NATIONAL
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.... ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹം
ഡല്‍ഹിയിലെ പേപ്പര്‍ കാര്‍ഡ് ഫാക്ടറിയില്‍ തീപിടുത്തം... 20 അഗ്നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് തീയണക്കാനായി ശ്രമിക്കുന്നു
14 February 2019
ഹോട്ടല്‍ കരോള്‍ ബാഗില്‍ 17 പേരുടെ മരണത്തിനടയാക്കിയ തീപിടിത്തത്തിന്റെ ആഘാതം കുറയും മുമ്പ് ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ഇന്ന് പുലര്‍ച്ചെ നരൈന മേഖലയിലെ പേപ്പര്‍ കാര്‍ഡ് ഫാക്ടറിയിലാണ് തീപിടിച്ചത്.20 അഗ...
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി, വ്യോമസേന ഉപമേധാവി എയര്‍ മാഷല്‍ വിവേക് ചൗധരി ഉള്‍പ്പെടെ ഇന്ത്യയിലെ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ ഷോയില്‍ വിമാനം പറത്തും
14 February 2019
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി. ബംഗളൂരുവിലാണ് ഫ്രഞ്ച് വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങിയത്. എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണ് വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചത്. വ്യോമസേന ...
മുന്‍ ഇന്ത്യന്‍ പേസര്‍ അമിത് ഭണ്ഡാരിയെ ആക്രമിച്ച കളിക്കാരന് ആജീവനാന്ത വിലക്ക്
14 February 2019
മുന്‍ ഇന്ത്യന്‍ പേസര്‍ അമിത് ഭണ്ഡാരിയെ ആക്രമിച്ച കളിക്കാരന് ആജീവനാന്ത വിലക്ക്. ഡല്‍ഹി അണ്ടര്‍ 23 ക്രിക്കറ്റ് ടീം അംഗം അനൂജ് ദേധയ്ക്കാണ് ഡിഡിസിഎ വിലക്കേര്‍പ്പെടുത്തിയത്. അനൂജിനെതിരേ നിയമനടപടി സ്വീകരിക്...
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 28 വിദ്യാര്‍ഥികള്‍ പരിക്ക്
14 February 2019
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 28 വിദ്യാര്‍ഥികള്‍ പരിക്ക്. ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. ഇതേതുടര്‍ന്നു പ്രദേശത്ത് സൈനികരും ഗ്രാമീണരും തമ്മില്‍ സംഘര്‍ഷ...
ദേശീയതലത്തില്‍ മഹാസഖ്യ രൂപീകരണം സാധ്യമല്ല; തിരഞ്ഞെടുപ്പിനു ശേഷം സിപിഎം കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സീതാറാം യച്ചൂരി
13 February 2019
തിരഞ്ഞെടുപ്പിനു ശേഷം സിപിഎം കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപിയെ പുറത്താക്കലാണു ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.സംസ്ഥാനങ്ങളിലെ നിലപാടു സഹകരണത്തിനു തടസ്സമാകില...
മുലായം സിംഗിനെ പരിഹസിച്ച് എന്‍സിപി എംപി സുപ്രിയ സുലേ രംഗത്ത്; 2014 ല്‍ മോദി വീണ്ടും മന്മോഹന് സിംഗ് വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് മുലായം പറഞ്ഞിരുന്നു; മോഡി തന്നെ പ്രധാനമന്ത്രിയാകണമെന്ന മുലായത്തിന്റെ അഭിപ്രായത്തെ പരിഹസിച്ച് സുപ്രിയ
13 February 2019
എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും വരണമെന്നും മോഡി തന്നെ പ്രധാനമന്ത്രിയാകണമെന്നുളള സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെ അഭിപ്രായത്തെ പരിഹസിച്ച് എന്‍സിപി എംപി സുപ്രിയ സുലേ. മുലായത്തിനിത് സ്ഥിരം ...
ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റി; അഴിമതിക്കും കള്ളപണത്തിനും എതിരെ ലോക്സഭ ശക്തമായ നിയമങ്ങള്‍ പാസാക്കി; ലോക്സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി
13 February 2019
പതിനാറാം ലോക്സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ആറാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്നും ലോക രാഷ്ട്രങ്...
കൊന്നോ കോമയിലാക്കിയോ; നിര്‍ഭയനായ ഒരു മനുഷ്യനെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് 160ലേറെ ദിവസത്തിലേറെ; നരേന്ദ്ര മോദി എന്നും ഭയത്തോടെ മാത്രം ഓര്‍ത്തിരുന്ന നിര്‍ഭയനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് എന്തു സംഭവിച്ചു?
13 February 2019
ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കുറ്റകരമായ മൌനം പാലിക്കുന്ന ഒരു പേരുണ്ട്. നരേന്ദ്ര മോദി എന്നും ഭയത്തോടെ മാത്രം ഓര്‍ത്തിരുന്ന ആ പേര് നിര്‍ഭയനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നാണ്. ഇന്നദ്ദേഹം ...
ബി.ജെ.പിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
13 February 2019
ബി.ജെ.പിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആം ആദ്മി...
പുല്‍വാമയില്‍ സ്വകാര്യസ്കൂളിൽ സ്ഫോടനം; പരിക്കേറ്റവരുടെ എണ്ണം 16 ആയി
13 February 2019
ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്വകാര്യസ്കൂളിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി. ബുധനാഴ്ച രാവിലെയാണ് സ്ഫോടനം ഉണ്ടായത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവ...
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് മുലായം സിംഗ് യാദവ്; അപ്രതീക്ഷിത പ്രസ്താവന പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ
13 February 2019
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന അപ്രതീക്ഷിത പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് എസ്പി അധ്യക്ഷന്‍ ...
ടിക് ടേകിന് പിടിവിഴുന്നു; ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍
13 February 2019
ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ടിക് ടോക് സംസ്കാരത്തിന് അപചയം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായുള്ള നട...
ഇന്ത്യയില്‍ ശ്രീരാമന്റെ ഭരണമല്ല ദുശ്ശാസനന്റെ ഭരണമാണ്; രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കുന്നതെന്ന് സീതാറാം യെച്ചൂരി
13 February 2019
മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്ത് സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നും, കാവല്‍ക്കാരന്റെ ജോലി...
അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലെന്ന് സംഘപരിവാര്‍
13 February 2019
അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണെന്ന ആരോപണം സജീവമാക്കി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്.മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്ബോഴും അയോധ്യയില്‍ രാമക്ഷേത്രം ഉയര്ന്നി...
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊല്ലപ്പെട്ട കേസില്‍ ബിജെപി നേതാവ് മുകുള്‍ റോയ്ക്ക് മുന്‍കൂര്‍ ജാമ്യം
13 February 2019
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് കൊല്ലപ്പെട്ട കേസില്‍ ബിജെപി നേതാവ് മുകുള്‍ റോയ് മുന്‍കൂര്‍ ജാമ്യം നേടി. ഫെബ്രുവരി 26 വരെ മുകുള്‍ റോയിയെ അറസ്റ്റ് ...
അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം.. വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്...രാഹുലിന്റെ പോസ്റ്റ്..
രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..
സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം
അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം
അമ്മ എന്നെ ഉപേക്ഷിച്ചു എങ്കിലും ഞാൻ അവരെ സ്നേഹിക്കുന്നു മലയാളി ബാലൻ തുറന്ന് പറയുന്നു ; ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി




















