NATIONAL
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...
പരീക്ഷയില്‍ ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്‍ ആവശ്യപ്പെട്ടത്
25 February 2019
ദിവസങ്ങളോളം ക്ലാസില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് ഉറപ്പു നല്‍കി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തൊമ്ബതുകാരിയായ ബിഎസ്സി കെമിസ്ട്രി വിദ്യര്‍...
പാകിസ്ഥാനും ചൈനയ്‌ക്കും തിരിച്ചടി; ഛബഹർ തുറമുഖം യാഥർത്ഥ്യമാകുന്നതോടെ ഇന്ത്യലക്ഷ്യമിടുന്നത് മധേഷ്യയിലെ തന്ത്രപ്രധാന സ്ഥാനം; പാക്കിസ്ഥാനെ ആശ്രയിച്ചുള്ള വിദേശനയത്തിന്റെ അപ്രമാദിത്വം അവസാനിക്കുന്നു
25 February 2019
പാകിസ്ഥാനും ചൈനയ്‌ക്കും ബദലായി ഇന്ത്യൻ ചരക്കു ഗതാഗതം സുഗമമാക്കുന്ന ഛബഹർ തുറമുഖം യാഥർത്ഥ്യമായി. ഇതോടെ,അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ഇടപാടുകളും ഇനി ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ ആശ്രയിക്കാതെ സ്വന്തമായി നടത്താ...
കടുവയെ പിടിച്ച കിടുവയാകുമോ; മോദിയെ പൂട്ടാനുറച്ച് ഇറങ്ങിയ മമതയ്ക്ക് ഒടുവില്‍ പിടിവിടുന്നു; ശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്തയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് മുകുള്‍ റോയി രംഗത്ത്
25 February 2019
കടുവയെ പിടിച്ച കിടുവയാകുമോ. മോദിയെ പൂട്ടാനുറച്ച് ഇറങ്ങിയ മമതയ്ക്ക് ഒടുവില്‍ പിടിവിടുന്നു. ശാരദയില്‍ തട്ടിതടഞ്ഞ് വീണ് വല്ല വിധേയനയും എഴുന്നേറ്റ് വരാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് ഇത് കഷ്ടകാലം. പശ്ച...
പുല്‍വാമ ഭീകരാക്രമണത്തില്‍ വേദനിക്കുന്ന ഇന്ത്യയ്‌ക്കൊപ്പം ചേരാന്‍ ഫ്രാന്‍സും; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസ്ഹറെ 'ഉപരോധിക്കാനുള്ള' നടപടികള്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഫ്രാന്‍സ് സ്വീകരിക്കും
25 February 2019
പുല്‍വാമ ഭീകരാക്രമണത്തിനോടനുബന്ധിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യക്ക് ഒപ്പം നില്‍ക്കുന്നു എന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് ഫ്രാന്‍സും ഇപ്പോള്‍ രംഗത്തെത്തിരിക്ക...
ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിരോധത്തിൽ; 44 ധീരജവാന്‍മാരുടെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ആദില്‍ അഹമ്മദ് ആണെന്ന് തെളിയുന്ന വിവരങ്ങള്‍ പുറത്ത്
25 February 2019
44 ധീരജവാന്‍മാരുടെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ആദില്‍ അഹമ്മദ് ആണെന്ന് തെളിയുന്ന വിവരങ്ങള്‍ പുറത്ത് ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുമ്പോളാണ് കൂടുതല്‍ നിര്‍ണ്ണായക തെളിവുകളുമായി...
ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം
25 February 2019
പാകിസ്ഥാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഇന്ത്യയോട് എന്തും കാണിക്കാന്‍ കഴിയുമെന്ന് ഇമ്രാന്‍ഖാന്‍ കരുതിയെങ്കില്‍ തെറ്റി എന്തും നേരിടാന്‍ തയ്യാറായിരുന്നു വേണം ഇന്ത്യയോട് കളിക്കാന്‍. കുറെ ഭീകരയെ വച്ച...
രാജ്യം ഭരിക്കുന്നത് സ്വേച്ഛാധിപത്യ സര്‍ക്കാരാണ്; രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്ന് മമതാ ബാനര്‍ജി
25 February 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. പുല്‍വാമ ആക്രമണം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ജവാന്‍മാരുടെ ജീവന്‍ വച്ച് പ്രധാനമന്ത്ര...
അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം
25 February 2019
അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മരിച്ചു. ദാരിയ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന നാസ്‌കറിന്റെ ഭര്‍ത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തിക് നാസ്‌കറാണ് അജ്ഞാതരുടെ വെടിയേറ്റ...
