NATIONAL
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.... ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹം
പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ല; അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന് എന്നും സ്വീകരിച്ചിട്ടുള്ളത്; ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി
16 February 2019
പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ...
ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പ്രതികരണം വിനയായി; നവജ്യോത് സിംഗ് സിദ്ദുവിനെ ചാനല്‍ പരിപാടിയിൽ നിന്നും പുറത്താക്കി
16 February 2019
പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പ്രതികരണം നവജ്യോത് സിംഗ് സിദ്ദുവിന് വിനയായി. തന്റെ പ്രതികരണത്തിന്റെ പേരില്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും കോണ്‍ഗ്രസ് നേതാവ...
5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ കൊടി സുനി ഒറ്റയ്ക്കാണ് താമസം. 5 ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുത്തതും ചാർജ് ചെയ്തു നൽകിയിരുന്നതും ഉദ്യോഗസ്ഥരിൽ ചിലർ തന്നെ
16 February 2019
പരോളിലിറങ്ങി വിലസി വീണ്ടും അറസ്റ്റിലായ ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിളിൽ കിട്ടുന്നത് വിഐപി പരിഗണന. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി സുനിക്ക് സൗകര്യങ്ങള്‍ ഒ...
പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിനു പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം; മേജർ പദവിയിലുള്ള സൈനികന് വീരമൃത്യു
16 February 2019
പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൽ 40 സൈനികർ വീരമൃത്യുവടഞ്ഞ സംഭവത്തിന്റെ നടുക്കം മാറും മുൻപേ രാജ്യത്തെ കണ്ണീരണിയിച്ച് വീണ്ടും സ്ഫോടനം. രജൗരി സെക്ടറിൽ വൈകിട്ട് 3 മണിയോടെയായിരുന്നു നാടിനെ ന്ടുക്കിയ സ...
പ്രതിപക്ഷ പാർട്ടികൾക്ക് മോഡിക്കെതിരെ വീശി അടിക്കാൻ കിട്ടിയ ശക്തമായ ഒരു ആയുധം കൂടിയാണ് പുൽവാമ .അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ഭാവി തീരുമാനിക്കുന്നത് ഇപ്പോൾ മോദിയെടുക്കുന്ന തീരുമാനങ്ങളാകുമെന്നതിൽ സംശയമില്ല.
16 February 2019
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണം ഞെട്ടിക്കുന്നതാണ്. പ്രതിപക്ഷ പാർട്ടികൾക്ക് മോഡിക്കെതിരെ വീശി അടിക്കാൻ കിട്ടിയ ശക്തമായ ഒരു ആയുധം കൂടിയാണ് പുൽവാമ .മോഡി ഭരണത്തിൽ രാജ്...
ഹവാല ഇടപാട് കേസ്; റോബര്‍ട്ട് വദ്രയുടെ അറസ്റ്റ് അടുത്ത മാസം രണ്ട് വരെ തടഞ്ഞു
16 February 2019
ഹവാല ഇടപാട് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും കൂട്ടാളി മനോജ് അറോറയെയും അറസ്റ്റ് ചെയ്യുന്നത് മാര്‍ച്ച് രണ്ട് വരെ കോടതി തടഞ്ഞു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. ...
നാൽപ്പതിലേറെ സി.ആർ.പി.എഫ് ജവാൻമാരുടെ ദാരുണ മരണത്തിനടയാക്കിയ പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാതലത്തിൽ ആഗോളതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്നു
16 February 2019
കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടുന്നു. നാൽപ്പതിലേറെ സി.ആർ.പി.എഫ് ജവാൻമാരുടെ ദാരുണ മരണത്തിനടയാക്കിയ പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാതലത്തിൽ പാകിസ്ഥാൻ പ്രതിനിധിയെ വ...
വീരമൃത്യു വരിച്ച സൈനികരെയോർത്ത് രാജ്യം വിലപിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പരിഹാസം നിറഞ്ഞ കമന്റുകൾ; കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി അധികൃതർ
16 February 2019
പുൽവാമ ചാവേർ ആക്രമത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ സൈനികരെയോർത്ത് രാജ്യം വിലപിക്കുമ്പോൾ പരിഹാസപൂർവ്വം കമന്റിട്ട രണ്ട് വിദ്യാർത്ഥികൾക്കെതിരെ നടപടി. രണ്ട് സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് ...
