Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍

28 APRIL 2026 03:00 AM ISTമലയാളി വാര്‍ത്ത
മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് പറഞ്ഞതിന് അസ്ഥികൂടം ബാങ്കില്‍ ഹാജരാക്കി വയോധികന്‍. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ പട്ടാനയിലാണ് സംഭവം. ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് പണം വിട്ടുകിട്ടാനായി 'കടുംകൈ' ചെയ്യേണ്ടി വന്ന...

ഒരു 'പൈലറ്റ് പ്രൊജക്ട് '  ഇപ്പോള്‍ ചെയ്ത്  തീര്‍ത്തതേയുള്ളൂ,? പാകിസ്ഥാനെതിരെ ഒളിയമ്പെറിഞ്ഞ്  പ്രധാനമന്ത്രി

28 February 2019

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഒരു പൈലറ്റ് പ്രൊജക്ട് ഇപ്പോള്‍ ചെയ്ത് തീര്‍ത്തതേ...

പടക്കപ്പലുകള്‍ റെഡി; ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പൂര്‍ണ്ണ സജ്ജം; പാക് പ്രകോപനങ്ങള്‍ കണക്കിലെടുത്ത് കൊച്ചിയിലും അതീവ ജാഗ്രത നല്‍കി

28 February 2019

ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പൂര്‍ണ്ണ സജ്ജം. നാവികസേന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കര വ്യോമ സേനകള്‍ക്ക് പിന്നാലെ കൊച്ച...

കോണ്‍ഗ്രസിന് സുഗമമായി കടന്നുകയറാവുന്ന വയനാട്ടില്‍ എ ഗ്രൂപ്പുകാര്‍ പുറത്താക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിന് വേണ്ടി കോണ്‍ഗ്രസില്‍ പിടിവലി മുറുകുമ്പോള്‍, രമേശ് ചെന്നിത്തലയുടെ ഏറ്റവും വലിയ വിശ്വസ്തനായിരിക്കും നറുക്കുവീഴുക

28 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിന് വേണ്ടി കോണ്‍ഗ്രസില്‍ പിടിവലി മുറുകുമ്പോള്‍, രമേശ് ചെന്നിത്തലയുടെ ഏറ്റവും വലിയ വിശ്വസ്തനായിരിക്കും നറുക്കുവീഴുക. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥ...

പാക്ക് പ്രകോപനമുണ്ടായാൽ മറുപടിക്കു സുസജ്ജമെന്ന് സേനാമേധാവികള്‍ ; പാക്ക് വ്യോമാക്രമണത്തിന്റെ തെളിവുകൾ പുറത്തുവിട്ടു

28 February 2019

പാകിസ്താന്റെ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൈന്യം സുസജ്ജമെന്ന് സേനാമേധാവികള്‍. പാകിസ്താനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ കര-നാവിക-വ്യോമ സേനാ മേധാവികള്‍ സംയുക്തമായി നടത്തിയ വാ...

പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യ 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നു

28 February 2019

പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യ 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നു. ജമ്മു കശ്മീരിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്...

ഇമ്രാൻ സ്വയം തിരുത്തുന്നു; അഭിനന്ദനെ വിട്ടു തരുന്നതുൾപ്പടെ ഇന്ത്യയുമായി ഏതു വിധ ചർച്ചകൾക്കും തയ്യാറാണെന്ന നിലപാടിലാണ് ഇപ്പോൾ പാക്കിസ്ഥാൻ

28 February 2019

പാകിസ്താനെ ഇന്ത്യ വലിച്ചുകീറുന്നതിനു മുൻപ് ഇമ്രാൻ സ്വയം തിരുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിനു ശേഷം പാകിസ്ഥാൻ സൈന്യത്തിന്...

ഇന്‍ഡ്യാ പാക് സംഘര്‍ഷത്തിനിടെ രണ്ടു രാജ്യങ്ങളുടെയും വ്യോമശക്തിയെ കുറിച്ചൊരു അവലോകനം

28 February 2019

പുല്‍വാമയിലെ ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സമ്മര്‍ദത്തിലായിരിയ്ക്കയാണ് . ഇരു രാജ്യങ്ങളുടെയും ആയുധ ശക്തിയെ കുറിച്ച് ഒരു താരതമ്യപഠനം നടത്തുകയാണെങ്കില്‍ പാക...

അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ള്‍ നീ​ക്ക​ണ​മെ​ന്ന് യൂ​ ട്യൂ​ബി​നോ​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

28 February 2019

പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ന്‍ വൈ​മാ​നി​ക​ന്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ള്‍ നീ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ യൂ​ട്യൂ​ബി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു...

നിര്‍മ്മല സീതാരാമന്‍ കാശ്മീരിലേക്ക് ; അതിര്‍ത്തിയില്‍ ഇന്ത്യ പാക് ഇന്ത്യ പാക് ബന്ധം വഷളായിരിക്കെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നാളെ കശ്മീരിലെ അതിര്‍ത്തിമേഖലകള്‍ സന്ദര്‍ശിക്കും

28 February 2019

അതിര്‍ത്തിയില്‍ ഇന്ത്യ പാക് ഇന്ത്യ പാക് ബന്ധം വഷളായിരിക്കെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നാളെ കശ്മീരിലെ അതിര്‍ത്തിമേഖലകള്‍ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രി സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ജമ...

