Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

പ്രിയങ്ക ഗാന്ധിയുടെ യാത്ര ആരും സഞ്ചരിക്കാത്ത വഴികളിലൂടെ... പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സഞ്ചരിക്കുന്ന വഴികള്‍ ഉറ്റുനോക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായവതിയും

18 March 2019

ആരും സഞ്ചരിക്കാത്ത വഴികളിലൂടെയല്ലെങ്കിലും അധികം കോണ്‍ഗ്രസ് നേതാക്കളൊന്നും സഞ്ചരിക്കാത്ത ഇടങ്ങളിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ യാത്ര. അതുകൊണ്ടാണ് പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സഞ്ചരിക്കുന്ന വഴികള്‍ മുഖ്യമന്...

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായ മനോഹര്‍ പരീക്കര്‍ വിടവാങ്ങിയതോടെ ഗോവയില്‍ മനോഹര്‍ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി. ശ്രമം

18 March 2019

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവ്, പകരം വയ്ക്കാനില്ലാത്തതുമായ മനോഹര്‍ പരീക്കര്‍ വിടവാങ്ങിയതോടെ ഗോവയില്‍ മനോഹര്‍ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി. ശ്രമം തുടങ്ങി. മുന്‍ ബി....

ഇന്ത്യന്‍ വ്യോമപാതയില്‍ വന്‍തിരക്ക്; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

17 March 2019

ഇന്ത്യയുമായി സംഘര്‍ഷമുണ്ടായ സമയത്ത് അടച്ച വ്യോമപാത പാകിസ്താന്‍ ഇതുവരെ തുറക്കാത്തതിനാല്‍ ഇന്ത്യന്‍ വ്യോമപാതയില്‍ അനുഭവപ്പെടുന്നത് വലിയ തിരക്കാണ്. ഷെഡ്യൂള്‍ ചെയ്തതും ചെയ്യാത്തതുമായി വിമാനങ്ങളുടെ ആധിക്...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു

17 March 2019

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച പരീക്കറിന് 64 വയസ്സായിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം അന്തരിച്ചത്. ...

അക്കാര്യത്തിലും മോദിയെ വെല്ലാന്‍ ആരുമില്ല; 'മേം ഭീ ചൗകീധാര്‍' പ്രചാരണത്തിന് വൻ ജനപിന്തുണ

17 March 2019

കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച അതെ,? ഞാന്‍ കാവല്‍ക്കാരന്‍ തന്നെ എന്നര്‍ത്ഥമുള്ള മേം ഭീ ചൗകീധാര്‍ എന്ന പ്രചാരണത്തിന് വന്‍ ജനപ...

ഷായുടെ തന്ത്രം എതിരാളികള്‍ക്ക് പേടി... മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ ആത്മബന്ധം പ്രധാനമന്ത്രിയായപ്പോഴും തുടരുന്നു; പ്രതിസന്ധിയില്‍ മോഡിയുടെ വലംകൈയ്യായി നില്‍ക്കുന്ന അമരക്കാന്‍ ബി.ജെ.പിയുടെ ചാണക്യന്‍ തന്നെയാണ്...

17 March 2019

ബിജെപിയുടെ അമരക്കാരന്‍ അമിത് ഷാ വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ്. എതിര്‍പ്പുകള്‍ അവഗണിച്ചും അതിനേക്കാള്‍ ശക്തമായി പ്രതികരിച്ചുമാണ് അമിത്ഷാ ഭരണകക്ഷി പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തിരിക്കുന്നത്. ...

കോൺഗ്രസ്സിൽ നിന്നും ബിജെപി യിലേയ്ക്ക് കുത്തൊഴുക്ക്; ടോം വടക്കന് പിന്നാലെ കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്‌റ ബിജെപിയിലേയ്ക്ക്

17 March 2019

ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോർട്ടുകൾ. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയായ പ്രകാശ് ചന്ദ്ര ബെഹ്‌റയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍വെച്ച്‌ ബിജെപി അധ്യക്...

