Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

അഭിനന്ദന്‍ ഭാരത മണ്ണില്‍ തിരിച്ചെത്തി... ആഘോഷത്തോടെ വരവേറ്റ് രാജ്യം; വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി

01 March 2019

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഭാരത മണ്ണില്‍ തിരിച്ചെത്തി. വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. ഇന്ത്യന്‍ സൈന്യത്...

വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കേസ്

01 March 2019

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കേസ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘര്‍ഷ് മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്...

പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി

01 March 2019

പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യദ്രോഹ കുറ്റം ചുമത്തി അഭിനന്ദിനെ ജയിലിലടച്ച് വിചാരണ...

അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ ഒന്നര മിനിട്ടത്തെ ഡോഗ് ഫൈറ്റുകൊണ്ടാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയത്

01 March 2019

അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിനമാനത്തെ ഒന്നര മിനിട്ടത്തെ ഡോഗ് ഫൈറ്റുകൊണ്ടാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മിസൈലിട്ടാണ് ശത്രുവിന്റെ വിമാനം നിലംപര...

ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ടു; കൊല്ലപ്പെട്ടവരിൽ ഒ​രു സി​ആ​ര്‍​പി​എ​ഫ് ഓ​ഫീ​സ​റും ,ഒ​രു ജ​വാ​നും , ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും

01 March 2019

പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ വൈ​മാ​നി​ക​ന്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റു​ന്ന അ​തേ​സ​മ​യം, ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ...

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ന​ട​ത്തു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

01 March 2019

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ന​ട​ത്തു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ. ഇ​ന്ത്യ- പാ​ക് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞ...

ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയല്ല. ഒരു മതവും തീവ്രവാദത്തെ അനുകൂലിക്കുന്നുമില്ല; ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്

01 March 2019

തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ചു. അബുദാബിയില്‍ വെള്ളിയാഴ്ച ആരംഭിച്ച ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത...

പുല്‍വാമ അക്രമണത്തിൽ കൊല്ലപ്പെട്ട എച്ച് ഗുരുവിന്റെ വിധവയെ ഭർതൃവീട്ടുകാർ പുനർവിവാഹത്തിന് നിർബന്ധിക്കുന്നതായി പരാതി

01 March 2019

പുൽവാമ അക്രമത്തെത്തുടർന്നു രാജ്യം നേരിടുന്ന പ്രശ്നങ്ങൾ ഒഴിയുന്നതിനു മുൻപുതന്നെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഗുരുവിന്റെ വിധവ കലാവതി മറ്റൊരു പ്രശ്നം അഭിമുഖീകരിക്കുന്നു. തന്റെ ഭർത്താവിനെ നഷ്ടപെട്ട 14 ദിവ...

ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

01 March 2019

സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ആധാര്‍ ഭേദഗതി ബില്‍ ജനുവരി നാലിന് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്...

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വർധമാന്റെ തിരിച്ചുവരവിന് പിന്നാലെ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകൾ സിനിമയ്ക്കു വേണ്ടി റജിസ്റ്റര്‍ ചെയ്യാനുള്ള തിരക്കിൽ ബോളിവുഡില്‍ പ്രൊഡ്യൂസര്‍മാർ

01 March 2019

പാകിസ്ഥാന്റെ കൈകളിൽ നിന്നും സുരക്ഷിതനായി തിരികെ എത്തിയ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വർധമാന്റെ തിരിച്ചുവരവിന് പിന്നാലെ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകൾ സിനിമയ്ക്കു വേണ്ടി റജിസ്റ്റര്...

ഇന്ത്യയുടെ മണ്ണിൽ തൊട്ട് ശാന്തനായി സിംഹം; വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി; വാഗാ അതിര്‍ത്തിയില്‍നിന്നും അഭിനന്ദന്‍ വര്‍ത്തമാനെ അമൃത്സറിലേയ്ക്കും അവിടെനിന്നും പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിയിലും എത്തിക്കും

01 March 2019

വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി . അതിർത്തിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത് . വൈകിട്ട് 4.30 യോടെയാണ് അഭിനന്ദിനെ വാഗ അതിർത്തിയിൽ എത്തിച്ചത...

ക്രാഷ് ലാൻഡിങ്ങിനു ശേഷം ശത്രു രാജ്യത്തിന്റെ പിടിയിൽ , ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാത്ത ധൈര്യം, ശത്രുക്കളെ പോലും ഞെട്ടിച്ച് മാതൃരാജ്യത്തിലേക്ക് മാസ് എൻട്രി, ആ ധൈര്യത്തിന്റെ പേര് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ

01 March 2019

ക്രാഷ് ലാൻഡിങ്ങിനു ശേഷം ശത്രു രാജ്യത്തിന്റെ പിടിയിൽ , ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാത്ത ധൈര്യം, ശത്രുക്കളെ പോലും ഞെട്ടിച്ച് മാതൃരാജ്യത്തിലേക്ക് മാസ് എൻട്രി, ആ ധൈര്യത്തിന്റെ പേര് വിങ...

അഭിനന്ദന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു ; പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

01 March 2019

പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഭിനന്ദനില്‍ എല്ലാവരും അഭിമാനം കൊള്ളുകയാണെന്നും മടങ്ങ...

നരേന്ദ്ര മോദി ഫാസിസ്റ്റാണ് ; ഇയാളെ ഇന്ത്യയ്ക്ക് വേണ്ടാ : ആഞ്ഞടിച്ച് നടി രോഹിണി

01 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫാസിസ്റ്റു ആണെന്നും അങ്ങനെയൊരു നേതാവിനെ രാജ്യത്തിന് ആവശ്യമില്ലെന്നും നദി രോഹിണി . ഒരു അഭിമുഖത്തിലാണ് മോഡിക്കെതിരെ രോഹിണി ആഞ്ഞടിച്ചത്. മോഡി തനിക്കു ഇഷ്ടമില്ലാത്തത് പറയുന്നവര...

വാഗയില്‍ വിരിയുന്ന വസന്തം; അഭിനന്ദ് വര്‍ത്തമാന്‍, ആ പേര് ഒരു ഇന്ത്യാക്കാരനും ഇനി ഒരിക്കലും മറക്കില്ല; നിങ്ങള്‍ വീണ്ടും പിറന്ന മണ്ണില്‍ എത്തുമ്പോള്‍ ഞങ്ങള്‍ തലഉയര്‍ത്തിപിടിച്ചു തരുന്നു ഒരു ബിഗ് സല്യൂട്ട്; അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചു

01 March 2019

വിങ് കമാണ്ടർ അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചു. അഭിനന്ദ് വര്‍ത്തമാന്‍, ആ പേര് ഒരു ഇന്ത്യാക്കാരനും ഇനി ഒരിക്കലും മറക്കില്ല. ഭാരത് മാതാക്കീ ജയ് വിളിച്ച് അവസാന നിമിഷം വരെ ചെറുത്തുനിന്നു. ആക്രമിക്കാന്‍...

Malayali Vartha Recommends