Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.... ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹം

25 NOVEMBER 2025 12:31 PM ISTമലയാളി വാര്‍ത്ത
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനൊന്നേമുക്കാലോടെ ചടങ്ങുകൾ തുടങ്ങി. ആർ എസ് എസ് മേധാവി മോഹൻ ഭഗവതും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവർ സന്നിഹിതരായിരുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പതാക ഉയർത്തിയത്. നാളെ മുതൽ ക്ഷ...

കാശ്മീരിൽ സ്ഫോടനം; 12 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

14 February 2019

കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്ഫോടനത്തില്‍ പന്ത്രണ്ട്  സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എപ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യഹത്തിന് നേരെയാണ് സ്ഫോടനം നടന്നത്. നിരവധ...

ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേസ്; ദീ​പ​ക് ത​ല്‍​വാ​റി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു

14 February 2019

ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേ​സി​ല്‍ ദീ​പ​ക് ത​ല്‍​വാ​റി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ത​ല്‍​വാ​റി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്...

മരുമകളെ ഭാര്യയാകാൻ മകനെ വെട്ടിനുറുക്കി അച്ഛൻ

14 February 2019

മരുമകളെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ വെട്ടിനുറുക്കി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് പഞ്ചാബ് ലുധിയാനയില്‍. കൊലപാതകത്തെ തുടര്‍ന്ന് 62കാരമായ ഛോട്ടാസിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. 40 വയസുള്ള മകന്...

ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ച അച്ഛന്റെ മൃതദേഹത്തിൽ ആയൂര്‍വേദ ചികിത്സ നടത്തി ഐ.പി.എസുകാരനായ മകന്‍...

14 February 2019

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരുമാസം മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹം സംസ്ക്കരിക്കാതെ ഐ.പി.എസുകാരനായ മകന്‍ അച്ഛന് വീട്ടില്‍ ആയൂര്‍വേദ ചികിത്സ നല്‍കുന്നു. ഭോപ്പാല്‍ പൊലീസ് എ.ഡി.ജി.പിയായ രാജേന്ദ്...

ഡൽഹിയിൽ ഇനി പൊരിഞ്ഞ പോരാട്ടം; ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത കോണ്‍ഗ്രസ് ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞെന്ന് അരവിന്ദ് കേജരിവാള്‍

14 February 2019

ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത കോണ്‍ഗ്രസ് ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത പ്രതിപക്ഷ നേത...

ക്രിമിനല്‍ക്കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരടു പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ ഇത് നടപ്പാക്കാനുള്ള നടപടികള്‍ക്ക് നിയമ മന്ത്രാലയം തുടക്കം കുറിച്ചു

14 February 2019

ക്രിമിനല്‍ക്കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരടു പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ ഇത് നടപ്പാക്കാനുള്ള നടപടികള്‍ക്ക് നിയമ മന്ത്രാലയം തുടക്കം കുറിച്ചു. ...

ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

14 February 2019

ഝാര്‍ഖണ്ഡിലെ റാനിയ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ റാനിയ മേഖലയിലെ മരോന്‍ബിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഗ്രാമത്തില്‍ മാവോയിസ്...

62-കാരന്‍, മകനെ വെട്ടിനുറുക്കിയത് മരുമകളെ വിവാഹം കഴിക്കാന്‍!

14 February 2019

മരുമകളെ വിവാഹം കഴിക്കാന്‍ മകനെ വെട്ടിനുറുക്കിയ അറുപത്തിരണ്ടുകാരന്‍ ലുധിയാനയില്‍ അറസ്റ്റില്‍. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം നടന്നത്. മകനായ രജ്വിന്ദര്‍ സിങ്(40)-നെ കൊലപ്പെടുത്തി...

