NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; ചിത്രം ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിലീസ് ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി
02 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിത്രം ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിലീസ് ലോക്‌സഭ ത...
ഉദ്വേഗങ്ങള്‍ക്ക് അറുതിവരുത്തി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറുന്നു... അമേത്തിക്കു പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നത് തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ചുവടുറപ്പിക്കാന്‍
02 April 2019
ഉദ്വേഗങ്ങള്‍ക്ക് അറുതിവരുത്തി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയുടെതെരഞ്ഞെടുപ്പ് ചിത്രം മാറുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയല്ല രാഹുല്‍ ഈ കൊച്ചു കേരള...
ഓഫിസ് മുറിയില്‍ എത്തി പത്തുവര്‍ഷത്തെ പക തീര്‍ത്തു, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം
02 April 2019
പഞ്ചാബ് സ്വദേശി ഡോ.നേഹാ ഷൂറി ഡ്രഗ് ഇന്‍സ്‌പെക്ടറാണ്. മാര്‍ച്ച് 30, വെള്ളിയാഴ്ച്ച പതിവുപോലെ അവര്‍ ഓഫീസിലെത്തി. എന്നാല്‍ നേഹയുടെ ഓഫീസിലെ അവസാന ദിനമായി മാറി ആ വെള്ളിയാഴ്ച. നേഹയോടൊപ്പം അനന്തരവളായി ആറു വ...
വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാന്‍ ബിജെപി, സ്മൃതി ഇറാനിയെ ഇറക്കി ജനങ്ങളെ ആവേശത്തിലാക്കാന്‍ അമിത്ഷായുടെ നിര്‍ദ്ദേശം, അമേഠിക്കു പുറമെ വയനാട്ടിലും രാഹുലിന് സ്വസ്ഥത കൊടുക്കാതെ സ്മൃതി ഇറാനി
02 April 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഏറെ അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു അതിനൊക്കെ വിരാമമിട്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കും എന്നുള്ള തീരുമാനം വൈകിയാണെങ്ക...
ബസ് ജീവനക്കാരനെ പ്രണയിച്ചതിന് എൻജിനീയറിങ് വിദ്യാർത്ഥിനിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി, പിന്നാലെ മാതാപിതാക്കളുടെയും ആത്മഹത്യ...
02 April 2019
ദളിത് യുവാവിനെ പ്രണയിച്ചതിന് പത്തൊമ്പതുകാരിയായ മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്. നെയ്ത്തു തൊ...
അമേഠിക്ക് പുറമേ വയനാട് സീറ്റില്‍ കൂടി മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്
02 April 2019
അമേഠിക്ക് പുറമേ വയനാട് സീറ്റില്‍ കൂടി മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഹിന്ദുക്കളെ നേരിടാന്‍ ഭയന്ന...
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊണ്ടുവന്ന വിവാദ ഭേദഗതികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു
02 April 2019
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കൊണ്ടുവന്ന വിവാദ ഭേദഗതികള്‍ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജീവനക്ക...
പാക് വെടിവയ്പ്പ്... പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലിങ്ങില്‍ ബി.എസ്.എഫ് ജവാനും പ്രദേശവാസിയായ ബാലികയും കൊല്ലപ്പെട്ടു
02 April 2019
പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലിങ്ങില്‍ ബി.എസ്.എഫ് ജവാനും പ്രദേശവാസിയായ ബാലികയും കൊല്ലപ്പെട്ടു. ആറു ഭടന്മാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. മരിച്ച സൈന...
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് പ്രേരണകുമാരിയുടെ പുതിയ തള്ള് ഇത്തിരി കടന്ന് പോയി
01 April 2019
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് പ്രേരണകുമാരിയുടെ പുതിയ തള്ള് ഇത്തിരി കടന്ന് പോയി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തി...
തരൂരിന്റെ കയ്യില്‍ 25,000; ബാങ്കില്‍ അഞ്ച് കോടി; നിക്ഷേപം 15 കോടി ;തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പത്രികയിലെ വിവരങ്ങൾ ഇങ്ങനെ
01 April 2019
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ കോടീശ്വരനാണെങ്കിലും കയ്യില്‍ ഇരുപത്തയ്യായിരം രൂപയേ ഉള്ളൂ. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉദിയന്നൂരില്‍ നിന്നും മണ്ഡല പര്യടനം ആരംഭിച്ച...
രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേര്‍തിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ നിലപാട്; നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
01 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേര്‍തിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ ന...
ദില്ലിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി; സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
01 April 2019
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് ദില്ലിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി ദില്ലി ...
കൈയ്യില്‍ കൊയ്ത്തരിവാളുമായി നടി ഹേമ മാലിനി; ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
01 April 2019
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചുടുപിടിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ഒരു മാര്‍ഗ്ഗവും ഈയവസരത്തില്‍ സ്ഥാനാര്‍ഥികള്‍ ഉപേക...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി
01 April 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. 50 ശതമാനം വിവ...
രാജ്യത്തിനാവശ്യം രാജാക്കന്‍മാരെയും മഹാരാജാക്കന്‍മാരെയുമല്ല
01 April 2019
നമ്മുടെ രാജ്യത്തിനാവശ്യം കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനാവശ്യം രാജാക്കന്‍മാരെയും മഹാരാജാക്കന്‍മാരെയുമല്ലെന്നും മോദി പറഞ്ഞു.ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്റ്റേഡിയത്തില്‍ '...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















