Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ "​യു​ണൈ​റ്റ​ഡ് ഇ​ന്ത്യ റാ​ലി'​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധിയുടെ കത്ത്

18 January 2019

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ "​യു​ണൈ​റ്റ​ഡ് ഇ​ന്ത്യ റാ​ലി'​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പി​ന്തു​ണ വ്യ​ക്ത​മാ​ക്കി രാ​ഹു​ല്‍ മ​മ​ത​യ്ക്കു ക​ത്ത​യ​ച്ചു. മ​...

സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ആരോപണമുന്നയിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സൈനികന്റെ മകന്‍ മരിച്ച നിലയില്‍

18 January 2019

സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ആരോപണമുന്നയിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സൈനികന്റെ മകന്‍ മരിച്ച നിലയില്‍. ബി.എസ്.എഫ് ജവാന്‍ തേജ് ബ...

ജമ്മു കാശ്മീരില്‍ പോലീസിനു നേരെ ഗ്രനേഡ് ആക്രമണം, മൂന്നു പോലീസുകാര്‍ക്ക് പരിക്ക്

18 January 2019

ജമ്മു കാശ്മീരില്‍ പോലീസിനുനേരെ ഗ്രനേഡ് ആക്രമണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പി...

ജമ്മുകശ്മീരിലെ ലഡാക്കില്‍ വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണ് പത്തു പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

18 January 2019

ജമ്മുകശ്മീരിലെ ലഡാക്കില്‍ വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണ് പത്തു പേരെ കാണാതായി. ലഡാക്കിലെ ഖാര്‍ഡങ്‌ലാ ചുരത്തില്‍ 17500 അടി ഉയരത്തിലാണ് സംഭവം. ജില്ലാ അധികൃതര്‍, പൊലീസ്, ദുരന്ത നിവാരണ സേന എന്നിവര്‍ രക്ഷ...

മോദി മാജിക്; മുങ്ങിയത് ഉജ്ജയിനിയില്‍ പൊങ്ങിയതു ഗംഗയില്‍; ഫോട്ടോഷോപ്പില്‍ എന്നും എതിരാളികളെ ഞെട്ടിച്ചിട്ടുള്ള മോദി ഇത്തവണ തീർത്തത് മറ്റൊരു അത്ഭുതം ; കുംഭമേളചിത്രങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

18 January 2019

നരേന്ദ്ര മോദി ഒരിക്കല്‍ക്കൂടി സോഷ്യല്‍മീഡിയയിലെ ട്രോള്‍ചിത്രങ്ങളുടെ താരമാകുമ്പോള്‍ അതിനു സവിശേഷതകള്‍ ഏറെയാണെന്നതും കൌതുകമുണര്‍ത്തുന്നു. ഫോട്ടോഷോപ്പില്‍ എന്നും എതിരാളികളെ ഞെട്ടിച്ചിട്ടുള്ള മോദി ഇത്തവണ ...

ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്കു ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ പറത്തുന്നതില്‍ കേന്ദ്രത്തിന്റെ വിലക്ക്

18 January 2019

ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്കു വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ഇരു കന്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക...

സിബിഐ തലപ്പത്ത് അഴിച്ചുപണി; സ്പെഷൽ ഡയറക്ടർ സ്ഥാനത്തുനിന്നും രാകേഷ് അസ്താനയെ മാറ്റി; പുതിയ നിയമനം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായി

17 January 2019

സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ സിബിഐയിൽനിന്ന് മാറ്റിയതായി വിവരം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. ജോയിന്റ് ഡയറക്ടർ എ.കെ. ശർമ, ഡിഐജി മനീഷ് കുമാർ സിൻഹ, എസ...

പാക്കിസ്ഥാന്‍ സെെന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യന്‍ സേനയുടെ ശക്തമായ മുന്നറിയിപ്പ്; അഞ്ച് പാക് സെെനികരെ ഇന്ത്യന്‍ സെെന്യം വധിച്ചതായി ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്

17 January 2019

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സെെന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യന്‍ സേനയുടെ ശക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇന്ത്യന്‍ സെെന്യം നടത്തിയ പ്രത്യാക്രമണങ്ങളില്‍ പാക്കിസ്...

