NATIONAL
നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...
രണ്ടു വർഷമായി വിവാഹം കഴിഞ്ഞ്... ഭാര്യയുടെ സൗന്ദര്യത്തിന് മുന്നിൽ ഭർത്താവിന്റെ സൗന്ദര്യം ഒന്നുമല്ലാതായി തോന്നി... കറുപ്പ് നിറം കുടിപ്പോയത് വലിയ പ്രശ്നമായത്തോടെ രാത്രി ഉറങ്ങി കിടക്കുന്ന സമയം നോക്കി ഭർത്താവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു... നാടിനെ നടുക്കിയ കൊലപാതകത്തിൽ ഞെട്ടലോടെ നാട്ടുകാർ...
18 April 2019
പുലര്ച്ചെ 5.45ഓടെയാണ് സംഭവം. പൊള്ളലേറ്റ സത്യവീറിനെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രേം ശ്രീയുടെ കാലിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്ഷത...
കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം ; ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില് നിന്ന് അകറ്റാന് ആര്ക്കും കഴിയില്ല ; ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രികളുണ്ടാവാന് ബിജെപി അനുവദിക്കില്ല ; അമിത്ഷാ
18 April 2019
ഇന്ത്യയുടെ അഭിവാജ്യഘടകമാണ് കാശ്മീർ . അത് ബിജെപി ഉള്ളടത്തോളം കാലം അങ്ങനെതന്നെ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില് നിന്ന് അകറ്റാന് ആര്ക്കും കഴിയില്...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്... 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന് വോട്ടര്മാര് പോളിങ് ബൂത്തിലെത്തും , തമിഴ്നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ 18 നിയമസഭ സീറ്റില് ഉപതെരഞ്ഞെടുപ്പും നടക്കും
18 April 2019
ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില് 95 മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന് വോട്ടര്മാര് പോളിങ് ബൂത്തിലെത്തും. തമിഴ്നാട്ടിലെ ആകെയുള്ള...
ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
18 April 2019
ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ മാവോയിസ്റ്റുകള് ആക്രമണം നടത്തകയായിരുന്നു. ബു...
വീണ്ടും പറത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജെറ്റ് എയര്വെയ്സ് വിമാന സര്വീസുകള് ഇന്നുരാത്രിയോടെ നിര്ത്തിവെക്കുന്നു; 400 കോടി സമാഹരിക്കാന് നടത്തിയ എല്ലാ ശ്രമങ്ങളും അടഞ്ഞതിനെ തുടര്ന്നതോടെയാണ് ഇന്നു രാത്രിയോടെ സര്വീസ് നിര്ത്തുന്നത്
17 April 2019
തകര്ച്ചയില് നിന്ന് രക്ഷിക്കാന് എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജെറ്റ് എയര്വെയ്സ് വിമാന സര്വീസുകള് ബുധനാഴ്ച രാത്രിയോടെ നിര്ത്തിവെയ്ക്കുന്നു. നിലവില് സര്വീസ് നടത്തുന്ന നാമമാത്രമായ സര്വീസുകള...
മുളന്തുരുത്തിയില് ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു
17 April 2019
എറണാകുളം മുളന്തുരുത്തിയില് ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. മുളന്തുരുത്തി വെട്ടിക്കല് സ്വദേശികളായ മണ്ടോത്തും കുഴിയില് ജോണിയുടെ ഭാര്യ ലിസി (49), ജോണിയു...
രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികൾ ആയിരക്കണക്കിന് കോടി രൂപയാണ് മോദി തോൽക്കാനായി തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നതെന്ന് ബാബ രാംദേവ്
17 April 2019
രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികൾ ആയിരക്കണക്കിന് കോടി രൂപയാണ് മോദി തോൽക്കാനായി തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നതെന്ന് ബാബ രാംദേവ്. മോദി അധികാരത്തിൽ വരുന്നത് തടയാൻ ലോകത്തെ ക്രൈസ്തവ, ഇസ്ലാമിക് ...
സൂക്ഷിച്ച് സംസാരിക്കണം ഇല്ലെങ്കില് വിവരം അറിയും; നടിയും രാംപൂര് മണ്ഡലം സ്ഥാനാര്ഥിയുമായ ജയപ്രദയ്ക്കെതിരെ സമാജ് വാദി പാര്ട്ടി നേതാവ് അസംഖാന് നടത്തിയ വിവാദ 'അടിവസ്ത്ര' പരാമര്ശത്തില് രാഷ്ട്രീയ നേതാക്കള്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്മല സീതാരാമന്
17 April 2019
നടിയും രാംപൂര് മണ്ഡലം സ്ഥാനാര്ഥിയുമായ ജയപ്രദയ്ക്കെതിരെ സമാജ് വാദി പാര്ട്ടി നേതാവ് അസംഖാന് നടത്തിയ വിവാദ 'അടിവസ്ത്ര' പരാമര്ശത്തില് രാഷ്ട്രീയ നേതാക്കള്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്...
