NATIONAL
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.... ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹം
പാകിസ്താന് നല്കിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചു, അക്രമികള്‍ക്കും പിന്തുണച്ചവര്ക്കും ശക്തമായ മറുപടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്ലി
15 February 2019
പാകിസ്താന് നല്കിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വ്യാപാരരംഗത്ത് പാകിസ്താന് നല്കിയ സൗഹൃദ...
ഭീകരാക്രമണം നടന്ന ജമ്മുകാശ്മീരില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ 12 അംഗ ടീം ഇന്ന് എത്തും
15 February 2019
ഭീകരാക്രമണം നടന്ന ജമ്മുകാശ്മീരില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്...
എയര്‍ ഇന്ത്യ വിമാനം 30 വര്‍ഷത്തിന് ശേഷം ഇറാക്കില്‍ വിമാനം ഇറങ്ങി
15 February 2019
എയര്‍ ഇന്ത്യ വിമാനം 30 വര്‍ഷത്തിന് ശേഷം ഇറാക്കില്‍ വിമാനം ഇറങ്ങി. ഷിയാ മുസ്ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടുള്ള വിമാനം നജഫ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ലക്നോവില്‍ നിന്നാണ് വിമാനം പുറ...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അമേരിക്ക
15 February 2019
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയും നല്‍കുന്നത് പാകിസ്ഥാന് അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ...
ജാതിയും മതവും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാനുള്ള ആദ്യചുവടുവയ്പ് സ്നേഹയുടെ വക! ചരിത്രവിജയം നേടി ഈ അമ്മയുടെ നിയമപോരാട്ടം
15 February 2019
തമിഴ്നാട് വെല്ലൂര്‍ സ്വദേശിയും അഭിഭാഷകയുമായ എം.എം.സ്നേഹ, ജാതിയും മതവുമില്ലാതെ മക്കളെ വളര്‍ത്താന്‍ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു. രാജ്യത്താദ്യമായി ജാതിയും മതവുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓ...
ജമ്മു കാശ്മീരില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആര്.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ കാര്‍ബോംബാക്രമണത്തില്‍ 44 ജവാന്മാര്ക്ക് വീരമൃത്യു , സ്ഫോടന ശബ്ദം കേട്ടത് 10 കി.മീ. വരെ ദൂരേക്ക്.... 'ഭീകരന്' ഇടിച്ചു കയറിയത് ഇങ്ങനെ
15 February 2019
ജമ്മു കാശ്മീരില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആര്.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ജയ്ഷെ ഭീകരര്‍ നടത്തിയ ചാവേര്‍ കാര്‍ബോംബാക്രമണം നടത്തിയത്. 44 ജവാന്മാരാണ് വീരമൃത്യ...
പൈലറ്റുമാരുടെ അഭാവത്താല്‍ ഇന്‍ഡിഗോ 130 സര്‍വ്വീസുകള്‍ റദ്ദാക്കി
15 February 2019
പൈലറ്റുമാരുടെ കുറവും ചില വിമാനത്താവളങ്ങളിലെ പ്രശ്നങ്ങളും മൂലം ഇന്‍ഡിഗോ ഇന്ന് 130 സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ലൈന്‍സിന്റെ സര്‍വീസില്‍ 10 ശതമാനത്തോളമാണ് റദ്ദാക്കിയവ. ഗുരുഗ്രാമില്‍ നിന്ന് 1300 ബജറ്റ് ഫ...
രാജ്യത്തിനുവേണ്ടി സഹോദരന് പോരാടി മരിച്ചതില്‍ അഭിമാനമെന്ന് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വി.വി. വസന്തകുമാറിന്റെ സഹോദരന്
15 February 2019
രാജ്യത്തിനുവേണ്ടി സഹോദരന് പോരാടി മരിച്ചതില്‍ അഭിമാനമെന്ന് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വി.വി. വസന്തകുമാറിന്റെ സഹോദരന്. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ...
കേന്ദ്രനേതാക്കൾക്ക് ഉറക്കമില്ലാത്ത അവസ്ഥ; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ബി ജെ പി പേടിക്കുന്നുണ്ടോ?
14 February 2019
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ബി ജെ പി പേടിക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്നചോദ്യം. ബി ജെ പിയിലെ കേന്ദ്രനേതാക്കള്‍ക്ക് ഉറക്കമില്ലാത്ത അവസ്ഥയാണ് നിലവിടെ സാഹചര്യമെന്നാ്ണ് പുറത്തുവരുന്ന റിപ്പോര്...
സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല ;പുല്‍വാമയില്‍ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു
14 February 2019
പുല്‍വാമയില്‍ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. സൈനികര്‍ക്ക് നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ, നിന്ദ്യമായ ആക്രമണമാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ...
ഏറ്റുമുട്ടൽ ഇന്ത്യയുടെ കാവല്‍ക്കാരനും കോണ്‍ഗ്രസിന്റെ അമരക്കാരനും തമ്മില്‍ ; ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ പോരാട്ടം രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ
14 February 2019
ഇന്ത്യയുടെ കാവല്‍ക്കാരനും കോണ്‍ഗ്രസിന്റെ അമരക്കാരനും തമ്മില്‍ ഏറ്റുമുട്ടുമെന്നത് ഉറപ്പായി. കഴിഞ്ഞ കുറെക്കായി ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതും ഇതുതന്നെയാണ്. ഇനി അറിയേണ്ടത് ജനങ്ങള്‍ ആര്‍ക്കൊപ്പ...
ആ കെട്ടിപിടിത്തുത്തിന് പിന്നില്‍; ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി
14 February 2019
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി. മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത്. അതിനപ്പുറം മറ്റൊരു ഉദ്ദേശവുമുണ്ടാ...
ജമ്മു ഭീകരാക്രമണം; മരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 30 ആയി; ആക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷെ മുഹമ്മദ്
14 February 2019
ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 30 ജവാന്മാര് കൊലപ്പെട്ടു. അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ചാണ് സംഭവം. സിആര്‍പിഎഫ് വാഹനവ്യൂഹം കടന...
സുശില്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു
14 February 2019
സുശില്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലാണ് സുശില്‍ ചന്ദ്രയുടെ നിയമനം. നിലവില്‍ പ്ര...
മുലായം സിങ്ങ് യാദവിന്റെ ഓര്‍മ്മ ശക്തി നശിച്ചുകൊണ്ടിരിക്കുകയാണ്; മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പ്രസക്തിയില്ലെന്ന് ഭാര്യ രബിര് ദേവി
14 February 2019
മുലായം സിങ്ങ് യാദവിന്റെ ഓര്‍മ്മ ശക്തി നശിച്ചുകൊണ്ടിരിക്കുകയാണെന്നും മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പ്രസക്തിയില്ലെന്നും ഭാര്യയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ രബിര് ദേവി...
രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..
സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം
അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം
അമ്മ എന്നെ ഉപേക്ഷിച്ചു എങ്കിലും ഞാൻ അവരെ സ്നേഹിക്കുന്നു മലയാളി ബാലൻ തുറന്ന് പറയുന്നു ; ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി





















