Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

25 JUNE 2026 10:01 PM ISTമലയാളി വാര്‍ത്ത
പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലായ് ഒന്നു മുതല്‍ ഫീസ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കുകള്‍ പ്രകാരം 18 വയസിന് മുകളിലുള്ള അപേക്ഷകര്‍ക്ക് 36 പേജുകളുള്ള പുതിയ പാസ്‌പോര്‍ട്ടിന് 2500 രൂപയായിരിക്കും ഫീസ്. നിലവില്‍ ഉത് 1500 രൂപയാണ്. തത്കാല്‍ അപേക്ഷ ഫീസ് 35...

ഒപ്പം പഠിക്കുന്ന ആണ്‍കുട്ടികളോട് സൗഹൃദമുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടികളെ തീപ്പൊള്ളിച്ചു; എന്നിട്ടും തീർന്നില്ല പെണ്‍കുട്ടികളെ മനുഷ്യവിസര്‍ജം കഴിപ്പിച്ച് അടങ്ങാത്ത ക്രൂരത

31 January 2019

സഹപാഠികളായ ആണ്കുട്ടികൾക്കൊപ്പം സൗഹൃദം ഉണ്ടെന്നാരോപിച്ച് പെൺകുട്ടികളോട് ക്രൂരത. വീട്ടുകാര്‍ കൊടില്‍ ഉപയോഗിച്ച് നിരവധി തവണ പൊള്ളിച്ചതായി പെണ്‍കുട്ടികള്‍ പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ ക്രൂരത സഹിക്കാനാ...

റിപ്പബ്‌ളിക് ദിനത്തിലെ പരിപാടിയ്ക്കിടയില്‍ മദ്യലഹരിയില്‍ വിദ്യാര്‍ഥിനികള്‍ക്കുമേല്‍ പണം വാരിവിതറിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

31 January 2019

നാഗ്പൂരിലെ ഒരു സ്‌കൂളില്‍ സ്‌കൂളില്‍ റിപ്പബ്‌ളിക് ദിനത്തില്‍ പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥിനികള്‍ക്കു നേര്‍ക്ക് പണം വാരിയെറിഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍. പ്രമോദ് വാക്കെ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ...

പത്മശ്രീ നല്‍കി ആദരിച്ചത് ട്രാന്‍സ്‌ജെഡര്‍ ആയതുകൊണ്ടല്ല; പുരസ്‌കാരനേട്ടത്തിൽ പ്രതീകരണവുമായി നര്‍ത്തകി നടരാജ്

31 January 2019

രാജ്യം തന്നെ പത്മശ്രീ നല്‍കി ആദരിച്ചത് ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണെന്നും അല്ലാതെ ട്രാന്‍സ്‌ജെഡര്‍ ആയതിനാലല്ലെന്നും നര്‍ത്തകി നടരാജ്. പത്മശ്രീ ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെഡറാണ് നടരാജ്. 30 വ...

പ്രാർത്ഥനകൾ ഫലംകണ്ടു ; മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി

31 January 2019

മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആരോഗ്യത്തില്‍ മികച്ച പുരോഗതിയെന്ന് റിപ്പോര്‍ട്ട്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്തകള...

ഭര്‍ത്താവിന്റെ മരണാനന്തര പൂജയ്ക്ക് മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും വച്ചതിന് നടി സുമലതയ്ക്ക് എതിരെ വിമര്‍ശനം

31 January 2019

മുന്‍ കേന്ദ്ര സഹമന്ത്രിയും നടനുമായ അംബരീഷിന്റെ മരണാനന്തരം നടത്തിയ പൂജയില്‍ പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവയ്‌ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും. തെലുങ്ക് ആചാര പ്രകാരം നടത്തിയ ഈ ചടങ്ങിന്റെ ചിത്ര...

ഭക്ഷണം വില്ലനായി... താലികെട്ടി നിമിഷങ്ങൾക്ക് ശേഷം വിവാഹമോചിതരായി നവദമ്പതികൾ... പാരിതോഷികങ്ങള്‍ അടക്കം തിരികെ നല്‍കി വരനും കൂട്ടരും; ഞെട്ടലോടെ ബന്ധുക്കളും സുഹൃത്തക്കളും

31 January 2019

ഗുജറാത്തിലെ ഗോണ്ടലിലാണ് ദാരുണസംഭവം. വിവാഹ ശേഷം വിരുന്നിനായി ഇരുന്നപ്പോള്‍ ഭക്ഷണത്തെച്ചൊല്ലി ബന്ധുക്കള്‍ ആരംഭിച്ച വഴക്ക് ഒടുവില്‍ കയ്യാങ്കളിയായി, ഇരുകൂട്ടരും ഭക്ഷണപ്പൊതികള്‍ പരസ്പരം വലിച്ചെറിയുക കൂടി ച...