വീട്ടുകാരിൽ നിന്നും തുടർച്ചയായി വധഭീഷണി; തമിഴ്‌നാട്ടിൽ സ്വവര്‍ഗാനുരാഗികൾ സംരക്ഷണം തേടി പോലീസ് സ്റ്റേഷനിലേയ്ക്ക്
25 February 2019
തമിഴ്‌നാട്ടിൽ വീട്ടുകാരില്‍ നിന്നും വധഭീഷണി നേരിടുന്നുവെന്നാരോപിച്ച് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നു. രണ്ടരമാസം മുൻപാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇവരില്‍ ഒരാള്...
ഗാന്ധിവധം പുനരാവിഷ്‌കരിച്ചവരെ ഭഗവത്ഗീതയും വാളും നല്‍കി ആദരിച്ച് ഹിന്ദു മഹാസഭ; ഹിന്ദു മഹാസഭയുടെ നടപടിക്കെതിരെ വൻ പ്രതിഷേധം
25 February 2019
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ അദ്ദേഹത്തിന്റെ സമാധി ദിനത്തില്‍ വെടിയുതിര്‍ത്ത സംഭവത്തിന്റെ വിവാദത്തീ കെടുന്നതിന് മുന്‍പ് തന്നെ രണ്ടാം വിവാദവും ഉടലെടുക്കുകയാണ്. ഗാന്ധിവധം പു...
പുല്‍വാമയ്ക്കുള്ള മറുപടി ആ ഭാഷയിലാണ് നല്ലത്'; പാക്കിസ്ഥാന് മനസിലാകുന്ന ഭാഷയിൽ മറുപടി നൽകണമെന്ന് ബാബാ രാംദേവ്
25 February 2019
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് യോഗ ഗുരു ബാബാ രാംദേവ്. പാക്കിസ്ഥാന് യുദ്ധത്തിന്‍റെ ഭാഷ മാത്രമേ മനസിലാവുകയുള്ളൂ എന്ന് ബാബാ രാംദേവ് ആഞ്ഞടിച്ചു. പക്കിസ്ഥാന് മറ്റൊരു ഭ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടാകരുതെന്ന് ട്വിറ്റര്‍ അധികൃതര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദേശം
25 February 2019
ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടാകരുതെന്ന് ട്വിറ്റര്‍ അധികൃതര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശം നല്‍കി. ട്വിറ്ററിന്റെ പബ്ലിക്ക് പോളിസി ഗ്ലോബല്‍ വൈസ് പ്...
മൊറാദാബാദിലേക്ക് സ്വാഗതം; മൊറാദാബാദില്‍ കണ്ടത് വാധ്രയുടെ കൈയോ; രാഷ്ട്രീയപ്രവേശ സൂചനകള്‍ നല്‍കിയ റോബര്‍ട്ട് വാധ്‌രയുടെ ഫെയ്‌സ്ബുക് കുറിപ്പിനു പിന്നാലെയാണ് പിന്തുണയുമായി പോസ്റ്ററുകള്‍
25 February 2019
മൊറാദാബാദില്‍ കണ്ടത് വാധ്രയുടെ കൈയോ. റോബര്‍ട്ട് വാധ്‌രയ്ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍. മൊറാദാബാദിലേക്ക് സ്വാഗതം. റോബര്‍ട്ട് വാധ്‌രയ്ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍. രാഷ്ട്രീയപ്രവേശ സൂചനകള്‍ നല്‍കി...
എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലേക്കും; ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പി-ബിഎസ്പി സഖ്യമായി തന്നെ മത്സരിക്കുമെന്ന് നേതാക്കള്‍
25 February 2019
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ ഉടലെടുത്ത എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലും തുടരാന്‍ തീരുമാനമായി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പി-ബിഎസ്പി സഖ...
അജിത് ഡോവലിനെ ചോദ്യംചെയ്താൽ പുൽവാമയുടെ ചുരുളഴിയുമോ ; അജിത് ഡോവലിനെ ശരിക്കൊന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയുടെ സത്യമറിയാം; മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ് താക്കറെ
25 February 2019
അജിത് ഡോവലിനെ ശരിക്കൊന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയുടെ സത്യമറിയാം: മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ് താക്കറെ. രാജ് താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്...
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?
വീട്ടിലെത്തി മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന് ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്...
ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....
സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..





