കർണാടകയിൽ നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിൽ വെപ്രാളപ്പെട്ടതിനെ തുടർന്നാണ് അമിത് ഷായ്ക്ക് വൈറസ് പിടിപെട്ടത്; അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

17 January 2019

പന്നിപ്പനി ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ബി.കെ.ഹരിപ്രസാദ് രംഗത്ത്. കർണാടകയിൽ നടന്ന രാഷ്ട്രീയ സംഭവ വിക...

ജ​മ്മു-​ഡ​ല്‍​ഹി തു​ര​ന്തോ എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച; ആ​യു​ധ​ധാ​രി​ക​ളാ​യ ക​വ​ര്‍​ച്ച​ക്കാ​ര്‍ ക​ത്തി​കാ​ട്ടി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ചു

17 January 2019

ജ​മ്മു-​ഡ​ല്‍​ഹി തു​ര​ന്തോ എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ആ​യു​ധ​ധാ​രി​ക​ളാ​യ ക​വ​ര്‍​ച്ച​ക്കാ​ര്‍ ക​ത്തി​കാ​ട്ടി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ന് ​ഡ​...

ജാദവ്പുര്‍ സര്‍വകലാശാല പുറത്താക്കിയ പ്രൊഫസര്‍ സ്ഥിരം കുഴപ്പക്കാരന്‍, ഒരു വിദ്യാര്‍ത്ഥിനിയോട് ചോദിച്ചത്; തന്നോടൊപ്പം നദിയില്‍ കുളിക്കാന്‍ താത്പര്യമുണ്ടോ...!

17 January 2019

പെണ്‍കുട്ടികളെ സീല്‍ ചെയ്ത കുപ്പിയോട് ഉപമിച്ചതിനെ തുടര്‍ന്ന് ജാദവ്പുര്‍ സര്‍വകലാശാല പുറത്താക്കിയ പ്രഫസസര്‍ സ്ഥിരം പ്രശ്‌നക്കാരനെന്ന് വിദ്യാര്‍ഥികള്‍. പ്രഫസര്‍ കനക് സര്‍ക്കാരിനെതിരേയാണ് ആരോപണങ്ങളുമായി ...

ജമ്മുവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ രണ്ട് എ.സി കോച്ചുകളില്‍ കവര്‍ച്ച നടത്തി

17 January 2019

ജമ്മുവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ ചമ്പല്‍ മോഡല്‍ കവര്‍ച്ച നടന്നു. ട്രെയിനില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ രണ്ട് എ.സി കോച്ചുകളിലാണ് കവര്‍ച്ച നടത്തിയത്. യാത്രക്കാര...

വേതന വര്‍ധന ആവശ്യപ്പെട്ട് ബെസ്റ്റ് ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗ് (ബെസ്റ്റ് ) ബസ് ജീവനക്കാര്‍ ഒന്‍പതു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു

17 January 2019

വേതന വര്‍ധന ആവശ്യപ്പെട്ട് ബെസ്റ്റ് ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗ് (ബെസ്റ്റ് ) ബസ് ജീവനക്കാര്‍ ഒന്‍പതു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. പത്തു ഘട്ടമ...

വെസ്റ്റ് ഡല്‍ഹിയില്‍ ദമ്പതികളെ പട്ടാപ്പകല്‍ അയല്‍ക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

17 January 2019

വെസ്റ്റ് ഡല്‍ഹിയിലെ ഖയാലാ ഏരിയയില്‍ ബുധനാഴ്ച പട്ടാപ്പകല്‍ ദമ്പതികളെ അയല്‍ക്കാരന്‍ കുത്തികൊലപ്പെടുത്തി. വീരു(41), ഭാര്യ സുനിത(35) എന്നിവരെയാണ് അയല്‍വാസിയായ മുഹമ്മദ് ആസാദ് കുത്തികൊലപ്പെടുത്തിയത്. ഇവരുടെ...

പ്രമുഖ നിര്‍മ്മാതാവ് അമ്പലത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

17 January 2019

പ്രമുഖ നിര്‍മ്മാതാവിനെ അമ്പലത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡിലുള്ള അമ്പലത്തിലാണ് സദാനന്ദ എന്ന പപ്പു ലാഡിനെ (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷണലിസ്റ്റ്...

Malayali Vartha Recommends