NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി
01 April 2019
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി. സെപ്റ്റംബര്‍ 30 വരെ ആറുമാസത്തേക്കാണ് നീട്ടിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പത്രക്കുറിപ്പില്‍...
ശത്രുരാജ്യങ്ങളെ നേരിടാന്‍ ഇന്ത്യ; എമിസാറ്റുമായി പിഎസ്എല്‍വി സി45 കുതിച്ചുയര്‍ന്നു
01 April 2019
ചരിത്രനേട്ടവുമായി വീണ്ടും ഇന്ത്യ. എമിസാറ്റുമായി പിഎസ്എല്‍വി സി45 കുതിച്ചുയര്‍ന്നതോടെ പുതിയ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. പിഎസ്എല്‍വി സി45 വിക്ഷേപിച്ചതോടെ പുതിയ കരുത്ത് നേടിയിരിക്കുകയാണ്. എമി...
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിച്ചു; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു
01 April 2019
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലഷ്‌കറെ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പ...
ഞെട്ടലോടെ പാകിസ്ഥാന്‍... ഉപഗ്രഹമേധ മിസൈലുകള്‍ പായിച്ച് ഞെട്ടിപ്പിച്ച മോഡി വീണ്ടും പച്ചക്കൊടി വീശി; ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹവുമായി ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്; വിക്ഷേപിച്ചത് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങള്‍
01 April 2019
തെരഞ്ഞെടുപ്പു വേളയിയില്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡിയുടെ ഇച്ഛാശക്തിയ്ക്ക് മുമ്പില്‍ പാകിസ്ഥാനും ഞെട്ടുകയാണ്. ആകാശത്ത് ഇന്ത്യ മറ്റ് വികസിത രാജ്യങ്ങളെപ്പേലെ കുതിക്കുകയാണ്. ഏത് ഉപഗ്രഹങ്ങളേയും നിമിഷ നേരത്...
യുവാവുമായുള്ള സൗഹൃദം അച്ഛന്റെ കണ്ണിൽ അതിര് കടന്നു... പയ്യനൊപ്പമുള്ള കറക്കവും ഉറക്കമൊഴിഞ്ഞു കൊണ്ടുള്ള ചാറ്റിങ്ങും അച്ഛന്റെ കലിപ്പ് കൂട്ടി; വിലക്കിയിട്ടും പെൺകുട്ടി ബന്ധം തുടർന്നതോടെ അച്ഛനും അമ്മയും സഹോദരനും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര നാടകമായിരുന്നു... നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല തുടർക്കഥയാകുന്നു...
01 April 2019
നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല തുടർക്കഥയാകുകയാണ്. കഴിഞ്ഞ മാര്‍ച്ച് 23ന് പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചുതന്നെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് കളയാനും ഇയാ...
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ കൊലപ്പെടുത്തി, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
01 April 2019
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ കൊലപ്പെടുത്തി. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ലഷ്‌കറെ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും. പുല്‍വാമ ജില്ലയില്‍ ...
രാജ്യത്തിന് ആവശ്യം മഹാരാജാവിനെയല്ലെന്നും കാവല്‍ക്കാരനെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
31 March 2019
രാജ്യത്തിന് ആവശ്യം മഹാരാജാവിനെയല്ലെന്നും കാവല്‍ക്കാരനെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനുവേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവല്‍ക്കാരാണ്. ത...
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
31 March 2019
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. വിജയവാഡയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാര...
വയനാട്ടില്‍ ഇടതുസ്ഥാനാര്‍ഥിയെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് പി.പി. സുനീറിനോട് പിന്മാറണമെന്ന് പറയുന്നത്; മുഖ്യശത്രു ആരെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
31 March 2019
മുഖ്യശത്രു ആരെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വയനാട്ടില്‍ ഇടതുസ്ഥാനാര്‍ഥിയെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊ...
ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍, 4 നായ്കുട്ടികളോട് അയാള്‍ കാട്ടിയ ലൈംഗിക വൈകൃതം സിസി ടിവിയില്‍
31 March 2019
ചെന്നൈയില്‍ നാലു നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ചെന്നൈ മാധവറാം നിവാസിയായ ഭാസ്‌ക്കര്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റിലാകുന്നത്. ഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്തത് മൃഗസംരക്ഷകനായ സായ് ...
വീട്ടുകാർ എതിർത്തിട്ടും പ്രണയം തുടർന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്; നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല
31 March 2019
പെണ്‍കുട്ടി സ്ഥിരമായി കൂട്ടുകാരനോട് ഫോണില്‍ മെസേജുകള്‍ വഴി ബന്ധപ്പെട്ടിരുന്നു. സഹപാഠിയുടെ ബൈക്കിലാണ് കോളജില്‍ പോയിരുന്നതും. സുഹൃത്തുമായുള്ള ബന്ധം അവസാനി...
രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകര്‍ന്ന് വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
31 March 2019
രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണു. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. വ്യോമസേനയുടെ മിഗ്27 വിമാനമാണ് രാവിലെ പരിശീലന പറക്കലിനിടെ തകര്‍ന്ന് വ...
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടി; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ
31 March 2019
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ . അമേഠിയില്‍ തോല്‍ക്കുമെന്ന പേടിയാണ് രാഹുലിനെന്നും അമിത് ഷാ പറഞ്ഞു. അതേസമയം വയനാട്ടില്‍ മത്സരിക്കുന്നത് രാഹുലിന...
രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്27 വിമാനം തകര്‍ന്നു വീണു
31 March 2019
രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്27 വിമാനം തകര്‍ന്നു വീണു. ഞായറാഴ്ച രാവിലെ പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും വ്യോമസേ...
ബിഹാറിലെ ചപ്രയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്
31 March 2019
ബിഹാറിലെ ചപ്രയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 9.45 ന് തപ്തി ഗംഗ എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്റെ 13 ബോഗികള്‍ പാളം തെറ്റി. പരിക്കേ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