സഹോദരിയുടെ മകന് കാമുകിയുമായി അടുപ്പം ഉണ്ടെന്ന് സംശയം; ഉറങ്ങുന്ന സമയത്ത് സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ ക്രൂരമായ കൊലപാതകം... പുറത്തറിയാതിരിക്കാൻ തന്ത്രപരമായി മൃതദേഹം ഒളിപ്പിച്ചു; മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് നാടിനെ നടുക്കിയ കൊലപതകത്തിന്റെ ചുരുൾ അഴിയുമ്പോൾ...

31 January 2019

കാമുകിയുമായി സഹോദരിയുടെ മകന് അടുപ്പം ഉണ്ടെന്ന് സംശയം. ഉറങ്ങുന്ന സമയത്ത് സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ ക്രൂരമായ കൊലപാതകം. പുറത്തറിയാതിരിക്കാൻ തന്ത്രപരമായി മൃതദേഹം ഒളിപ്പിച്ചു. മൂ...

ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു നാളെ കേരളത്തില്‍...

31 January 2019

ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു വെള്ളിയാഴ്ച കൊച്ചിയില്‍. വൈകീട്ട് 4.30ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 4.50ന് തേവര സേക്രഡ ഹാര്‍ട്ട് കോളജിലെത്തും. കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില...

ഹൈദരാബാദിലെ നാംപള്ളി പ്രദര്‍ശന മൈതാനിയിലുണ്ടായ തീപിടിത്തത്തില്‍ 250 സ്റ്റാളുകള്‍ കത്തി നശിച്ചു, എഴു പേര്‍ക്ക് പരിക്ക്

31 January 2019

ഹൈദരാബാദിലെ നാംപള്ളി പ്രദര്‍ശന മൈതാനിയിലുണ്ടായ തീപിടിത്തത്തില്‍ 250 സ്റ്റാളുകള്‍ കത്തി നശിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. ഓള്‍ ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ മൈതാനത്തെ മഹേഷ് കോര്‍പ്പ...

വിവാഹം കഴിഞ്ഞ് മിനിട്ടുകള്‍ക്കകം വരനും വധുവും അടിച്ചുപിരിഞ്ഞു...

30 January 2019

വിവാഹം കഴിഞ്ഞ് മിനിട്ടുകള്‍ക്കകം നവദമ്പതികളെ രണ്ടുവഴിക്കാക്കി ബന്ധുക്കള്‍ വിവാഹം ആഘോഷിച്ചു. വിവാഹ വിരുന്ന് നടക്കും മുന്‍പെ നവദമ്പതികളെ രണ്ടുവഴിക്കാക്കിയത് ഭക്ഷണത്തെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ ആരംഭിച്...

രോഗം തളർത്താത്ത കർമ്മധീരത; മൂ​ക്കി​ല്‍ ട്യൂ​ബി​ട്ട രീ​തി​യി​ൽ ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ സ​ഭ​യി​ല്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു

30 January 2019

ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍ സ​ഭ​യി​ല്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. മൂ​ക്കി​ല്‍ ട്യൂ​ബി​ട്ട രീ​തി​യി​ലാ​ണ് സം​സ്ഥാ​ന ധ​ന​കാ​ര്യ മ​ന്ത്രി​കൂ​ടി​യാ​യ അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി ബ​ജ...

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗ്ഗീയ കലാപത്തിന് സാധ്യത; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ചാരസംഘടന

30 January 2019

ഇന്ത്യയില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ചാരസംഘടന. മോദിയുടെ കാലത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ...

പശു ചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന വിചിത്രമായ ഉത്തരവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി, അസ്വഭാവികത തോന്നിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു

30 January 2019

പശു ചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന വിചിത്രമായ ഉത്തരവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അസ്വഭാവികത തോന്നിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും ...

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത് ഹിന്ദുമഹാസഭാ നേതാവ്

30 January 2019

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിയെ തന്നെ വീണ്ടും വെടിവച്ച്‌ ഹിന്ദു മഹാസഭ നേതാവ്. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതീകാത്മകമായി വ...

Malayali Vartha Recommends