Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ്

26 April 2019

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ എന്തിനെയോ ഭയക്കുന്നതായി സംശയം. മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവ...

രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഉപേക്ഷിച്ചുപോകുമെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്ന് രഘുറാം രാജന്‍

26 April 2019

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി . ഏതെങ്കിലും കക്ഷിയില്‍ ചേരാനില്ല. അങ്ങനെ ചെയ്യുന്നത് കുടുംബ ജീവിതത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷയുമില...

മോദി തരംഗം അലയടിച്ച് രാജ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമ നിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കിദാര്‍) രാം ശങ്കര്‍ പട്ടേല്‍

26 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമ നിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കിദാര്‍) രാം ശങ്കര്‍ പട്ടേല്‍. അദ്ധ്യാപികയായ നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബ...

എസ്എസ്എല്‍സിയ്ക്ക് ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥിനിയ്ക്ക് ബാലവിവാഹം നടത്താന്‍ വീട്ടുകാര്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഒളിച്ചോടി, ഐ എ എസ് സ്വപ്‌നം കാണുന്ന കുട്ടിയ്ക്ക് പ്ലസ് ടൂവിന് 90 ശതമാനം മാര്‍ക്കോടെ ജയം

26 April 2019

പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം ചെയ്തയയ്ക്കുന്ന കര്‍ണാടകയിലെ ഉള്‍ നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന പെണ്‍കുട്ടി ബാലവിവാഹം പേടിച്ച് വീടുവിട്ടോടുകയായിരുന്നു. പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും ...

വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്; ശ്രീലങ്കയിലെ ആരാധനാലയങ്ങളില്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

26 April 2019

ശ്രീലങ്കയിലെ ആരാധനാലയങ്ങളില്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ശ്രീലങ്കയിലെ അമേരിക്കന്‍ എംബസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ആഴ്ച്ചയില്‍ തന്നെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി

26 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മോദി ഭരണകൂടത്തിന് അനുകൂലമായ തരംഗമാണ് രാജ്യത്തുടനീ...

അഞ്ചിടത്ത് ഞെട്ടിക്കുമോ; എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്‍കാൻ ബിജെപി ശ്രമം

26 April 2019

വാരണാസിയില്‍ മോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും. എന്‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നല്‍കാനാ...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു; മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് വാരാണസി ജില്ലാ കളക്‌ട്രേറ്റിലെത്തി

26 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക...

ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ട് കരസേന, മിലിട്ടറി പോലീസിലേക്കാണ് ആദ്യത്തെ റിക്രൂട്ട്‌മെന്റ്

26 April 2019

ജവാന്മാരായി വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ട് കരസേന. ഇതാദ്യമായാണ് കരസേന യുദ്ധമുഖത്തേക്ക് പോകേണ്ട തസ്തികകളിലേക്ക് സ്ത്രീകളെ നിയമിക്കാനൊരുങ്ങുന്നത്. മിലിട്ടറി പോലീസിലേക്കാണ...

വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി

26 April 2019

വിമാനത്തിന്റെ യന്ത്രത്തകരാറിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ യാത്ര മുടങ്ങി. തകാര്‍ അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. രാഹുല്‍ തന്നെയാണ് ട്വിറ...

നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; ഈ ​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നത്; രാ​ജ്യ​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേ​ന്ദ്ര മോ​ദി

26 April 2019

രാ​ജ്യ​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്ക...

കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവിക്കുന്നത് ജീവൻ പണയം വച്ച്; രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

26 April 2019

കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവിക്കുന്നത് ജീവൻ പണയം വച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. രാജ്യത്ത് സർക്കാർ അനുകൂല തരംഗമുണ്ടെന്നും മോദി പറഞ്ഞു. വാരാണസിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസ...

ഒല ടാക്‌സി യാത്ര; പേടിച്ചരണ്ട യുവതിയുടെ പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍

26 April 2019

ബെംഗളുരുവില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന അര്‍ജിത ബാനര്‍ജി (22) യുടെ പരാതിയെത്തുടര്‍ന്ന് ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഒല ടാക്‌സിയില്‍ വച്ച് യുവതിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാ...

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി ; യുവതി അറസ്റ്റിൽ

26 April 2019

മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റില്‍. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സംസ്ഥാനത്തെ മുഴുവന്‍ സ്...

ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തപ്പോൾ ഒരു വളകിലുക്കവും ഒരു യുവതിയുടെ വസ്ത്രത്തിന്റെ തുമ്പും മിന്നായം പോലെ കണ്ടത്തോടെ സംഭവങ്ങൾക്ക് തുടക്കം കുറിച്ചു... ഒന്നിച്ചു യാത്രചെയ്ത യുവതിയും താനും ഒരേ ഗ്ലാസില്‍നിന്നാണു മദ്യപിച്ചതെന്നു രോഹിതിന്റെ നാവില്‍നിന്നു വീണതോടെ ഭര്‍ത്താവിന്റെ ദേഹത്തു ചാടിവീണ് കഴുത്തുഞെരിച്ചു... എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ ഭാര്യ അപൂര്‍വ ശുക്ല കൊലപ്പെടുത്തിയതു പരസ്ത്രീബന്ധം സംശയിച്ചുള്ള തര്‍ക്കത്തിനിടെ...

26 April 2019

കഴിഞ്ഞ 15-ന് ഉത്തരാഖണ്ഡില്‍നിന്നു രോഹിത് ഡല്‍ഹിക്കു മടങ്ങുമ്ബോള്‍ അകന്നബന്ധത്തിലുള്ള ഒരു യുവതി കാറിന്റെ പിന്‍സീറ്റില്‍ ഒപ്പമുണ്ടായിരുന്നു. രോഹിതിന്റെ അമ്മ ഉജ്വലയും യുവതിയുടെ ഭര്‍ത്താവും മറ്റൊരു കാറിലാ...

Malayali Vartha Recommends