എന്റെ അച്ഛൻ മരിച്ചിട്ടില്ല... ഒരു മാസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍; മൃതദേഹം അഴുകിയതിനെത്തുടര്‍ന്ന് ജീവനക്കാരന്‍ പുറത്ത് പറഞ്ഞതോടെ വാർത്ത പുറത്തായി

14 February 2019

ഒരു മാസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍. മരിച്ച പിതാവ് ആയുര്‍വേദ ചികിത്സയിലൂടെ ഭേമായി വരികയാണെന്ന് വാദവുമായി മധ്യപ്രദേശിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ മാസമായിരുന്നു മധ്...

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വസതിയായ രാജ് നിവാസിനു മുന്നില്‍ സംസ്ഥാന മുഖ്യമന്ത്രി വി.നാരായണ സാമിയുടെ സമരം തുടരുന്നു

14 February 2019

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വസതിയായ രാജ് നിവാസിനു മുന്നില്‍ സംസ്ഥാന മുഖ്യമന്ത്രി വി.നാരായണ സാമിയുടെ സമരം തുടരുന്നു. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് മുഖ്യമന്...

മുലായം പറഞ്ഞത് ആത്മാര്‍ഥമായാണോ എന്നൊരു സംശയം; മോദിയെ എവിടെ കിട്ടിയാലും കടന്നാക്രമിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കണ്ടതിനും കടിയതിനും ഒക്കെ മോദിയെ വിമര്‍ശിക്കുന്ന മുലായത്തിന് ഇതുഎന്തുപറ്റി എന്ന് വിമർശകർ

14 February 2019

കോണ്‍ഗ്രസില്‍ നിന്ന് രഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയില്‍ നിന്ന് പലരും മനകോട്ടകെട്ടുന്ന പദവിയാണ് പ്രധാനമ്ന്ത്രി പദം. ആരാകും അടുത്ത് ഇന്ത്യന്‍ പ്രധാനമ്ത്രി എന്നത് ഇന്ത്യമുഴുവന്‍ ചേദിക്കുന്ന ചോ...

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി; ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രിയങ്ക നയം വ്യക്തമാക്കിയപ്പോള്‍ അണഞ്ഞത് ആയിരകണക്കിന് വരുന്ന പാര്‍ട്ടി സ്വപ്‌നവും ആവേശവും

14 February 2019

ഒടുവില്‍ പ്രിയങ്ക പറഞ്ഞു. എനിക്ക് വയ്യ. ഉത്തര്‍പ്രദേശിലൂടെ ആഞ്ഞടിച്ച് ഇന്ത്യയുടെ അമരത്തെത്തുമെന്ന് കരുതിയ ആ യുവരക്തം ഒടുവില്‍ നയം വ്യക്തമാക്കിയിരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന...

അനില്‍ അംബാനിക്കെതിരായ ഉത്തരവില്‍ തിരുത്തല്‍; രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് ചീഫ് ജസ്റ്റിസ്

14 February 2019

എറിക്‌സണ്‍ ഇന്ത്യ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ രണ്ട് സുപ്രീംകോടതി ജീവനക്കാരെ പിരിച്ചുവിട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ...

തങ്ങളുടെ ഫേക്ക് അക്കൗണ്ടുകളെ കൂട്ടത്തോടെ വെട്ടിനിരത്തിയ ട്വിറ്ററിനെ തട്ടാന്‍ തീരുമാനിച്ച് ബിജെപി നേതൃത്വം...

14 February 2019

തങ്ങളുടെ ഫേക്ക് അക്കൗണ്ടുകളെ കൂട്ടത്തോടെ വെട്ടിനിരത്തിയ ട്വിറ്ററിനെ തട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ബീജെപി നേതൃത്വം. അതിന്റെ ഭാഗമായാണ് ചില കാരണങ്ങള്‍ കണ്ടെത്തി പാര്‍ലമന്ററി കമ്മിറ്റി മുമ്പാകെ എത്തുവാ...

ഡല്‍ഹി കരോള്‍ ബാഗില്‍ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും മക്കള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി

14 February 2019

ഡല്‍ഹി കരോള്‍ ബാഗില്‍ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും മക്കള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച മൃത...

Malayali Vartha Recommends