Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരയുദ്ധത്തിനും തയ്യാറായി ഇന്ത്യൻ സേന; പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കരയുദ്ധത്തിന് ഇന്ത്യ സ‌ജ്ജമായിരുന്നതായി റിപ്പോർട്ട്

20 AUGUST 2019 12:26 PM IST
മലയാളി വാര്‍ത്ത

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കരയുദ്ധത്തിന് ഇന്ത്യ സ‌ജ്ജമായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ ജയ്ഷെ ഇ മുഹമ്മദ് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 40 സി.ആർ.ഫി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സംഭവത്തിൽ ശ്കതമായി ഇന്ത്യ മറുപടി കൊടുത്തത് പാകിസ്ഥാനിലെ ബലാക്കോട്ടിൽ കൃത്യം പന്ത്രണ്ടാമത്തെ ദിവസം വ്യോമസേന ആക്രമണം നടത്തിക്കൊണ്ടായിരുന്നു . ഇതിനു തുടർച്ചയായി കരയുദ്ധത്തിന് തങ്ങൾ പൂർണ്ണസജ്ജരാണെന്ന് കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.

പാകിസ്ഥാൻ കരയുദ്ധത്തിന് തുനിഞ്ഞാൽ അവരുടെ മണ്ണിൽ കയറി യുദ്ധം ചെയ്യാനും തങ്ങൾ സന്നദ്ധമാണെന്ന് ബിപിൻ റാവത്ത് അറിയിച്ചിരുന്നെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. വിരമിച്ച കരസേന ഉദ്യോഗസ്ഥരുമായി ബിപിൻ റാവത്ത് തിങ്കളാഴ്ച നടത്തിയ രഹസ്യ ചർച്ചയിൽ പങ്കെടുത്തവരിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ൽ നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം കരസേന 11,000കോടി വിലവരുന്ന പടക്കോപ്പുകൾ വാങ്ങാൻ കരാർ ഒപ്പിട്ടിരുന്നു. അതിൽ 95 ശതമാനവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിർണായക വെളിപ്പെടുത്തൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (58 minutes ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (1 hour ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (1 hour ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (1 hour ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (2 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (2 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (2 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (5 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (6 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (6 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (6 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (6 hours ago)

Malayali Vartha Recommends