ഇന്ത്യ തിരിച്ചടിച്ചതോടെ മലക്കം മറഞ്ഞു ഇമ്രാൻ ഖാൻ

28 February 2019

പാകിസ്താനെ ഇന്ത്യ വലിച്ചുകീറുന്നതിനു മുൻപ് ഇമ്രാൻ സ്വയം തിരുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിനു ശേഷം പാകിസ്ഥാൻ സൈന്യത്തിന്...

യുദ്ധത്തേക്കാള്‍ മാസ് ഇന്ത്യയുടെ ഈ നീക്കം; തിരിച്ചറിവുകളില്ലാത്തവരുടെ ഭ്രാന്തുപടിച്ച ജല്‍പ്പനങ്ങള്‍ യുദ്ധത്തിനുവേണ്ടി കൊലവിളി നടത്തുമ്പോള്‍ തന്ത്രപ്രധാനമായ നയതന്ത്രനീക്കവുമായി ഇന്ത്യ മുന്നേറുന്നു

28 February 2019

തിരിച്ചറിവുകളില്ലാത്തവരുടെ ഭ്രാന്തുപടിച്ച ജല്‍പ്പനങ്ങള്‍ യുദ്ധത്തിനുവേണ്ടി കൊലവിളി നടത്തുമ്പോള്‍ തന്ത്രപ്രധാനമായ നയതന്ത്രനീക്കവുമായി ഇന്ത്യ മുന്നേറുന്നു. അതില്‍ ഏറ്റവും മികച്ചതാണ് റഷ്യയെയും ചൈനയെയും ഒ...

പാകിസ്ഥാന്‍ യുവതിയോട് രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യ വിട്ടു പോകണമെന്ന് ദില്ലി ഹൈക്കോടതി

28 February 2019

പാകിസ്ഥാന്‍ യുവതിയോട് രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യ വിട്ടു പോകണമെന്ന് ദില്ലി ഹൈക്കോടതി. ജസ്റ്റിസ് വിഭു ബക്രുവിന്റെതാണ് ഉത്തരവ്. ഫെബ്രുവരി 22-ാം തീയതിക്കുള്ളില്‍ യുവതി ഇന്ത്യയില്‍ നിന്നും പോകണമെന്ന് കേന്ദ...

അതിർത്തിയിൽ പ്ര​കോ​പ​നം തു​ട​ര്‍​ന്ന് പാ​ക് വ്യോ​മ​സേ​ന; കശ്മീർ നിയന്ത്രണരേഖ മ​റികടക്കാൻ ശ്രമിച്ച 24 യു​ദ്ധ​വി​മാ​ന​ങ്ങളെ തുരത്തിയോടിച്ച് ഇന്ത്യൻ വ്യോമസേന

28 February 2019

ഇ​ന്ത്യ​ന്‍ വൈ​മാ​നി​ക​ന്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ വി​ട്ട​യ​യ്ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ​യും അ​തി​ര്‍​ത്തി​യി​ല്‍ പ്ര​കോ​പ​നം തു​ട​ര്‍​ന്ന് പാ​ക് വ്യോ​മ​സേ​ന. പാ​ക്കി​സ്ഥാ​ന്‍റെ 24 യു​ദ്...

ഹെലികോപ്റ്റര്‍ തകര്‍ന്ന് ബുദ്ഗാമില്‍ മരിച്ചവരില്‍ പ്രളയപ്രവര്‍ത്തനത്തിനായി കേരളത്തില്‍ എത്തിയ സൈനികനും

28 February 2019

നിരീക്ഷണ പറക്കലിനിടെ ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരില്‍ ഒരാള്‍ കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍. സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്...

ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ അഭിനന്ദിനോടൊപ്പം ഞങ്ങളുണ്ട്; ഇന്ത്യക്ക് ഒപ്പം പറക്കാൻ ഇന്ത്യയിലെ മുഴുവൻ പൈലറ്റുമാരും രംഗത്ത് ; ഇന്ത്യന്‍ കെമേഴ്‌സ്യല്‍ പൈലറ്റ് അസോസിയേഷനാണ് രാജ്യം അടിയന്തര സാഹചര്യം നേരിടുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ തയ്യാറാണെന്ന് പ്രധാമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്

28 February 2019

ദേശസ്‌നേഹികളുടെ ധീരതയ്ക്ക് മുന്നില്‍ ഓരോ ഇന്ത്യക്കാരന്റെയും കണ്ണ് നിറയും. ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ അഭിനന്ദിനോടൊപ്പം ഞങ്ങളുണ്ട് .ഇത് പറയുന്നത് ഇന്ത്യന്‍ വൈമാനികര്‍ ഒന്നിച്ച് ഒരേ സ്വരത്തില്‍. ഇ...

Malayali Vartha Recommends