Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

30 JUNE 2026 08:35 AM ISTമലയാളി വാര്‍ത്ത
ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ജലപ്രവാഹത്തിൽ പ്രദേശത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ 50-ലധികം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.പ്രദേശത്ത് മഴ...

പെറ്റമ്മയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയം മൂത്ത് മകന്‍ കസേര എടുത്ത് അമ്മയെ അടിച്ച ശേഷം മൂര്‍ച്ചയേറിയ കത്തികൊണ്ട് അമ്മയുടെ കഴുത്തില്‍ നിരവധി തവണ കുത്തി... മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം മുറിയിലിട്ട് പൂട്ടി... ഒന്നും സംഭവിക്കാത്ത പോലെ ഒരാഴ്ചയോളം പതിവ് രീതിയില്‍ ജീവിച്ചു; പിന്നെ സംഭവിച്ചത് മറ്റൊന്ന്

14 March 2019

അമ്മയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മകന്‍ ഇവരുമായി നിരന്തരം വഴക്കിട്ടിരുന്നു. ഒരാഴ്ച മുന്‍പും വഴക്ക് നടന്നിരുന്നു. കസേര എടുത്ത് അമ്മയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് മൂര്‍ച്ചയേ...

ചൈനക്ക് അമേരിക്കയുടെ മുന്നറിയിപ്പ് ; മനുഷ്യാവകാശ ലംഘനങ്ങളുടേ പേരിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്ശനവുമായി അമേരിക്കന്‌സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

14 March 2019

മനുഷ്യാവകാശ ലംഘനങ്ങളുടേ പേരിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്ശനവുമായി അമേരിക്കന്‌സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‌ചൈന ആരെയും വെല്ലുവിളിക്കുമെന്നുംചൈനയിലെ മുസ്ലീം ന...

മോദിയെ വെട്ടാന്‍ രാഹുലിറങ്ങി; തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ രാജ്യം മുഴുവന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത് ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിലെ രാഹുല്‍ ഗാന്ധിയുടെ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദം

14 March 2019

മോദിയ വെട്ടാന്‍ നെട്ടോട്ടമോടുകയാണ് രാഹുല്‍ ഗാന്ധി. പക്ഷെ അതെല്ലാം പാളാകുന്നു എന്നാണ് പൊതുവെയുളള സംഭവങ്ങള്‍ തെളിയിക്കു്‌നത്. ഏറ്റവുമൊടുവില്‍ ചെന്നൈയിലെ കോളേജില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍ വരെ. ഇത് മുന്‍പ...

നിരോധിച്ചതിനു പിന്നാലെയും പബ്‌ജി കളിച്ചു ; വിദ്യാർഥികളടക്കം പത്ത് പേർ പിടിയിൽ

14 March 2019

രാജ്‌കോട്ടിൽ മൾട്ടി പ്ലെയർ മൊബൈൽ ഗെയിമായ പബ്‌ജി നിരോധിച്ചതിനു ശേഷവും അത് തുടർന്ന് കളിച്ച പത്ത് പേരെ രാജ്കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. പൊലീസ് പുറപ്പെടുവിച്ച ...

കുതിക്കാന്‍ ഇന്ത്യ; രാജ്യത്ത് ആറ് ആണവ നിലയങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണ

14 March 2019

ഒന്നും രണ്ടുമല്ല. ആറ് ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യഅമേരിക്ക ധാരണയായി കഴിഞ്ഞു. രാജ്യത്ത് ആറ് ആണവ നിലയങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണ. ഇന്ത്യന്‍ വിദേശ...

ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നു കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നു ഉറപ്പാണെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്

14 March 2019

ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നു കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നു ഉറപ്പാണെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്...

ഭര്‍ത്തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ ജീവനൊടുക്കിയതല്ല, ആ സത്യം ഇങ്ങനെ...!

14 March 2019

മഹാരാഷ്ട്രയില്‍ ശുഭാംഗി ലോഖണ്ഡെ(35) എന്ന വീട്ടമ്മ മരിച്ചപ്പോള്‍ ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ രണ്ടാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയെന്നായിരുന്നു, മാധ്യമങ്ങളിലൂടെ ആദ്യം പുറത്തു വന്...

