NATIONAL
അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി , 91ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്, ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കും
11 April 2019
രാജ്യത്തിന്റെ ഭാവിഭരണം നിശ്ചയിക്കാന്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 91 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇതോടൊപ്പം ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നി...
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
10 April 2019
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിശ്വഹിന്ദു പരിഷത് നല്കിയ പരാതി ശരിയെന്നു ബോധ്യപ്പെട്ടതിനാലാണ് കമ്മീഷന് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച...
വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു; നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു; മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. കർണൻ
10 April 2019
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കാൻ തയ്യാറാണെന്ന് റിട്ടയേർഡ് ജസ്റ്റിസ് സി.എസ്. കർണൻ വ്യക്തമാക്കി. താൻ ആന്റ...
നരേന്ദ്രമോദി സിനിമ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്; ബോളിവുഡിലെ താരങ്ങള്‍ പിന്തുണയുമായി എത്തിയില്ലെന്ന് വിവേക് ഒബ്റോയ്
10 April 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച പി.എം. നരേന്ദ്രമോദി എന്ന സിനിമ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. രാഷ്ട്രീയ ആവശ്...
ബി ജെ പിയും സൂപ്പര്‍സ്റ്റാറും ; ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്കരിക്കുമെന്ന ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്ന് സൂപ്പര്‍താരം രജനികാന്ത്
10 April 2019
ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്കരിക്കുമെന്ന ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്ന് സൂപ്പര്‍താരം രജനികാന്ത്. ചൊവ്വാഴ്ച ചെന്നൈ പോയസ്ഗാര്‍ഡനിലെ വസതിക്കു മ...
'പി.എം മോദി' സിനിമയ്ക്ക് പിന്നാലെ നമോ ടിവിയുടെ സംപ്രേക്ഷണവും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
10 April 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം മോദി സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വിവാദ നമോ ടിവിയുടെ സംപ്രേക്ഷണവും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. പി.എം മോദി സിനിമയ്ക്ക് ഏർപ്പെട...
വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ ആന്ധ്രപ്രദേശില്നിന്നും 1.90 കോടി രൂപ പിടികൂടി
10 April 2019
ലോക്സഭാ-നിയമസഭാ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ആന്ധ്രപ്രദേശില്നിന്നും 1.90 കോടി രൂപ പിടികൂടി. കൃഷ്ണ ജില്ലയിലെ വിജയ് വാഡയില്നിന്നുമാണ് ആന്ധ്ര പോലീസ...
ഇക്കൊല്ലം ലോകരാജ്യങ്ങൾ തളരും, ഇന്ത്യ കുതിക്കും; വരുന്ന സാമ്പത്തിക വർഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 3.3 ശതമാനം മാത്രമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി റിപ്പോർട്ട്
10 April 2019
വരുന്ന സാമ്പത്തിക വർഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 3.3 ശതമാനം മാത്രമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). എഴുപത് ശതമാനം രാജ്യങ്ങൾക്കും ഈ വർഷം സാമ്പത്തികമായി കിതപ്പനുഭവിക്കേണ്ടി വരുമെന...
'റോഡ് ഷോ നടത്താന്‍ രാഹുലിന് സമയമുണ്ട് ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ അദ്ദേഹത്തിന് സമയമില്ല'; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി
10 April 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. റോഡ് ഷോ നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് സമയമുണ്ട്. എന്നാല്‍ ജന...
അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവുള്ള പുരുഷനാണ് താനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ട്രോളുന്നു... കഴുതകള്‍ക്കാണ് അമ്പത്താറ് ഇഞ്ച് നെഞ്ചളവെന്നാണ് കോണ്‍ഗ്രസ് നേതാവ്
10 April 2019
അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവുള്ള പുരുഷനാണ് താനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ട്രോളുന്നു... കഴുതകള്‍ക്കാണ് അമ്പത്താറ് ഇഞ്ച് നെഞ്ചളവെന്നാണ് കോണ്‍ഗ്രസ് നേതാവ...
മീ ടു വെളിപ്പെടുത്തൽ; എം ജെ അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറെന്ന് മാധ്യമ പ്രവര്‍ത്തക പ്രിയ രമാണി
10 April 2019
മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറെന്ന് മാധ്യമ പ്രവര്‍ത്തക പ്രിയ രമാണി. ദില്ലി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ട പ്രിയ രമാണി കുറ്റം ചെയ്...
ഗുജ്ജര്‍ സംവരണ പ്രക്ഷോഭ നേതാവ് കിരോരി സിംഗ് ബെയ്ന്സാല ബിജെപിയില്‍ ചേര്‍ന്നു
10 April 2019
രാജസ്ഥാനില്‍ ഗുജ്ജര്‍ സംവരണ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ കിരോരി സിംഗ് ബെയ്ന്സാല ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങി...
കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു
10 April 2019
ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി എന്‍ഐഎ കോടതി 12 ദിവസത്തെ കസ്റ്റഡിയിയാണ് എന്‍ഐഎ അന്വേഷണ സംഘത്തിന് അനുവദിച്ചിട്ടുള്ളത്. ജമ്മു കശ...
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശനങ്ങള്‍ ഒത്തു തീര്‍പ്പാകണമെങ്കില്‍ ഇന്തയിൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
10 April 2019
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശനങ്ങള്‍ ഒത്തു തീര്‍പ്പാകണമെങ്കില്‍ ഇന്തയിൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ജസ്റ്റീസ് സി.എസ്. കര്ണന്
10 April 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ജസ്റ്റീസ് സി.എസ്. കര്ണന്. വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാ...
അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...
ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..
ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..
തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ ശക്തമാകുന്നു: തന്ത്രിയുടെ വീട്ടിലേയ്ക്ക് ഇരച്ചെത്തി ബിജെപി നേതാക്കൾ: പിന്നാലെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി; ആരെയും കടത്തിവിടരുതെന്ന് എസ്ഐടിയുടെ കർശന നിർദ്ദേശം...
തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലെ സെല്ലില്‍ പ്രവേശിപ്പിച്ചത് മുതല്‍.. പുലരും വരെ തന്ത്രി ഒരു നിമിഷം പോലും ഉറങ്ങിയില്ല.. മാനസികമായ തളര്‍ച്ചയും അദ്ദേഹത്തെ ശാരീരികമായി അവശനാക്കി..
രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതോടെ അവശനായി: ശബരിമല സ്വര്‍ണക്കവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി: തന്ത്രിയ്ക്ക് നൽകിയത് സാധാരണ റിമാൻഡ് തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം: പുറത്ത് നിന്നുള്ള ഭക്ഷണത്തിന് അനുമതി...



















