NATIONAL
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് അടക്കമുള്ള മലയാളികള്‍ പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി
16 March 2019
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് അടക്കമുള്ള മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പു...
എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാൻ ഇനി എ ടി എം കാർഡ് വേണ്ട.. ; യോനോ കാഷുമായി എസ് ബി ഐ എത്തി
16 March 2019
ഇനി എ ടി എം കാർഡ് എടുക്കാൻ മറന്നു എന്ന ടെൻഷൻ വേണ്ട ..കാർഡ് ഉപയോഗിക്കാൻ അറിയാത്തവർക്കും ആശ്വസിക്കാം ..എ ടി എം തട്ടിപ്പിനെ കുറിച്ചുള്ള പേടിയും വേണ്ട.. എല്ലാത്തിനും പരിഹാരമായി യോനോ കാഷുമായി എസ്ബിഐ ...
തീരദേശ സേനയുടെ പര്യവേഷണ യാനമായ സാഗര്‍ സംബാദയ്ക്ക് തീ പിടിച്ചു, മംഗളൂരു തീരത്തുവെച്ച് വെള്ളിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു അപകടം
16 March 2019
തീരദേശ സേനയുടെ പര്യവേഷണ യാനമായ സാഗര്‍ സംബാദയ്ക്ക് തീ പിടിച്ചു. മംഗളൂരു തീരത്തുവെച്ച് വെള്ളിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു അപകടം നടന്നത്. 30 ജീവനക്കാരും 16 ശാസ്ത്രജ്ഞരും സാഗര്‍ സംബാദയില്‍ ഉണ്ടായിരുന്നു...
പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടെ കാറിൽ കയറി; അവളെ ഞാൻ ചുംബിച്ചപ്പോൾ അവൾ എതിർത്തില്ല:വസ്ത്രം ഉരിഞ്ഞെടുത്തപ്പോൾ 'നോ' എന്ന് പറഞ്ഞു എതിർത്തു- പൊളളാച്ചി പീഡനക്കേസിലെ പ്രതികളുട കുറ്റസമ്മത വിഡിയോ പുറത്ത്...
16 March 2019
പൊള്ളാച്ചി പീഡനക്കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. സംഭവവുമായി ...
എല്ലാ പോളിങ് ബൂത്തിലും 'വിവിപാറ്റ്'(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രം... ഇപ്രാവശ്യം വോട്ടെടുപ്പ് അല്‍പസമയം നീളും
16 March 2019
എല്ലാ പോളിങ് ബൂത്തിലും 'വിവിപാറ്റ്'(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രത്തിന്റെ സാന്നിധ്യം കാരണം ഇത്തവണ വോട്ടെടുപ്പ് അല്‍പസമയം നീളും.. ചെയ്ത വോട്ട് 'ഉറപ്പിക്കാന്‍'...
ഇതാണ് മോദി സ്‌റ്റെല്‍; തന്റെ മനസ്സിൽ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
16 March 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ മനസ്സിൽ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേൾക്...
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കരച്ചിൽ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് പിന്നാലെ ഇരയുടെ പേര് പരാമര്‍ശിച്ച് തമിഴ്‌നാട് സർക്കാർ; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്
16 March 2019
പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചതിനാണ് ത...
പഠിക്കാൻ മിടുക്കൻ... ജാതി വിളിച്ച് ആക്ഷേപിച്ചതിൽ സഹിയ്ക്കാനായില്ല; പരീക്ഷത്തലേന്ന് അയല്‍ക്കാരിയെ കുത്തി കലിപ്പ് തീർത്തു
16 March 2019
അയല്‍ക്കാരിയായ അറുപത്തിയഞ്ചുകാരിയെ വാര്‍ഷിക പരീക്ഷ തുടങ്ങുന്നതിനു തലേന്ന് പത്താംക്ലാസുകാരന്‍ കുത്തിക്കൊന്നു. അറസ്‌റ്റിലായ വിദ്യാര്‍ഥിയെ രാജസ്‌ഥാന്‍ ജുവൈനല്‍ ജസ്‌റ്റിസ് ബോര്‍ഡ് ജുവൈനല്‍ഹോമിലേക്ക് അ...
