Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ഫോനി ചുഴലിക്കാറ്റ് : ദേശീയക്രൈസിസ്സ്മാനേജ്‌മെന്റ് കമ്മിറ്റി മുന്‍കരുതല്‍ നടപടികള്‍അവലോകനം ചെയ്തു

29 April 2019

തെക്ക് കിഴക്കന്‍ ബംഗാള്‍ഉള്‍ക്കടലില്‍രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ളസ്ഥിതിഗതികള്‍കേന്ദ്ര ക്യാബിനറ്റ്‌സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ദേശീയക്രൈസിസ്സ്മാനേജ്‌മെന്റ്‌സമിതി ന്യൂഡല്‍ഹിയില്‍ ഇ...

"ദീദി, മെയ് 23ന് എല്ലായിടത്തും താമര വിരിയും"; തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

29 April 2019

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം. മെയ് 23ന് ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് മോദി അവകാശപ്പെട്ടത്. "ദീദി, മെയ്...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ മുൻ ബി.എസ്. എഫ് ജവാൻ തേ​ജ് ബ​ഹാ​ദൂ​റിനെ സ്ഥാ​നാ​ര്‍​ഥിയായി പ്രഖ്യാപിച്ച് മ​ഹാ​സ​ഖ്യം

29 April 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പു​തി​യ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച്‌ മ​ഹാ​സ​ഖ്യം. എ​സ്പി സ്ഥാ​നാ​ര്‍​ഥി ശാ​ലി​ന് യാ​ദ​വി​നെ മാ​റ്റി​യാ​ണ് പാ​ര്‍​ട്ടി പു​തി​യ സ്ഥാ​നാ​ര്‍​ഥി​യെ പ്ര...

നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​ർ ഉ​പ​യോ​ഗി​ച്ച് വി​ര​ലി​ൽ പു​രട്ടിയ മഷി മായ്ച്ചു; വോട്ടർമാരുടെ വി​ര​ലി​ൽ പു​ര​ട്ടു​ന്ന മ​ഷി മാ​ഞ്ഞു​പോ​കി​ല്ലെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ദം തു​റ​ന്നു​കാ​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ്

29 April 2019

വോ​ട്ട​ർ​മാ​രു​ടെ വി​ര​ലി​ൽ പു​ര​ട്ടു​ന്ന മ​ഷി മാ​ഞ്ഞു​പോ​കി​ല്ലെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ദം തു​റ​ന്നു​കാ​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ്. വോ​ട്ട് ചെ​യ്ത​പ്പോ​ൾ വി​ര​ലി​ൽ പു​ര​ട്ടി​യ ...

ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ഭാ​ര്യ ഹ​സി​ന്‍ ജ​ഹാ​ന്‍ അ​റ​സ്റ്റിൽ

29 April 2019

ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ഭാ​ര്യ ഹ​സി​ന്‍ ജ​ഹാ​ന്‍ അ​റ​സ്റ്റി​ല്‍. ഷ​മി​യു​ടെ വീ​ടാ​ക്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അം​രോ​ഹ​യി​ല്‍​നി​ന്നു​മാ​ണ് ഹ​സി...

വിവാദ പരാമർശം; കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

29 April 2019

കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തൊഴില്‍ കിട്ടില്ലെന്ന പരാമര്‍ശം നടത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്ക...

കോൺഗ്രസ്സ് കലിപ്പിൽ ; മോദിക്കും അമിത് ഷായ്‌ക്കുമെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

29 April 2019

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പ്രധാനമ​ന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്​ ഷാ​യ്‌ക്കുമെതിരെ നല്‍കിയ പരാതികളില്‍ ത...

ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

29 April 2019

ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. നാരായണ വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ...

തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

29 April 2019

മാര്‍ച്ച് 14 മുതല്‍ 29 വരെ നടത്തിയ തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.2 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധന ഇത്തവണ ഉണ്ടായിട്ടുണ്ട്. 94.5 ആയിരുന്നു...

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

29 April 2019

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ഹൃദയാഘാതം മൂലം മരണമടഞ്ഞു. സുനന്ദ കോടേക്കാര്‍ എന്ന ഉദ്യോഗസ്ഥയാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സൗന്‍സര്‍ എരിയയിലെ ലോദികേഡ ബൂ...

തെരെഞ്ഞെടുപ്പ് പോര് മുറുകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിൽ കട്ടകലിപ്പിൽ

29 April 2019

ലോക്സഭാ തെരെഞ്ഞെടുപ്പ് പോര് മുറുകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സംവാദവും മുറുകുകയാണ് . 70 വര്‍ഷം രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ല...

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ സെര്‍വറിലെ തകരാറിനെ തുടര്‍ന്ന് ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി

29 April 2019

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ സെര്‍വറിലെ തകരാറിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. ആറ് അന്താരാഷ്ട്ര വിമാനങ്ങളാണ് വൈകിയത്. സെര്‍വര്‍ തകരാര്‍ പരഹരിച്ചുവെങ്കിലും ഇതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍...

ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി വോട്ടിനായി പണവും സാരിയും ഷൂസും വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രിയങ്ക ഗാന്ധി

29 April 2019

ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി വോട്ടിനായി പണവും സാരിയും ഷൂസും വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയെ ചൊല്ലിയാണ് വീണ്ടു...

ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത് മതിയായ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍, ഐ എ എസ് നേടി പ്രതികാരം തീര്‍ത്ത് ഭാര്യ

29 April 2019

ലക്ഷക്കണക്കിന് പേരാണ് സിവില്‍സര്‍വീസ് എന്ന സ്വപ്‌നം നേടാന്‍ വര്‍ഷാവര്‍ഷം ഇറങ്ങിത്തിരിക്കുന്നത്. കോമള്‍ ഗണാത്രയുടെ ചെറുപ്പകാലം മുതലുള്ള സ്വപ്‌നമായിരുന്നു ഐ എ എസ്സ് എങ്കിലും അതിന് പുതിയ ഊര്‍ജ്ജം പകര്‍ന്...

അയല്‍വാസിയുടെ ശുചിമുറിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ ഏഴുവയസ്സുകാരി അഞ്ചുദിവസം ജീവന്‍ നിലനിര്‍ത്തിയത് വെള്ളം മാത്രം കുടിച്ച്!

29 April 2019

അയല്‍വാസിയുടെ ശുചിമുറിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ ഏഴു വയസ്സുകാരി വെള്ളംമാത്രം കുടിച്ച് പിടിച്ചുനിന്നത് അഞ്ചു ദിവസം. അയല്‍വാസി വീടുപൂട്ടി പുറത്തുപോയിരുന്നതിനാല്‍ രക്ഷിക്കാനുള്ള ആ ബാലികയുടെ നിലവിളി...

Malayali Vartha Recommends