NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
യോഗി എന്ന 'വൈറസ്' ഉത്തര്‍പ്രദേശിന്റെ വികസനം പിന്നോട്ടടിച്ചെന്ന് കോണ്‍ഗ്രസ്
05 April 2019
മുസ്ലീം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. യോഗി എന്ന 'വൈറസ്' ഉത്തര്‍പ്രദേശിന്റെ വികസനം പിന്നോട്ടടിച്ചെന്നാണ് കോണ്‍ഗ്ര...
വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ശത്രുക്കളായി കാണാറില്ല; ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രംഗത്ത്; അദ്വാനിയെ പോലുള്ളവർ ശക്തിപ്പെടുത്തിയ പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി
05 April 2019
ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രംഗത്ത്. ബിജെപിക്ക് ശത്രുക്കളില്ല, എതിരാളികളേ ഉള്ളൂ എന്ന് അദ്വാനി പറഞ്ഞു. ബിജെപി സ്ഥാപക ദിനത്തോട് (ഏപ്രില്‍ ആറ്) അനുബന്ധ...
മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് പാമ്പിനെ കൊല്ലാന്‍, പക്ഷേ ചൂടേറ്റ് ജീവന്‍പോയത് അഞ്ച് പുലിക്കുട്ടികള്‍ക്ക്!
05 April 2019
പുനെയില്‍ ഒരു കൃഷിയിടത്തില്‍ പാമ്പിനെ കൊല്ലാന്‍ കരിമ്പിന്‍ കൃഷിയുടെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. കൂട്ടത്തില്‍ അഞ്ച് പുലിക്കുട്ടികളും ചത്തു. പൂനെയിലെ അംബേഗാവന്‍ താലൂക്കിലാണ് സംഭവം. കരിമ്പിന്‍...
72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍, അഞ്ച് കേസുകളില്‍ പ്രതി, കൈവശം 40,000 രൂപ, ഇതാണ് രാഹുല്‍
05 April 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹ...
വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സില്‍ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി
05 April 2019
വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സില്‍ രാഹ...
ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്
05 April 2019
ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്. ധാംതാരിയിലെ സലേഘട്ടിലായിരുന്നു ആക്രമണം. ഏറ്റുമുട്ടലല്‍ നക്‌സലുകളുടെ ഭാഗത്തും വലിയ നാശമുണ്ടായി. നേരത്തെ കാന്‍കര്‍ ജില്ലയി...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതി
04 April 2019
യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡലിന് അർഹനായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനാണ് അവാർഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ തു...
പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
04 April 2019
പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇവിടെ ആരൊക്കെ താമസിക്കണം വേണ്ട എന്നോക്കെ തീരുമാനിക്കേണ്ടത് മോദിയല്ലെന്നും മമത പറഞ്ഞു. കൂച്ച്...
തടവിലുള്ള പ്രതികളുടെ സ്വകാര്യ ഭാഗത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; കൊലകുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനായി സ്വയം തീകൊളുത്തിയതാണെന്ന് പോലീസുകാർ
04 April 2019
പോലീസ് സ്റ്റേഷനിൽ തടവിൽ കഴിയുന്ന പ്രതികളുടെ സ്വകാര്യ ഭാഗത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ബിത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞമാസം 29 ന് മൃതദേഹം ...
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരെ നടപടി എടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്
04 April 2019
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരെ നടപടിയുണ്ടാകുമെന്നു സൂചന. കല്യാണ്‍ സിംഗിനെതിരെ നടപടി എടുക്കാന്‍ രാഷ്ട്രപ...
എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍; സഹോദരനുവേണ്ടി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക
04 April 2019
വയനാട് ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സഹോദരനുവേണ്ടി വയനാട്ടുകാരുടെ പിന്തുണ തേടി എഐസിസി ജനറല്‍ സെക്രട്ടറി ...
വിവാഹ അഭ്യർഥന നിരസിച്ച വനിത പൊലീസ് കോൺസ്റ്റബിളിന് നേരെ ആസിഡ് ആക്രമണം
04 April 2019
ലക്നൗവിൽ വിവാഹ അഭ്യർഥന നിരസിച്ച വനിത പൊലീസ് കോൺസ്റ്റബിളിനു നേരെ ആസിഡ് ആക്രമണം. മഥുരയിൽ വ്യാഴാഴ്ചയാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ഗുരുതര പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജ...
കേരളത്തിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നിറങ്ങുന്നു.... വരുന്ന 12ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന റാലികളില്‍ മോദി സംസാരിക്കും
04 April 2019
കേരളത്തിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നിറങ്ങുന്നു.... വരുന്ന 12ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന റാലികളില്‍ മോദി സംസാരിക്കും. തെരഞ...
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം; നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്
04 April 2019
ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് മരിച്ചു. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ഛത...
'പ്രവര്‍ത്തകരെ തല്ലരുത് '; പൊതുപരിപാടിക്കിടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് രാഹുല്‍ ഗാന്ധി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
04 April 2019
പൊതുപരിപാടിക്കിടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് രാഹുല്‍ ഗാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്....
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