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ജില്ലകളിലെ ചെക്‌പോസ്റ്റുകളിലും ദേശീയപാതയുള്‍പ്പെടെയുള്ള വഴികളിലും പരിശോധന കര്‍ശനമാക്കുന്നു
16 March 2019
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ജില്ലകളിലെ ചെക്‌പോസ്റ്റുകളിലും ദേശീയപാതയുള്‍പ്പെടെയുള്ള വഴികളിലും പരിശോധന കര്‍ശനമാക്കുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഒമ്പത് ചെക് പോസ്റ്റു...
സ്ത്രീധനത്തുക കുറഞ്ഞുപോയെന്നാരോപിച്ച് ആദ്യരാത്രിയിൽ കൂട്ടബലാസംഗം; വരന്റെയും സഹോദരീ ഭർത്താവിന്റേയും കൊടും ക്രൂരത കുടുംബാംഗങ്ങളുടെ ഒത്താശയോടെ
15 March 2019
ഉത്തർപ്രദേശിൽ സ്ത്രീധനം കൊടുത്ത തുക കുറഞ്ഞുവെന്ന് ആരോപിച്ച് ആദ്യ രാത്രിയിൽ നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ആദ്യരാത്രിയിൽ വരനും സഹോദരീ ഭർത്താവും ചേർന്നു ബലാത്സംഗത്തിനിരയാക്കിയതായാണ് യ...
ആറു പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ മുംബൈ സിഎസ്എംടി നടപ്പാലം അറിയപ്പെടുന്നത് കൊടുംഭീകരന്‍ അജ്മല്‍ കസബിന്റെ പേരില്‍
15 March 2019
ആറു പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ മുംബൈ സിഎസ്എംടി നടപ്പാലം അറിയപ്പെടുന്നത് കൊടുംഭീകരന്‍ അജ്മല്‍ കസബിന്റെ പേരില്‍. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് അജ്മല്‍ കസബ് ഈ പാലത്തിലൂടെ കടന്നുപോയിരുന്നതിനാലാ...
ബിജെപി ഗോള്‍ അടിച്ചു, കോണ്‍ഗ്രസ് ഔട്ട് ; അഞ്ചു വര്‍ഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍സെക്രട്ടറിമാരും മുന്‍ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎല്‍എമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കൾ
15 March 2019
കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍സെക്രട്ടറിമാരും മുന്‍ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎല്‍എമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ് അഞ്ചു വര്‍ഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത്. ഈ പട്ടികയിലെ പുതിയ പേര...
മസൂദിനെ വിടില്ലെന്ന് സുഷമ; പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
15 March 2019
പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 15 രക്ഷാസമിതി അംഗങ്ങളില്‍ 14 പേര്‍ പിന്തു...
ഇന്ത്യന്‍ അഴിമതിയുടെ ഭാവി സുപ്രീംകോടതിയുടെ വിരല്‍ത്തുമ്പില്‍; രാജ്യസുരക്ഷയുമായി ബന്ധമുള്ള രേഖകള്‍ കോടതി പരിശോധിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിധി പറയുന്നതിനായി റഫേല്‍ ഇടപാട് കേസ് സുപ്രീംകോടതി മാറ്റിവച്ചു
15 March 2019
രാജ്യസുരക്ഷയുമായി ബന്ധമുള്ള രേഖകള്‍ കോടതി പരിശോധിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിധി പറയുന്നതിനായി റഫേല്‍ ഇടപാട് കേസ് സുപ്രീംകോടതി മാറ്റിവച്ചു. ആ ഉത്തരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുനഃ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ബിഎസ്പി-ജെഎസ്പി സഖ്യം; സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് മായാവതി
15 March 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി കൈകോര്‍ത്ത് ബിഎസ്പി നേതാവ് മായാവതി. ആന്ധ്ര നിയമസഭാ തെര...
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..
വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന്‍ ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..
നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...
ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..
ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...



















