Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

24 NOVEMBER 2025 08:21 AM ISTമലയാളി വാര്‍ത്ത
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതാണ്. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റ...

ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ആം ​ആ​ദ്മി; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആ​റു സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പിച്ച് ​ആം ​ആ​ദ്മി; മ​ഹാ​സ​ഖ്യ സാ​ധ്യ​ത​ക​ള്‍ അവസാനിക്കുന്നു

02 March 2019

ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി പാ​ര്‍​ട്ടി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആ​റു സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യ...

അഭിനന്ദിന്റെ ആ കുമ്പസാര വീഡിയോ പാക്കിസ്ഥാന്റെ I S I തന്ത്രം; മോചനം 3 മണിക്കൂര്‍ വൈകിപ്പിച്ചതിന് പിന്നില്‍

02 March 2019

വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍ ഒരു ഹീറോ ആയി സ്വന്തം മണ്ണിലേയ്ക്ക് മടങ്ങി. ഏറെ നാടകീയതകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ വീരപുത്രന്‍ എത്തിയത്. പാക് എഫ് 16 ബാറ്റിംഗിനിറങ്ങിയ വെടിവെച്ചിട്ടത് ശേഷം പാക് അധിന...

ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: വെസ്റ്റേണ്‍ റെയില്‍വേയില്‍ ഹൈ അലേര്‍ട്ട് ; ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര കനത്ത ജാഗ്രതയില്‍

02 March 2019

രാജ്യത്തെ റയില്‍വേസ്റ്റേഷനുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ,ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന...

ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സേനാ മേധാവികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആഭ്യന്തരമന്ത്രാലയം

02 March 2019

ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സേനാ മേധാവികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. വ്യോമനാവിക സേനാ മേധാവികളുടെ സുരക്ഷയാണ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആഭ്യന്തര ...

വൈമാനികന്‍ അഭിനന്ദന്‍ വർദ്ധമാന്റെ അച്ഛന്‍ സിംഹക്കുട്ടിയും വ്യോമസേനയ്ക്കായി പറത്തിയത് മിഗ് 21 വിമാനം...

02 March 2019

പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ വീഴ്ത്തി പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വർദ്ധമാന്‍ പറത്തിയത് വർദ്ധമാന്‍ കുടുംബത്തിന്റെ സ്വന്തം മിഗ് 21 വിമാനം. വ്യോമസേനാ പാരമ്പര്യമുള്ള കുടുംബത്...

രാജ്യത്തെ റയില്‍വേസ്റ്റേഷനുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്; ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ,ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം

02 March 2019

രാജ്യത്തെ റയില്‍വേസ്റ്റേഷനുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ,ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന...

പ്രധാനമന്ത്രി മോദിയുടെ ഭീഷണിയില്‍ ഭയന്നാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചത്; അവകാശവാദവുമായി യെദ്യൂരപ്പ

02 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീഷണിയിൽ പേടിച്ച് വിറച്ചാണ് പാകിസ്ഥാൻ അഭിനന്ദനെ വിട്ടയച്ചതെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ രംഗത്ത് . ‘അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേ...

മോദി കള്ളന്‍ മാത്രമല്ല ഭീരു കൂടി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്

02 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദി കള്ളന്‍ മാത്രമല്ല ഭീരു കൂടിയാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. മുംബൈയില്‍ റാലിയില്‍ പ്രസംഗിക്കുമ്പോഴാ...

ആകാക്ഷയോടെ ലോകം.... അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത് കാണാന്‍ ലോകം ആകാക്ഷയോടെ ഇരുന്ന സമയത്ത് ദാ വരുന്നു സൈന്യത്തിനൊപ്പം അഭിനന്ദനും മറ്റൊരു വനിതയും; ഇതാരാണെന്ന ചോദ്യം ഉയരുമ്പോഴും കൃത്യമായ ഉത്തരം നല്‍കാനായില്ല

02 March 2019

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെയായിരുന്നു വ്യോമസേന വിങ് കമാന്‍ഡര്‍ വര്‍ധമാനെ അഭിനന്ദന്റെ മാസ് എന്‍ട്രി. ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ എത്താന്‍ ജനങ്ങള്‍ കാത്തിരുന്നത് മണിക്കൂറുകളായിരുന്നു. ഏറെ വൈക...

ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

02 March 2019

ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. സുരിന്‍സറില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മജാലത്ത മേഖലയിലായിരുന്നു അപകടം നടന്നത്. അഞ്ച് പേരും സംഭവസ്ഥലത്ത് തന്ന...

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക്പ്രകോപനം, ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഷെല്ലാക്രമണത്തില്‍ മരിച്ചു

02 March 2019

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയും അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. പൂഞ്ചില്‍ പ...

അഭിനന്ദനെ കൈമാറിയതോടെ പാകിസ്ഥാന്‍ സമാധാനമാര്‍ഗ്ഗം സ്വീകരിക്കും എന്ന ലോകരാജ്യങ്ങളുടെ പ്രതീക്ഷക്ക് തിരിച്ചടി, ശക്തമായി തിരിച്ചടിക്കും, ലോകരാജ്യങ്ങളെ അറിയിച്ചു: മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

02 March 2019

അഭിനന്ദനെ കൈമാറിയതോടെ പാകിസ്ഥാന്‍ സമാധാനമാര്‍ഗ്ഗം സ്വീകരിക്കും എന്ന ലോകരാജ്യങ്ങളുടെ പ്രതീക്ഷക്ക് തിരിച്ചടിയായി. ശക്തമായി തിരിച്ചടിക്കും എന്ന ആഹ്വാനവുമായി പാകിസ്ഥാന്‍ സൈനീക മേധാവി രംഗത്തെത്തി. എന്നാല്‍...

ഇന്ത്യയുടെ വീരപുത്രന് കായികലോകത്തിന്റെ അഭിനന്ദന പ്രവാഹം...

01 March 2019

പാക് കസ്റ്റഡിയില്‍ നിന്നും ഭാരത മണ്ണില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് അഭിനന്ദനവുമായി ഇന്ത്യന്‍ കായികലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്...

മാതൃരാജ്യത്ത് തിരിച്ചെത്തിയ അഭിനന്ദന്റെ വാക്കുകള്‍...

01 March 2019

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഭാരത മണ്ണില്‍ തിരിച്ചെത്തി. വാഗാ അതിര്‍ത്തിയില്‍ വച്ച് രാത്രി 9.20ഓടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി...

അഭിനന്ദന്‍ ഭാരത മണ്ണില്‍ തിരിച്ചെത്തി... ആഘോഷത്തോടെ വരവേറ്റ് രാജ്യം; വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി

01 March 2019

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഭാരത മണ്ണില്‍ തിരിച്ചെത്തി. വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. ഇന്ത്യന്‍ സൈന്യത്...

Malayali Vartha Recommends