Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

01 MAY 2024 07:02 PM ISTമലയാളി വാര്‍ത്ത
മുംബൈയിലെ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. 32 കാരനായ അനൂജ് ഥാപാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ മുംബൈ പോലീസ് അറിയിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വെടിയുതിര്‍ത്ത രണ്ട് പ്രതികള്‍ക്ക് ആയുധം നല്‍കിയെന്നാരോപിച്ചാണ് 32...

തിരഞ്ഞെടുപ്പു വിജയത്തില്‍ ഇമ്രാന്‍ ഖാന് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് ത്വയ്യിബ് എര്‍ഡോഗന്റെ അനുമോദനം

01 August 2018

പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാകിസ്താന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ്(പി ടി ഐ) അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് ത്വയ്യിബ് എര്‍ഡോഗന്റെ അ...

ജോലി വാഗദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം ; നേപ്പാളില്‍ നിന്നും കടത്തിയ 39 പെണ്‍കുട്ടികളെ ഡല്‍ഹി വനിത കമ്മീഷന്‍ രക്ഷപ്പെടുത്തി

01 August 2018

നേപ്പാളില്‍ നിന്നും കടത്തിയ 39 പെണ്‍കുട്ടികളെ ഡല്‍ഹി വനിത കമ്മീഷന്‍ രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് പ്രദേശത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജോലി വാഗദാനം ചെയ്ത് ഇന്റര്‍വ്യു ഉണ്ടെന്...

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി

01 August 2018

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി. കൗണ്‍സിലിങ്ങിന് ബോംബെ ഹൈകോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ പിന്‍വലിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആരോഗ്യമന്ത്രാലയത്തിന് ഇതുസംബന്ധി...

ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങളിലെ രാത്രി യാത്ര നിരോധനത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലെ രണ്ട് വന്യജീവി സങ്കേതങ്ങളില്‍ക്കൂടി രാത്രിയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

01 August 2018

ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങളിലെ രാത്രി യാത്ര നിരോധനത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലെ രണ്ട് വന്യജീവി സങ്കേതങ്ങളില്‍ക്കൂടി രാത്രിയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. കൊല്ലഗല്‍സത്യമം...

സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി

01 August 2018

സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണ ആവശ്യം തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ...

പാചക വാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു, സബ്‌സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്‌സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയും വര്‍ദ്ധിപ്പിച്ചു

01 August 2018

പാചക വാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്‌സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്‌സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ ...

കരുണാനിധിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ബുള്ളറ്റിന്‍; രജനീകാന്തൂം രാഹൂല്‍ ഗാന്ധിയും സന്ദര്‍ശിച്ചു

01 August 2018

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ തുടരുമെന്നും ആശുപത്രി അറിയിച്ചു. ...

കുമ്മനം ഉടന്‍ കേരളത്തിലേക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, അങ്ങനൊരു രീതിയല്ല ബിജെപിയുടേതെന്നും ശ്രീധരന്‍ പിള്ള

01 August 2018

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉടന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നു പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഒരു സ്വകാര്യ ചാനലിന...

അസം പൗരത്വ റജിസ്‌ട്രേഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം; വിവാദങ്ങള്‍ പ്രതിപക്ഷത്തിന്റെ കളിയെന്ന് അമിത് ഷാ

01 August 2018

അസം പൗരത്വ റജിസ്‌ട്രേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പൗരത്വ റജിസ്റ്റര്‍ വിവാദം സംബന്ധിച്ചു രാജ്യസഭയില്‍ നടന്ന ഹ്രസ്വചര്‍...

ന്യൂ ഡല്‍ഹിയെ വെള്ളത്തിലാക്കുന്നത് പാന്‍മസാല കവറുകളെന്ന് പഠനം; റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വഴിയില്‍ കുന്നുകൂടുന്നത് വെള്ളക്കെട്ടിനും കാരണമാകുന്നവെന്ന് കണക്കുകള്‍

01 August 2018

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയെ മഴക്കാലത്ത് വെള്ളക്കെട്ടിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പാന്‍മസാല കവറുകളാണെന്ന് പുതിയ പഠനം. മഴക്കാലത്ത് ഡല്‍ഹിയിലെ അഴുക്കുചാലുകളില്‍ വെള്ളം ഒഴുകാതെ നിറഞ്ഞു കവിയു...

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത്: 'ചലഞ്ച്' ഒഴിവാക്കാന്‍ മുന്നറിയിപ്പ്; ആധാര്‍ നിയന്ത്രണ ഏജന്‍സിയായ യുഐഡിഎഐ ആണ് മുന്നറിയിപ്പ് നല്‍കിയത്

31 July 2018

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്ന സാഹചര്യത്തില്‍. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ആധാര്‍ നിയന്ത്രണ ഏജന്‍സിയായ യുഐഡിഎഐ. ...

ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി മാപ്പ് പറഞ്ഞു

31 July 2018

ട്രാന്‍സ്‌ജെന്‍ഡറുകളെ അദര്‍ പീപ്പീള്‍സ് എന്ന് വിശേഷിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി മാപ്പ് പറഞ്ഞു.മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് വ...

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് ഐടി സെല്‍ അംഗം അറസ്റ്റില്‍

31 July 2018

മുന്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗം അറസ്റ്റില്‍. ചിരാഗ് പട്നായിക്കിനെയാണ് തിങ്കളാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ...

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച്‌ ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന് മമത

31 July 2018

അസാമില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദേശീയ പൗരത്വ രജിസ്‌റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത...

ചികിത്സയിൽ കഴിയുന്ന കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദർശിച്ചു ;ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍

31 July 2018

ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി.ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷമായിരു...

Malayali Vartha Recommends