ഭർത്താവിനെ ശ്രദ്ധിക്കാതെ സീരിയൽ കണ്ടിരുന്നു... മറ്റൊന്നും ചിന്തിച്ചില്ല കലി മൂത്ത ഭര്‍ത്താവ് ഭാര്യയുടെ വിരല്‍ ഒടിച്ചു; സംഭവത്തില്‍ ആസിഫിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

14 March 2019

രാവിലെ പാല്‍ വാങ്ങി വരാന്‍ ആസിഫിന്റെ ഭാര്യ മകനോട് പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ കൊണ്ടു വന്ന പാല്‍ പാക്കറ്റ് പൊട്ടിയതായി കണ്ടു. ഇതിനെ ചൊല്ലി മകനെ യുവതി വഴക്ക് പറയുകയും ഈ വഴക്ക് യുവതിയും ആസിഫും തമ്മിലുള്...

ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന ; അതിര്‍ത്തി കടന്ന് പ്രകോപിപ്പിക്കുന്ന പാക്കിസ്ഥാനെക്കാള്‍ അപകടകാരിയായി ചൈന

14 March 2019

അതിര്‍ത്തി കടന്ന് പ്രകോപിപ്പിക്കുന്ന പാക്കിസ്ഥാനെക്കാള്‍ അപകടകാരിയായി ചൈന മാറുകയാണ്. വീണ്ടും ചൈന മസൂദ് അസറിനൊപ്പം എന്നത് സൂചിപ്പിക്കുന്നത് അതാണ്. ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തെ ചൈന വ...

രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചിരിക്കെ, ഏറെ രാഷ്ട്രീയവിവാദമായ റഫാല്‍വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും... ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കും

14 March 2019

രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചിരിക്കെ, ഏറെ രാഷ്ട്രീയവിവാദമായ റഫാല്‍വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പുന:പരിശോധനാഹര്‍ജികളില്‍ വ...

ട്രാക്കിൽ കിടന്ന രണ്ടായിരം രൂപ എടുക്കാനായി എടുത്ത് ചാടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി

14 March 2019

ഡൽഹിയിൽ മെട്രോ റയിൽവേ ട്രാക്കിൽ വീണു കിടന്ന രണ്ടായിരം രൂപയുടെ നോട്ട് എടുകാനായി സ്റ്റേഷനിലെ ട്രാക്കിലേക്ക്എടുത്തു ചാടിയ യുവതി തലനാഴികയ്ക്ക് രക്ഷപ്പെട്ടു. യുവതിയെ കടന്ന് നിരവധി കോച്ചുകൾ പോയെങ്കിലും പരിക...

ഇനി സിനിമ കണ്ടാസ്വദിച്ച് തീവണ്ടിയാത്രയാകാം... യാത്രക്കാരന് സിനിമ കാണാനുള്ള സൗകര്യം റെയില്‍വേ ഒരുക്കുന്നു

14 March 2019

ഇനി സിനിമ കണ്ടാസ്വദിച്ച് തീവണ്ടിയാത്രയാകാം. വൈഫൈ ഹോട്ട്‌സ്‌പോട്ട്‌വഴി യാത്രക്കാരന് മൊബൈല്‍ ഫോണില്‍ സിനിമ കാണാനുള്ള സൗകര്യം റെയില്‍വേ ഒരുക്കുന്നു. ഇതിന്റെ ആദ്യപരീക്ഷണം മുംബൈയിലെ ലോക്കല്‍ തീവണ്ടികളില്‍ ...

റഫാൽ പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

14 March 2019

റഫാൽ കരാറുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ര‍ഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ...

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആറുമാസം ബാക്കിയുള്ളവരെയും സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

14 March 2019

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആറുമാസം ബാക്കിയുള്ളവരെയും സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പൊലീസ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സംസ്ഥ...

സർ എന്ന് വിളിക്കല്ലേ ; നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ ; ഞാൻ സന്തോഷവാനാകുന്നത് അപ്പോഴാണ് ; ചെന്നൈയിലെ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ആർപ്പുവിളികൾ ഏറ്റുവാങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി

14 March 2019

സര്‍ എന്ന് വിളിക്കുന്നതിനു പകരം എന്നെ രാഹുല്‍ എന്ന് വിളിച്ചാൽ മതി അതെന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു. ചെന്നൈയിലെ സ്റ്റെല്ല മാരിസ് വിമെന്‍സ് കോളേജിലെത്തിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോളേജ...

Malayali Vartha Recommends