Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

03 MAY 2024 09:46 PM ISTമലയാളി വാര്‍ത്ത
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പട്ടികജാതി (എസ്സി) വിഭാഗത്തില്‍ പെട്ട ആളാണെന്ന് വെളിപ്പെടുത്തിയിരുന്ന രോഹിത് വെമുല, തന്റെ യഥാര്‍ത്ഥ ജാതി പുറത്തുവരുമെന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ പറയുന്നു. 2016 ജ...

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും മുസ്ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ധീരതയ്ക്കുള്ള മെഡല്‍

22 August 2018

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ആദരം. പൊലീസുകാരനായ ഗഗന്‍ദീപ് സിംങിനാണ് ഉത്തരാഖണ്ഡ് പൊലീസ് സേനയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ ന...

മാതാപിതാക്കൾ റോഡിൽ തെറിച്ച് വീണിട്ടും, അഞ്ച് വയസുകാരനുമായി ബൈക്ക് അമിതവേഗത്തിൽ മുന്നോട്ട് പോയത് 20 സെക്കന്റുകളോളം ... പിന്നീട് സംഭവിച്ചത് ഇങ്ങനെ...

22 August 2018

ബംഗളൂരുവിലെ തിരക്കേറിയ റോഡിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ അഞ്ച് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിതവേഗത്തിൽ ബൈക്കോടിച്ച അച്ചന്റെ അശ്രദ്ധയാണ് അപകടങ്ങൾക്ക് വഴിവച്ചത്. അപകടത്തിപ്പെട്ട കുട്ടിയുടെ മാതാപ...

ദുരിതാശ്വാസ നിധിയിലേക്ക് ലൈംഗിക തൊഴിലാളികളുടെ വകയായി 21000 രൂപ!

22 August 2018

ദുരന്ത ബാധിതര്‍ക്ക് തങ്ങളുടെ വക കൈത്താങ്ങ് നല്‍കി ലൈംഗിക തൊഴിലാളികള്‍. കേരളത്തെയാകെ പിടിച്ചു കുലുക്കിയ മഹാമാരിയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ വീടും കുടിയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുക...

ആലിംഗനം വിവാദമായി; പഞ്ചാബ് മന്ത്രിയെ വധിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം

22 August 2018

മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിദ്ദുവിനെ വധിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് ബജ്റംഗ്ദള്‍ നേതാവിന്റെ പ്രഖ്യാപനം. പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു

22 August 2018

ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഷബീര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്. ഭട്ടിനെ അദ്ദേഹത്തിന്റെ വീട്ടിലെത്ത...

സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം ; നാല് പേർ മരിച്ചു ; തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​

22 August 2018

സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നാല് പേർ  മ​രി​ച്ചു. 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​രാ​ണ് കെ...

സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം... കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു

22 August 2018

സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമ...

ഒരു സഹായ അഭ്യര്‍ത്ഥന പോലുമില്ലാതെ 700 കോടി കേരളത്തിന് നല്‍കാനൊരുങ്ങിയ യുഎഇ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കില്ല; കേരളത്തിന് അളന്നും മുറിച്ചും സാമ്പത്തിക സഹായം നല്‍കിയ കേന്ദ്രത്തിന്റെ മുഖത്തേറ്റ അടി മറയ്ക്കാന്‍ വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മുറുകെ പിടിച്ച് കേന്ദ്രം

22 August 2018

കേരളത്തിനായുള്ള യുഎഇ ധനസഹായം വാങ്ങണ്ടെന്ന് കേന്ദ്രം. മഹാപ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന കേരളത്തിന് അളന്നും മുറിച്ചും സാമ്പത്തിക സഹായം നല്‍കിയ കേന്ദ്രത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു യുഎഇയില്‍ ...

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി

22 August 2018

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധിയാണ്. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. ഓഹരി ഇടപാട്. ഹോള്‍സെയില്‍ കമ്മോ...

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും മുംബൈ മുന്‍ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു

22 August 2018

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും മുംബൈ മുന്‍ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ടാം യുപി...

ഐ.എസ്.ആര്‍.ഒ.യുടെ പ്രഥമദൗത്യമായ മിഷന്‍ ഗഗന്യാന് നേതൃത്വം നല്‍കുന്നത് മലയാളി ശാസ്ത്രജ്ഞ

22 August 2018

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആര്‍.ഒ.യുടെ പ്രഥമദൗത്യമായ മിഷന്‍ ഗഗന്യാന് നേതൃത്വം നല്‍കുന്നത് മലയാളിശാസ്ത്രജ്ഞ. തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്...

നീറ്റ് ഒറ്റത്തവണ മാത്രം ... മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകള്‍ ഒരു വര്‍ഷം രണ്ടു തവണ നടത്താനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി

22 August 2018

നീറ്റ് പരീക്ഷ ഒരു വര്‍ഷം രണ്ടു തവണ നടത്താനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി. കേന്ദ്ര മാനവവിഭവശേഷി വകുപ്പുമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്താനുള്ള നീക്കത്ത...

നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും ബംഗ്ലാവുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; തീരദേശപരിപാലന നിയമം പാലിക്കാത്തതിനാലാണ് പൊളിക്കാന്‍ ഉത്തരവിട്ടത്

22 August 2018

വായ്പാ തട്ടിപ്പ് കേസില്‍പെട്ട് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടേയും ബംഗ്ലാവുകള്‍ പൊളിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ്. അലിബാഗിലുള്ള കെട്ടിടങ്ങളാണ് പൊളിക...

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ അയക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ക്ക് നികുതിയിളവ്

22 August 2018

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ അയക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ, സംയോജിത ചരക്കുസേവന നികുതി (സി.ജി.എസ്.ടി) എന്നിവ ഈടാക്ക...

ഒടുവില്‍ റിലയന്‍സും കേരളത്തോടൊപ്പം...പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ 71 കോടിയുടെ ധനസഹായം

21 August 2018

കേരളം കെട്ടിപ്പെടുക്കാന്‍ റിലയന്‍സിന്റെ കൈത്താങ്ങ്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ 71 കോടിയുടെ ധനസഹായം. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയാണ് ഇക്കാര്യം അറിയി...

Malayali Vartha Recommends