍ത്ത
ബാബാസാഹേബ് ഭീം റാവു അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) മേധാവിയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഇന്ത്യയില്‍ ഭരണഘടനയും ജനാധിപത്യവും ക്ഷയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും സരണില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധ...

കേന്ദ്രത്തിന്​ തിരിച്ചടി; സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

26 October 2018

സി ബി ഐ യിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി.സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്...

ബ്രാഹ്മണനാണെന്ന് പറഞ്ഞ് എന്നെ ചതിച്ചു... മുതലാളിയുടെ മകനെ പ്രണയിച്ച് വിവാഹം; ഒടുക്കം എട്ടിന്റെ പണി; പരാതിയുമായി യുവതി രംഗത്ത്...

26 October 2018

ബ്രാഹ്മണനാണെന്നും കുടുംബപ്പേര്‌ മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമര്‍ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര്‌ ഖമര്‍ ആണെന്ന് ഏക്ത അറിയുന്നത്. ഏപ്...

ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്തതാവട്ടെയെന്ന് രാഷ്ട്രപതി

26 October 2018

ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്തതാവട്ടെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ ആഘോഷിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹം സാമൂഹിക സ...

അലോക് വര്‍മ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍; രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം

26 October 2018

സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കം ചെയ്തതിനെതിരെ എം മുൻ മേധാവി അലോക് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക...

ഇത് താൻ ടാ മുതലാളി; സാവ്ജിയുടെ ദീപാവലി സമ്മാനം പൊടിപൊടിക്കും... കണ്ണ് തള്ളി ജീവനക്കാർ; ലക്ഷങ്ങൾ വിലയുള്ള കാറുകൾ സ്‌നേഹസ്മാനമായി ജീവനക്കാര്‍ക്ക്; കൂടെ ഫ്ലാറ്റുകളും സ്ഥിര നിക്ഷേപവും

26 October 2018

നാലാം ക്ലാസുവരെ മാത്രം പഠിച്ച സാവ്ജിയുടെ ജീവിതം വ്യാപാരികള്‍ക്ക് എന്നും മാതൃകയാണ്. വണ്ടിക്കൂലിയായ 12.50 പൈസമാത്രമായിരുന്നു സൂററ്റിലെത്തുമ്പോള്‍ സാവ്ജിയ്ക്ക് കൈമുതലായുണ്ടായിരുന്നത്. അതിൽ നിന്നും വളർന്ന...

ഹോസ്റ്റലില്‍ താമസിക്കുന്ന എട്ടുവയസ്സുകാരനെ സമീപവാസികളായ കുട്ടികൾ ചേർന്ന് അടിച്ചു കൊന്നു; പ്രതികളിലാരെയും കണ്ടെത്താനാകാതെ പോലീസ്

26 October 2018

ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിയെ സമീപവാസികളായ കുട്ടികളാണ് അടിച്ചു കൊന്നത്.ഹരിയാന സ്വദേശിയായ മുഹമ്മദ് അസീം മദ്രസ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാത്രിയാണ് മാല്‍വിയ നഗറിലെ ശിവാലികില്‍ വിദ്യാര്‍ഥി ദാരുണമായ...

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാൻ മുന്നിട്ടിറങ്ങി കേന്ദ്ര സര്‍ക്കാര്‍; വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കൈമാറിയാൽ അക്കൗണ്ട് തന്നെ പൂട്ടിപ്പോകും മക്കളെ...

26 October 2018

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് സമീപകാലത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഗൂഗിള്‍, ട്വിറ്റര്‍, വാട്സ്‌ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്...

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യയെ കൊന്നതിന് ശേഷം പണവും കവർന്ന് മറ്റൊരു വിവാഹം... രണ്ടാം ഭാര്യയ്‌ക്കൊപ്പം സുഖജീവിതം നയിച്ചു... അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിലായപ്പോൾ പുറത്ത് വരുന്നത്

26 October 2018

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ 2013 ഫെ​ബ്രു​വ​രി 14 ന് ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബാ​സ്ക്ക​റ്റ് ബോ​ള്‍ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ത​രു​ണ്‍ ഭാ​ര്യ​യു​ടെ അ...

2009 ലെ പൗരത്വ ചട്ടത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി... ഇന്ത്യന്‍ പൗരത്വം നേടണമെങ്കില്‍ ഇനിമുതല്‍ അപേക്ഷയില്‍ മതവും രേഖപ്പെടുത്തണം

26 October 2018

ഇന്ത്യന്‍ പൗരത്വം നേടണമെങ്കില്‍ ഇനിമുതല്‍ അപേക്ഷയില്‍ മതവും രേഖപ്പെടുത്തണം. അപേക്ഷയില്‍ മതം രേഖപ്പെടുത്തുന്നതിനുവേണ്ടി 2009ലെ പൗരത്വ ചട്ടത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. ഇതിനായി...

ജമ്മു കാശ്മീരില്‍ സ്‌നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

26 October 2018

ജമ്മുകാഷ്മീരില്‍ സ്‌നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൗത്ത്കാഷ്മീരിലെ ത്രാലിലായിരുന്നു സംഭവം. ലുരഗാമില്‍ രാത്രി ഒമ്പതിനുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ശിപായി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേ...

അശ്ലീല വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടുന്നു ! ; അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്തിയ 827 വെബ്‌സൈറ്റുകള്‍ക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി ഡല്‍ഹി സർക്കാർ

25 October 2018

അശ്ലീല ഉള്ളടക്കമുള്ള 827 വെബ്‌സൈറ്റുകള്‍ തടയാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അശ്ലീല ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്ത ...

അലോക് വർമ്മയെയും രാകേഷ് അസ്താനയെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് സിബിഐ

25 October 2018

സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സിബിഐ അധികൃതര്‍ രംഗത്ത്. അലോക് വർമ്മയെയും രാകേഷ് അസ്താനയെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റി...

ഉത്തര്‍പ്രദേശില്‍ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

25 October 2018

ഉത്തര്‍പ്രദേശില്‍ യുവതി അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. മുസാഫര്‍നഗറിലെ ഷാമംലിയില്‍ ആണ് ദാരുണ കൊലപാതകം നടന്നത്. ഫാക്ടറി ജീവനക്കാരിയായ മസും ദേവി(30)ആണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ...

'യോനിയില്‍ നിന്ന് വരുന്നതിനെച്ചൊല്ലി നാണക്കേട് വേണ്ട, പക്ഷേ വായുടെ കാര്യം അങ്ങനെയല്ല' ; സ്മൃതി ഇറാനിക്ക് മറുപടിയുമായി ദിവ്യ സ്പന്ദന

25 October 2018

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. ചോര പുരണ്ട സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ട...

സി​ബി​ഐ ഡ​യ​റ​ക്ട​റെ മാ​റ്റാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് അ​ധി​കാ​ര​മി​ല്ല; ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി

25 October 2018

സി​ബി​ഐ ഡ​യ​റ​ക്ട​റെ മാ​റ്റി​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. റ​ഫേ​ല്‍ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് സി​ബി​ഐ ഡ​യ​റ​ക്ട​മാ​രെ മാ​റ്റാ​ന...

Malayali Vartha Recommends