Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്

01 JULY 2026 12:20 PM ISTമലയാളി വാര്‍ത്ത
രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം. ഇരുപത്തിരണ്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം. ഡൽഹി -മുംബയ് ദേശീയപാതയിൽ ഇന്ന് വെളുപ്പിന് 3.30 ഓടെയായിരുന്നു അപകടം നടന്നത്. ഋഷികേശിൽ നിന്ന് ഇൻഡോറിലേയ്ക്ക് മുപ്പത്തിയേഴ് യാത്രക്കാരുമായി വന്ന ബസ് എതിരെ വന്ന ട്രക്കുമായ...

മോദി മാസാണ് ; റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്

12 April 2019

റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്. പരമോന്നത സിവിലിയൻ പുരസ്കാരമായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രു പുരസ്കാരത്തിനാണ് മോദി അർഹനായത്. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്...

ജോലികഴിഞ്ഞെത്തിയ ഭർത്താവ് ആവശ്യപ്പെട്ടത് ചിക്കൻ കറി; ഉണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചതോടെ അടുക്കളയിലെത്തി ഭർത്താവ് പാചകം തുടങ്ങി- ഇത് കണ്ടതോടെ നിയന്ത്രണം വിട്ട ഭാര്യ തർക്കത്തിനൊടുവിൽ വിഷം കഴിച്ചു, പിന്നാലെ ഭർത്താവും

12 April 2019

ചിക്കന്‍ കറി ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനെത്തുടര്‍ന്ന് ദമ്ബതികള്‍ വിഷംകഴിച്ച്‌ മരിച്ചു. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ദമ്ബതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കഴിഞ്ഞ...

അറിയില്ലെന്ന് രണ്ട് പേര്‍, കിട്ടിയില്ലെന്ന് രാഷ്ട്രപതിഭവന്‍; സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം

12 April 2019

സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി 150-ലേറെ മുൻ സൈനികർ രാഷ്ട്രപതിക്ക് അയച്ചെന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലി ആശയക്കുഴപ്പം. കത്തിനെക്കുറിച്ചോ അതിന്‍റെ ഉള്ളടക്കത്തെക...

ജ​മ്മുവിൽ ട്ര​ക്ക് റോ​ഡി​ൽ തെ​ന്നി മ​റിഞ്ഞു; പ​ത്ത് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

12 April 2019

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ത്ത് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ട്ര​ക്ക് റോ​ഡി​ൽ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ...

രണ്ടാം ജന്മം തന്നത് സുഷമാ സ്വരാജ്; പുതിയ സംഘടനയിലൂടെ മാതൃകയാകാനൊരുങ്ങുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യ മോചിപ്പിച്ച ഉസ്മ അഹമ്മദ്

12 April 2019

പുതിയ സംഘടനയിലൂടെ മാതൃകയാകാനൊരുങ്ങുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യ മോചിപ്പിച്ച ഉസ്മ അഹമ്മദ്. 2017-ലെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന പേരാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മോചിപ്പിച്ച ഉസ...

റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം മോദിക്ക് |

12 April 2019

മോസ്‌കോ: റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം, ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു പുരസ്‌കാരത്തിന് മോദിയെ തെരഞ്ഞെടുത്തു. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടിക്കാണ് പുരസ്‌കാരം. റഷ്യ സ്വന്തം ര...

ഇന്ത്യ കുതിക്കുന്നു; വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന നിക്ഷേപത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 18 ശതമാനത്തിന്റെ വര്‍ധന

12 April 2019

ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് ശക്തിയാര്‍ജിക്കുന്നു. ഇത് അഭിമാനിക്കാവുന്ന നേട്ടം. വിദേശത്തെ ശാഖകളിലോ മറ്റ് കമ്പനികളിലോ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ വര്‍ധനയാണിത്. ഇന്ത്യന്‍ കമ്പനികളു...

എ-സാറ്റ് പരീക്ഷണം;ഇന്ത്യയ്ക്ക് പെന്റഗണ്‍ പിന്തുണ;ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനം

12 April 2019

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ രംഗത്ത്. എന്തു കൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തി ലളിതമായ ചോദ്യം. ബഹിരാകാശത്തു നിന്നുള്ള ഭീഷണിയില്‍...

മൂന്നുവർഷമായി നീണ്ട പ്രണയം... ഇടയ്‌ക്കൽപ്പം അകലം വന്നതോടെ കാമുകിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പെൺകുട്ടിയുടെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്താൻ ശ്രമം

12 April 2019

സംഭവ ദിവസം ലോനി സ്വദേശിയായ പെണ്‍കുട്ടിയുമൊത്ത് ദീപക് ബിഹാറി കോളനിയിലെ ഫര്‍ഷ് ബസാറില്‍ എത്തി. ഇവിടെ വച്ച്‌ മുര്‍ച്ചയേറിയ വസ്ഥു ഉപയോഗിച്ച്‌ ദീപക് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വ...

മോദിയാണ് സോഷ്യല്‍ മീഡിയകളിലെ താരം; തിരഞെടുപ്പ് അുത്തതോടെ മോദിക്ക് താരപരിവേഷം നല്‍കി ജന്മനാട്

12 April 2019

പ്രധാനമന്ത്രി മോദിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. തിരഞെടുപ്പ് അുത്തതോടെ മോദിക്ക് താരപരിവേഷം നല്‍കിരിക്കുകയാണ് ജന്മനാട്. ജന്മനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വീര പരിവേഷമാണ് ഗുജറാത്തി...

മോദി കുലുങ്ങില്ല; മോഷ്ടിക്കപ്പെട്ട രേഖകള്‍ തെളിവായോ മറ്റെന്തെങ്കിലുമായോ കോടതി കണക്കിലെടുക്കണോ; കെ.വി.എസ് ഹരിദാസ്

12 April 2019

മാധ്യമങ്ങള്‍ റഫാലിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ. കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹരിദാസ് ഈ വിഷയത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ എന്തൊക്കെയോ സം...

മോദി സോണിയയുടെ കാലില്‍ പിടിച്ചില്ല; സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളുടെയും തെറ്റായ വിവരങ്ങളുടെയും തള്ളിക്കയറ്റം; വൈറലാകുന്ന വ്യാജചിത്രങ്ങള്‍

12 April 2019

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ തുടങ്ങി. തെരഞ്ഞെടുപ്പ് കാലമായതോടെ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഒരു കുറവുമില്ല. എന്നാല്‍, ഇത്തവണ പ്രചരിക്കപ്പെട്ട ചില വ്യാജ ചിത്...

സംഹാര ശക്തിയാകാന്‍ ഇന്ത്യ ;ആവനാഴിയില്‍ ഏറ്റവും ശക്തിയേറിയത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പല്‍ വേധ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് തന്നെ

12 April 2019

മിസൈല്‍ ശക്തിയില്‍ ഒരു രാജ്യത്തിനും തോല്‍പ്പിക്കാനാകാത്ത വിധം ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. ആവനാഴിയില്‍ ഏറ്റവും ശക്തിയേറിയത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പല്‍ വേധ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് തന്നെ. ...

ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

12 April 2019

ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസുകാര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍ തെന്നി കീഴ്‌മേല്‍ മറിയുകയായിരുന്നു.ക...

സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം, സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

12 April 2019

സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ഉയര്‍ത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് സുരക്ഷാ...

Malayali Vartha Recommends