അന്ധവിശ്വാസം ചൂഷണം ചെയ്തു ഭരിക്കുന്നതില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; രണ്ടു പാര്‍ട്ടികളിലുമല്ലാത്ത മതേതരവാദികളുടെ സംഖ്യ പാര്‍ലമെന്റില്‍ വര്‍ദ്ധിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാരും നിരീക്ഷകരും പറയുന്നതിന്റെ പൊരുള്‍ നാം മനസ്സിലാക്കിയേ തീരൂ
16 February 2019
മണിച്ചിത്രത്താഴ് അല്പം മാറ്റിപ്പിടിച്ചാല്‍ കഥ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയിലാകും. ആദ്യം എല്ലാവരും വിചാരിക്കുന്നത്, മാടമ്പള്ളിയിലെ കടുത്ത മനോരാഗി ശ്രീദേവി ആണെന്നാണ്. പക്ഷേ, പിന്നെയാണ് തിരിച്ചറിയുന്നത്,...
എത്രകാലം ഈ ചോരചിന്തൽ തുടരും? എത്രകാലം ഇങ്ങനെ ജവാൻമാർ മരിച്ചുകൊണ്ടിരിക്കും?
16 February 2019
പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞവരുടെ കൂട്ടത്തിൽ ബിഹാറിൽ നിന്നുള്ള ജവാന്മാർ ആണ് സഞ്ജയ് കുമാർ സിൻഹയും രത്തൻ കുമാർ താക്കൂറും .രണ്ടുപേരും കുടുംബത്തിന്റെ പ്രതീക്ഷയും ആശ്വാസവും ആയിരുന്നു. നിമിഷനേരംകൊണ്ടാ...
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികന് വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു
16 February 2019
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികന് വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം വിമാനത്താവളത്തില്‍ ...
ഭീകരവാദത്തെ അനുകൂലിക്കുന്നവര്‍ ഇന്ത്യക്കാരായാലും വെടിവെച്ചുകൊല്ലണം; ഭീകരാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്
16 February 2019
ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ദത്തിന്റെ പ്രതികരണം. ഭീകരവാദത്തെ അനുകൂല...
മറക്കില്ല, ഇന്ത്യ പകരം ചോദിക്കും; ഇന്ത്യയുടെ 40 ധീരജവാന്മാരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്ന് രാജ്യം
16 February 2019
ഇന്ത്യയുടെ 40 ധീരജവാന്മാരുടെ ജീവനെടുത്ത ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്ന് രാജ്യം. രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന ഒറ്റപ്പെടുത്തും. അതിന് ശേഷം ഉറി ആക...
ജവാന്മാരുടെ മരണം വെറുതെയാകില്ല; സൈനികന്റെ മൃതദേഹം തോളിലേറ്റിയ രാജ്നാഥ് സിങിന് ഇന്ത്യയുടെ ആദരം; സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു
16 February 2019
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം തോളിലെടുത്ത കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് ഇന്ത്യയുടെ ആദരം. സൈനികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത ശവപ്പെട്ടികൾ ത്രിവർണ പതാകയിൽ പൊതിഞ്ഞ് വിമ...
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുംബൈയിലും പ്രതിഷേധം, ട്രാക്കിലിറങ്ങി പ്രതിഷേധിച്ചതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
16 February 2019
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുംബൈയിലും പ്രതിഷേധം. മുംബൈയിലെ നലാസോപാര പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്നു മുംബൈ സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്‍...
രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..
സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം
അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം
അമ്മ എന്നെ ഉപേക്ഷിച്ചു എങ്കിലും ഞാൻ അവരെ സ്നേഹിക്കുന്നു മലയാളി ബാലൻ തുറന്ന് പറയുന്നു ; ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി





