റെയില്വേ ടിക്കറ്റില് നരേന്ദ്ര മോദിയുടെ ചിത്രം; 4 ജീവനക്കാരെ സസ്പെന്ഡ് ചെയ്തു
17 April 2019
റെയില്വേ ടിക്കറ്റില് നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച് നല്കിയ 4 ജീവനക്കാരെ സസ്പെന്ഡ് ചെയ്തു.ഉത്തര്പ്രദേശിലെ ബരബാങ്കി റെയില്വേ സ്റ്റേഷനില് നല്കിയ ടിക്കറ്റുകളിലാണ് നരേന്ദ്ര മോദിയുടെ ചിത്രം പതിച്...
തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള് വെടിവെച്ച് കൊലപ്പെടുത്തി
17 April 2019
തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള് വെടിവെച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ കന്ധമാല് ജില്ലയിലെ തിരഞ്ഞെടുപ്പ് സൂപ്പര്വൈസര് ആയിരുന്ന സഞ്ജുക്ത ദിഗാലാണ് മരിച്ചത്. വനപ്രദേശത്ത് ഉദ്യോഗസ്ഥര്ക്കൊപ്പം നില്ക...
പുതുച്ചേരി മുഖ്യമന്ത്രിയുടെ വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നല് പരിശോധന
17 April 2019
പുതുച്ചേരി മുഖ്യമന്ത്രിയുടെ വസതിയിലും മിന്നല് പരിശോധന. വി. നാരായണ സ്വാമിയുടെ വസതിയില് പരിശോധന നടത്തുകയാണ്. പരിശോധന നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളൈയിംഗ് സ്ക്വാഡാണ്. കഴിഞ്ഞ ദിവസം ഡിഎംകെ ഭാര...
അരുണാചലിലെ കണക്കെടുപ്പ്, കമ്മിഷന് കഷ്ടപ്പാട് തന്നെ!
17 April 2019
ഓരോ വോട്ടറെയും എത്ര വിലപ്പെട്ടവരായാണു നമ്മുടെ ജനാധിപത്യ സംവിധാനം കാണുന്നതെന്നറിയാന് തിരഞ്ഞെടുപ്പ് കമ്മിഷന് അരുണാചല് പ്രദേശില് നേരിടുന്ന 'കഷ്ടപ്പാടുകള്' അറിയണം. ഒട്ടേറെ ബോധവല്ക്കരണങ്ങള്...
നോട്ട് നിരോധന സമയത്തെ അഴിമതി തുറന്ന് കാട്ടുന്ന കൂടുതല് തെളിവുകള് പുറത്തുവിടുമെന്ന് കോണ്ഗ്രസ്
17 April 2019
നോട്ട് നിരോധനം സംബന്ധിച്ച് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്ഗ്രസ് രംഗത്ത്.നോട്ട് മാറ്റി നല്കല് സംബന്ധിച്ച അഴിമതിയില് ബിജെപിക്കെതിരെ കൂടുതല് ഒളിക്യാമറ ദൃശ്യങ്ങളാണ് കോണ്ഗ്രസ് പുറത്തുവിട്ടത്. ...
മാലെഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യ താക്കൂര് ബി.ജെ.പിയില് ചേര്ന്നു; പ്രഗ്യാ സിംഗ് ഭോപ്പാലില് മത്സരിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു
17 April 2019
മാലെഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി സാധ്വി പ്രഗ്യ താക്കൂര് ബി.ജെ.പിയില് ചേര്ന്നു. ഞാന് ഔദ്യോഗികമായി ബി.ജെ.പിയില് ചേര്ന്നു. ഞാന് തിരഞ്ഞെടുപ്പില് മത്സരിക്കുകയും ജയിക്കുകയും ചെയ്യും." -പ്രഗ...
അശ്ലീല പരാമര്ശം നടത്തിയവരെ മാറ്റി നിര്ത്താന് പോലും പാര്ട്ടി തയ്യാറാവുന്നില്ല; അപമര്യാദയായി പെരുമാറിയവരെ പാര്ട്ടിയില് തിരിച്ചെടുത്തതില് അതൃപ്തിയറിയിച്ച് കോണ്ഗ്രസ് വക്താവ് പ്രിയങ്ക ചതുര്വേദി
17 April 2019
തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്ട്ടിയില് തിരിച്ചെടുത്തതില് അതൃപ്തിയറിയിച്ച് കോണ്ഗ്രസ് വക്താവ് പ്രിയങ്ക ചതുര്വേദി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ രൂക്ഷ പ്രതികരണം അറിയിച്ചത്. പാര്ട്ടിയില്...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