പുരുഷന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ച് യുവതികൾ... വധുവിന് താലി കെട്ടുന്ന പതിവ് പൊളിച്ചടുക്കിയ യുവതികളെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

17 March 2019

പുരുഷന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ചിരിക്കുകയാണ് രണ്ട് യുവതികള്‍. സംഭവം കര്ണാടകയിലാണ്. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ രണ്ട് യുവതികളാണ് വിവാഹ ദിവസം ഭര്‍ത്തക്കന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ചത്. അമിത്-...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേടുന്നു

17 March 2019

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേടുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് വീണ്ടും കത്ത് നല്‍കിയ സാഹചര്യത്തി...

ഇഷ്ടപ്പെട്ടതോടെ യുവതിയോട് സൗഹൃദം നടിച്ച് അടുത്ത് കൂടി... ക്ഷേത്ര ദർശനത്തിന് ഒപ്പം കൂട്ടി യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു; ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി നഗ്നയാക്കിയ ശേഷം ഒപ്പം കിടന്ന് വീഡിയോ പകര്‍ത്തി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

17 March 2019

തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എസ് സുന്ദര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. യുവാവും യുവതിയും പരിചയക്കാരായിരുന്നു. ഇരുവരും ക്ഷേത്ര ദര്‍ശനത്തിന് ശേഷ...

ഭീകരന്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുമ്ബോള്‍ എന്റെ മകനും പള്ളിയിലുണ്ടായിരുന്നു... എന്നാൽ അവനിപ്പോൾ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ'? തന്റെ മകനെ കണ്ടെത്തിത്തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുഹമ്മദ് സയിദുദ്ദീന്‍

17 March 2019

കഴിഞ്ഞ ദിവസമാണ് ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിംപള്ളിയിൽ വെടിവയപ്പ് നടന്നത്. ഇന്ത്യക്കാരായ ഏഴ് പേരെയും ഇന്ത്യന്‍ വംശജരായ രണ്ട് പേരെയും കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടുണ...

മാതാ അമൃതാനന്ദമയിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് മൈസൂരു യൂണിവേഴ്‌സിറ്റി

17 March 2019

മാതാ അമൃതാനന്ദമയിയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് മൈസൂരു യൂണിവേഴ്‌സിറ്റി അറിയിച്ചു. യൂണിവേഴ്‌സിറ്റിയുടെ 99ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഡോക്ടറേറ്റ് നല്‍കുന്നത്. വാര്‍ഷിക സമ്മേളനച്ചടങ്ങ് 17ന് രാവില...

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വാഗ്ദാനപ്പെരുമഴയുമായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രകടനപത്രിക പുറത്തിറക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിനു മുന്‍പ് പ്രകടനപത്രിക പുറത്തിറക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

17 March 2019

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വാഗ്ദാനപ്പെരുമഴയുമായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രകടനപത്രിക പുറത്തിറക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ 48 മണിക്കൂറിനു മുന്‍പ്...

പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്; പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 'മേം ഭി ചൗക്കീദാര്‍' എന്ന പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്

16 March 2019

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മേം ഭി ചൗക്കീദാര്‍ എന്ന പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്. കോൺഗ്രസ്സ് ഉയർത്തിയ ചൗക്കീദാര്‍ചോര്‍ ഹെ എന്ന പ്രചാരണത്തിന് എതിരെയാണ് ബിജെപിയുടെ പുതിയ പരിപാടി. പ്രധാ...

ജയിലിൽ മാനസിക പീഡനം; അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജയിൽ മുറിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിർദ്ദേശം

16 March 2019

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന് ജയിലിൽ മാനസിക പീഡനം അനുഭവിക്കേണ്ടി വന്നെന്ന പരാതിയെത്തുടർന്ന് തിഹാർ ജയിലിലെ ഏഴാം നമ്പർ മുറിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്ക...

Malayali Vartha Recommends